• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പരിക്കുമായി സ്റ്റേഷനിലെത്തി, ആദ്യം ചികിത്സ തേടാന്‍ നിര്‍ദേശിച്ച് പോലീസ്, സ്റ്റേഷന്‍ പൂട്ടി മുങ്ങി യുവാവ്

by Web Desk 06 - News Kerala 24
August 20, 2023 : 12:50 pm
0
A A
0
പരിക്കുമായി സ്റ്റേഷനിലെത്തി, ആദ്യം ചികിത്സ തേടാന്‍ നിര്‍ദേശിച്ച് പോലീസ്, സ്റ്റേഷന്‍ പൂട്ടി മുങ്ങി യുവാവ്

തിരുവനന്തപുരം: മർദനത്തിലേറ്റ പരിക്കുകളുമായി പോലീസ് സ്റ്റേഷനിൽ എത്തിയ യുവാവ് സ്‌റ്റേഷന്റെ മുൻവശത്തെ ഗേറ്റ് താഴിട്ടു പൂട്ടിയശേഷം കടന്നു കളഞ്ഞു. അമ്പൂരി സ്വദേശി നോബി തോമസ് എന്ന 40കാരനാണ് വെള്ളറട പോലീസ് സ്റ്റേഷന്റെ ഗേറ്റ് പൂട്ടിയത്. ശനിയാഴ്ച വൈകീട്ട് ആറു മണിക്ക് ആണ് സംഭവം. അമ്പൂരി ജംഗ്ഷനിൽ വെച്ച് ഒരാൾ തന്നെ മർദിച്ചു എന്നും ഉടൻ കേസ് എടുക്കണം എന്നും പറഞ്ഞാണ് തലയിൽ നിന്ന് ചോരവാർന്ന് നിലയില്‍ ഇയാൾ സ്റ്റേഷനിൽ എത്തിയത്. മുറിവുകളുമായി എത്തിയ ഇയാളോട് ആദ്യം ആശുപത്രിയിൽ ചികിത്സതേടാൻ പോലീസ് ഉദ്യോഗസ്ഥർ നിർദേശിച്ചു.

എന്നാൽ മദ്യലഹരിയിൽ ആയിരുന്ന ഇയാൾ ഉടനെ കേസെടുക്കണമെന്നും ആശുപത്രിയിൽ പോലീസുകാർ കൂടി വരണമെന്നും ആവശ്യപ്പെടുകയായിരുന്നു. പരസ്പരവിരുദ്ധമായാണ് ഇയാള്‍ സംസാരിച്ചിരുന്നത്. കേസെടുക്കാൻ സാധിച്ചില്ലെങ്കിൽ സ്റ്റേഷൻ പൂട്ടിയിട്ടു പോകാൻ ഇയാൾ പൊലീസ് ഉദ്യോഗസ്ഥരോട് ക്ഷുഭിതനായി സംസാരിക്കുകയും ചെയ്തിതുന്നു. പിന്നാലെ റോഡിലെത്തിയ ഇയാൾ സ്റ്റേഷൻ്റെ ഗേറ്റ് വലിച്ചടച്ചശേഷം ബൈക്കിൽ ആശുപത്രിയിലേക്കു പോയി. പിന്നീട് വൈകീട്ടോടെ പൊലീസ് സ്റ്റേഷനിൽ എത്തി പുതിയ താഴ് ഉപയോഗിച്ച് സ്‌റ്റേഷന്റെ മുൻവശത്തെ ഗേറ്റ് പൂട്ടിയശേഷം ബൈക്കിൽ കടന്ന കളയുകയായിരുന്നു എന്ന് പോലീസ് പറയുന്നു.

അരമണിക്കൂറോളം ഗേറ്റ് അടഞ്ഞു കിടന്നതിനാൽ സ്റ്റേഷനിൽ എത്തിയവർക്ക് അകത്തു കടക്കാൻ സാധിച്ചില്ല. ഗേറ്റ് പൂട്ടിയ കാര്യം പോലീസുകാർ അറിഞ്ഞതുമില്ല. നാട്ടുകാരാണ് പൊലീസുകാരെ വിവരമറിയിച്ചത്. തുടർന്ന് നാട്ടുകാർതന്നെ ചുറ്റിക ഉപയോഗിച്ച് താഴ് തകർത്തു. രാവിലെ 11മണിയോടെ അമ്പൂരിയിലെ ഒരു കടയ്ക്കു മുന്നിൽ നിന്ന് നോബി അസഭ്യം പറയുകയും വനിതാ ജീവനക്കാരിയെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് കണ്ട് നാട്ടുകാരിലൊരാൾ തടയാൻ ശ്രമിച്ചപ്പോഴാണ് തലയ്ക്ക് പരുക്കേറ്റത് എന്നാണ് പോലീസ് വിശദമാക്കുന്നത്. ഇയാൾക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടെന്നാണ് പോലീസ് പറയുന്നത്. ഇയാളെ ഇതുവരെ പിടികൂടിയിട്ടില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘വിരൽ മുറിച്ചു, നീതിയില്ലെങ്കിൽ ഓരോന്നായി മുറിക്കും’; സഹോദരന്റെയും ഭാര്യയുടെ മരണത്തിൽ മധ്യവയ്സകന്റെ പ്രതിഷേധം

Next Post

പത്തനംതിട്ട കൂടലിൽ വീണ്ടും പുലിയിറങ്ങി; ഇന്നലെ കണ്ടത് 3 പുലികളെയെന്ന് നാട്ടുകാർ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
രാജമല മേഖലയിൽ വീണ്ടും കടുവയുടെ ആക്രമണം ; പശുക്കൾക്ക് പരിക്ക്

പത്തനംതിട്ട കൂടലിൽ വീണ്ടും പുലിയിറങ്ങി; ഇന്നലെ കണ്ടത് 3 പുലികളെയെന്ന് നാട്ടുകാർ

ഓർത്തഡോക്സ് സഭ സീനിയർ മെത്രാപ്പോലീത്ത സക്കറിയ മാർ അന്തോണിയോസ് കാലം ചെയ്തു

ഓർത്തഡോക്സ് സഭ സീനിയർ മെത്രാപ്പോലീത്ത സക്കറിയ മാർ അന്തോണിയോസ് കാലം ചെയ്തു

ദിവസവും നേന്ത്രപ്പഴം കഴിക്കാറുണ്ടോ? അറിയാം ഇക്കാര്യങ്ങള്‍…

മുടി പൊട്ടുന്നത് തടയാൻ നേന്ത്രപ്പഴം?; പതിവായി നേന്ത്രപ്പഴം കഴിച്ചാല്‍ വരുന്ന മാറ്റങ്ങള്‍....

ദില്ലി വനിതാ ശിശു വികസന വകുപ്പിലെ ഉ​ദ്യോ​ഗസ്ഥനും ഭാര്യയ്ക്കുമെതിരെ പോക്സോ കേസ്

ദില്ലി വനിതാ ശിശു വികസന വകുപ്പിലെ ഉ​ദ്യോ​ഗസ്ഥനും ഭാര്യയ്ക്കുമെതിരെ പോക്സോ കേസ്

മുന്‍വൈരാഗ്യം ; പൂനെയില്‍ ഗുസ്തി താരം വെടിയേറ്റ് മരിച്ചു

മകന് ഇതര മതത്തിലെ പെൺകുട്ടിയുമായി ബന്ധമെന്ന് ആരോപണം; ഉത്തർപ്രദേശിൽ ദമ്പതികളെ തല്ലിക്കൊന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In