• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മകളെ ശ്വാസംമുട്ടിച്ച് കൊന്ന് പുഴയില്‍ എറിഞ്ഞ പിതാവ്; വൈഗ കൊലക്കേസില്‍ വിചാരണ നടപടികള്‍ തുടങ്ങി

by Web Desk 01 - News Kerala 24
February 19, 2022 : 2:37 pm
0
A A
0
മകളെ ശ്വാസംമുട്ടിച്ച് കൊന്ന് പുഴയില്‍ എറിഞ്ഞ പിതാവ്; വൈഗ കൊലക്കേസില്‍ വിചാരണ നടപടികള്‍ തുടങ്ങി

കൊച്ചി : വൈഗയുടെ കൊലപാതക കേസിൽ പ്രതി സനു മോഹനെതിരേയുള്ള വിചാരണ നടപടികൾ എറണാകുളത്തെ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേയുള്ള അതിക്രമങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതിയിൽ ആരംഭിച്ചു. കഴിഞ്ഞ ദിവസം കോടതി പ്രതിക്കെതിരേ കുറ്റം ചുമത്തിയതോടെയാണ് വിചാരണ നടപടികൾ തുടങ്ങിയത്.

കേസിലെ ഒന്നും രണ്ടും സാക്ഷികളുടെ വിചാരണ മാർച്ച് ഒമ്പത്, 15 തീയതികളിൽ നടക്കും. കഴിഞ്ഞ വർഷം മാർച്ച് 21-നായിരുന്നു കേസിനാസ്പദമായ സംഭവം. ആലപ്പുഴയിലെ ബന്ധുവീട്ടിൽനിന്ന് അമ്മാവനെ കാണിക്കാനാണെന്നു പറഞ്ഞ് മകൾ വൈഗയെ കൂട്ടിക്കൊണ്ടുവന്ന് കങ്ങരപ്പടിയിലെ ഫ്ലാറ്റിൽ എത്തിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. മൃതദേഹം മുട്ടാർ പുഴയിൽ ഉപേക്ഷിക്കുകയായിരുന്നു.

പോലീസ് അന്വേഷണം നടക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ പ്രതി മൊബൈൽ ഫോണുകൾ ഉപേക്ഷിച്ച് മുങ്ങി. ഗോവ, കോയമ്പത്തൂർ, മൂകാംബിക തുടങ്ങിയ സ്ഥലങ്ങളിൽ ഒരു മാസത്തോളം ഒളിച്ചു കഴിയുകയായിരുന്നു. ഇതിനിടെ കർണാടകയിലെ കാർവാറിൽനിന്ന് പ്രതിയെ കർണാടക പോലീസിന്റെ സഹായത്തോടെ തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ അന്നുമുതൽ പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കേസിൽ പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ പി.എ. ബിന്ദു, അഡ്വ. സരുൺ മാങ്കറ തുടങ്ങിയവർ ഹാജരാകും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രണ്ടുവര്‍ഷം കൂടുമ്പോള്‍ പേഴ്‌സണല്‍ സ്റ്റാഫിനെ മാറ്റുന്നു ; പൊതുജനങ്ങളുടെ പണം നഷ്ടമാകുന്നുവെന്ന് ഗവര്‍ണര്‍

Next Post

പ്ലൈവുഡ് വ്യാപാരിയുടെ കൊലപാതകം ; സെഷന്‍സ് കോടതി വെറുതെവിട്ട പ്രതിയെ ജീവപര്യന്തം ശിക്ഷിച്ച് ഹൈക്കോടതി

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
പ്ലൈവുഡ് വ്യാപാരിയുടെ കൊലപാതകം ;  സെഷന്‍സ് കോടതി വെറുതെവിട്ട പ്രതിയെ ജീവപര്യന്തം ശിക്ഷിച്ച് ഹൈക്കോടതി

പ്ലൈവുഡ് വ്യാപാരിയുടെ കൊലപാതകം ; സെഷന്‍സ് കോടതി വെറുതെവിട്ട പ്രതിയെ ജീവപര്യന്തം ശിക്ഷിച്ച് ഹൈക്കോടതി

സ്വപ്‌നയ്ക്ക് ജോലി നല്‍കിയ സ്ഥാപനവുമായി ബിജെപിക്ക് ബന്ധമില്ല ; സിപിഐഎമ്മിന് ബന്ധമുണ്ടാകുമെന്ന് സുരേന്ദ്രന്‍

സ്വപ്‌നയ്ക്ക് ജോലി നല്‍കിയ സ്ഥാപനവുമായി ബിജെപിക്ക് ബന്ധമില്ല ; സിപിഐഎമ്മിന് ബന്ധമുണ്ടാകുമെന്ന് സുരേന്ദ്രന്‍

ട്വന്റി-ട്വന്റി പ്രവര്‍ത്തകന്റെ കൊലപാതകം ; കിഴക്കമ്പലത്തും കുന്നത്തുനാട്ടിലും കര്‍ശന പോലീസ് സുരക്ഷ

ട്വന്റി-ട്വന്റി പ്രവര്‍ത്തകന്റെ കൊലപാതകം ; കിഴക്കമ്പലത്തും കുന്നത്തുനാട്ടിലും കര്‍ശന പോലീസ് സുരക്ഷ

യുഎഇയില്‍ നിന്നുള്ള നിക്ഷേപകരെ സംസ്ഥാനത്തേക്ക് സ്വാഗതം ചെയ്‍തെന്ന് മുഖ്യമന്ത്രി

2026 ഓടെ രണ്ടു ലക്ഷം പുതിയ തൊഴിലും , 15,000 പുതിയ സ്റ്റാർട്ടപ്പുകളും ലക്ഷ്യം : മുഖ്യമന്ത്രി

വോട്ട് ചെയ്യാനെത്തി ;  പോളിങ് ബൂത്തില്‍ തിരക്കോട് തിരക്ക് ,  ഉദ്യോഗസ്ഥരോട് മാപ്പ് പറഞ്ഞ് വിജയ്

വോട്ട് ചെയ്യാനെത്തി ; പോളിങ് ബൂത്തില്‍ തിരക്കോട് തിരക്ക് , ഉദ്യോഗസ്ഥരോട് മാപ്പ് പറഞ്ഞ് വിജയ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In