• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കള്ളൻ കൊള്ളാം, മോഷ്ടിക്കാൻ ചെന്നപ്പോൾ എസി ഓണാക്കി ഉറങ്ങിപ്പോയി, പിന്നെ നടന്നത്

by Web Desk 06 - News Kerala 24
June 3, 2024 : 12:35 pm
0
A A
0
മദ്യലഹരിയിൽ ഔദ്യോഗിക വാഹനം ഓടിച്ച പൊലീസുകാര്‍ അഞ്ച് ബൈക്കുകളും ഒരു കാറും ഇടിച്ചുതെറിപ്പിച്ചു

കള്ളന്മാർ വളരെ സൂക്ഷ്മനിരീക്ഷണമുള്ളവരും ജാ​ഗ്രതയോടെയിരിക്കുന്നവരും ആയിരിക്കുമെന്നാണ് നമ്മുടെ ഒരു ധാരണ. എന്നാൽ, എല്ലാ കള്ളന്മാരും അങ്ങനെയല്ല. അത് തെളിയിക്കുന്ന അനേകം അനേകം സംഭവങ്ങൾ ഓരോ ദിവസവും നടക്കുന്നുണ്ട്. അതിൽ ഏറ്റവും ഒടുവിലത്തേത് ഇതാ. സംഭവം നടന്നത് ഉത്തർ പ്രദേശിലാണ്. ഈ കള്ളന് സംഭവിച്ച അബദ്ധം കേട്ടാൽ ആരായാലും ചിരിച്ചു പോകും. കള്ളനാണെങ്കിലും ഇങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെ എന്നും പറഞ്ഞുപോകും. ലഖ്നൗവിലെ ഒരു വീട്ടിൽ മോഷ്ടിക്കാൻ കയറിയതാണ് കള്ളൻ. പുറത്ത് നല്ല ചൂടാണെന്ന് തോന്നുന്നു. അകത്ത് കയറിയ കള്ളൻ എസിയുടെ തണുപ്പിൽ കിടന്ന് ഉറങ്ങിപ്പോയി.

സുഖമായി ഉറങ്ങുന്ന കള്ളനെ പൊലീസെത്തി അറസ്റ്റ് ചെയ്യുക​യും ചെയ്തു. നന്നായി മദ്യപിച്ച കള്ളൻ എസി കണ്ടതോടെ അത് ഓണാക്കി അവിടെ കിടക്കുകയായിരുന്നു. എന്നാൽ, മദ്യപിച്ചതും തണുപ്പും ഒക്കെ കാരണം ഇയാൾ ഉറങ്ങിപ്പോവുകയായിരുന്നത്രെ. ലഖ്‌നൗവിലെ ഇന്ദിരാനഗർ പ്രദേശത്തുള്ള വീട്ടിലാണ് ഞായറാഴ്ച പുലർച്ചെ ഇയാൾ കയറിയത്. വാരണാസിയിൽ ജോലി ചെയ്യുന്ന സുനിൽ പാണ്ഡെ എന്നയാളുടേതാണ് ഈ വീട്. വീട് ആളൊഴിഞ്ഞ് കിടക്കുകയാണ് എന്നറിഞ്ഞ് വീടിൻ്റെ മുൻവശത്തെ ഗേറ്റ് തുറന്ന് കള്ളൻ അകത്ത് കയറുകയായിരുന്നു.

വീടിന്റെ ഡ്രോയിം​ഗ് ഏരിയയിലാണ് എസി കണ്ടത്. അതും ഓൺ ചെയ്ത് നിലത്ത് ഒരു കുഷ്യനിൽ തലയും വച്ചാണ് ഇയാൾ കിടന്നുറങ്ങിയത്. മെയിൻ ​ഗേറ്റ് തുറന്ന് കിടക്കുന്നത് കണ്ട് അയൽക്കാരാണ് ഡോ. പാണ്ഡെയെ വിളിച്ചത്. പാണ്ഡെ നേരെ പൊലീസിനെയും വിളിച്ചു. പൊലീസെത്തി അകത്ത് കയറി പരിശോധിച്ചപ്പോൾ ഇയാൾ കിടന്നുറങ്ങുന്നതാണ് കണ്ടത്. മോഷ്ടിക്കാനുള്ള ലക്ഷ്യത്തോടെയാണ് ഇയാൾ അകത്ത് കടന്നതെന്നും, എന്നാൽ ഉറങ്ങിപ്പോയതിനാൽ അതിന് സാധിച്ചില്ല എന്നും ഡിസിപി നോർത്ത് സോൺ ആർ വിജയ് ശങ്കർ എസ് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കുവൈത്തിലെ പുതിയ കിരീടാവകാശിയായി ശൈ​ഖ് സ​ബാ​ഹ് ഖാ​ലി​ദ് അ​ൽ ഹ​മ​ദ് അല്‍ സബാഹ്

Next Post

‘വടകര കൈവിടില്ല’; തോൽക്കണമെങ്കിൽ അട്ടിമറി നടക്കണമെന്ന് കെ കെ ശൈലജ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ആരോഗ്യമന്ത്രിയായിരുന്നപ്പോഴുള്ള പ്രവർത്തനം ഗുണം ചെയ്യും; വടകരയിൽ വിജയം ഉറപ്പെന്ന് കെ കെ ശൈലജ

'വടകര കൈവിടില്ല'; തോൽക്കണമെങ്കിൽ അട്ടിമറി നടക്കണമെന്ന് കെ കെ ശൈലജ

സൗദി അറേബ്യയിലെ അല്‍കോബാറില്‍ വാണിജ്യ കെട്ടിടത്തില്‍ തീപിടിത്തം

അമ്മയെ തീ കൊളുത്താനുള്ള അച്ഛന്റെ ശ്രമം തടയുന്നതിനിടെ പൊളളലേറ്റു, മകന് ദാരുണാന്ത്യം

ബസ് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു, 19 പേർക്ക് പരിക്ക്; ദുരന്തം ആന്ധ്രയിലെ നർസാരോപേട്ടിൽ

ബസ് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു, 19 പേർക്ക് പരിക്ക്; ദുരന്തം ആന്ധ്രയിലെ നർസാരോപേട്ടിൽ

സിഐ ഭീഷണിപ്പെടുത്തിയെന്ന് പരാതി; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

രാത്രി വീട്ടുകാർ ഉറങ്ങിക്കിടക്കവേ അകത്തു കടന്നു, കിടപ്പുമുറി വാതിൽ കുത്തിത്തുറന്നു, മോഷ്ടിച്ചത് 5 പവന്റെ മാല

രഹസ്യവിവരത്തെ തുടർന്ന് പരിശോധനക്കെത്തി പൊലീസ്; പിടികൂടിയത് നിരോധിത പുകയില ഉൽപന്നം 180 പാക്കറ്റ് ഹാൻസ്

രഹസ്യവിവരത്തെ തുടർന്ന് പരിശോധനക്കെത്തി പൊലീസ്; പിടികൂടിയത് നിരോധിത പുകയില ഉൽപന്നം 180 പാക്കറ്റ് ഹാൻസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In