• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഫുട്ബോൾ മത്സരം കണ്ടുമടങ്ങിയ യുവാക്കളെ ബൈക്ക് തടഞ്ഞു മർദ്ദിച്ചു; രണ്ടു പേർ കൂടി പിടിയിൽ

by Web Desk 06 - News Kerala 24
March 21, 2024 : 6:46 am
0
A A
0
നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ; ഗുണ്ടാ തലവന്‍ അറസ്റ്റില്‍

ഹരിപ്പാട്: ആലപ്പുഴ കരുവാറ്റയിൽ ഫുട്ബോൾ മത്സരം കണ്ടുമടങ്ങിയ യുവാക്കളെ പല്ലന കുമാരകോടി പാലത്തിൽ ബൈക്ക് തടഞ്ഞു മർദ്ദിച്ച കേസിൽ രണ്ടുപേരെകൂടി തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. പുറക്കാട് പുന്തല പുത്തൻപറമ്പിൽ വിഷ്ണു (24), തോട്ടപ്പള്ളി കൊട്ടാരവളവ് ഗിരിജൻചിറയിൽ അനന്തു (23) എന്നിവരാണ് അറസ്റ്റിലായത്. കേസിൽ കരുവാറ്റ വടക്ക് അശോകത്തിൽ അമൽ അശോക് (22), അഞ്ചുതെങ്ങിൽ അനന്തകൃഷ്ണൻ (22) എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഫെബ്രുവരി 25ന് രാത്രി 10.30നായിരുന്നു സംഭവം. ആറാട്ടുപുഴ സ്വദേശികളായ അസ്ലം (22), മുഹസിൻ (24), ഷഫീഖ് (25), ഷംനാദ് (22) എന്നിവർക്കാണ് പരിക്കേറ്റത്. കമ്പിവടികൊണ്ടും മറ്റും അടിയേറ്റ ഇവർ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കാറിലും ആറ് ബൈക്കുകളിലുമായി വന്ന 15 അക്രമി സംഘമാണ് യുവാക്കളെ മർദ്ദിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നെന്മാറ വല്ലങ്ങി വേല വെടിക്കെട്ടിന് അനുമതിയില്ല; ഹൈക്കോടതിയെ സമീപിക്കുമെന്ന് ഭാരവാഹികള്‍

Next Post

വിവാഹിതയായ യുവതിയുമായി അടുത്തു, നഗ്നവീഡിയോ പകർത്തി ഭീഷണിയും പീഡനവും; ഭ‍ർത്താവ് അറിഞ്ഞത് പണം പോയപ്പോൾ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
വിവാഹിതയായ യുവതിയുമായി അടുത്തു, നഗ്നവീഡിയോ പകർത്തി ഭീഷണിയും പീഡനവും; ഭ‍ർത്താവ് അറിഞ്ഞത് പണം പോയപ്പോൾ

വിവാഹിതയായ യുവതിയുമായി അടുത്തു, നഗ്നവീഡിയോ പകർത്തി ഭീഷണിയും പീഡനവും; ഭ‍ർത്താവ് അറിഞ്ഞത് പണം പോയപ്പോൾ

ഓംലെറ്റ് വൈകിയതിന് തട്ടുകട തകർത്തു, ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവർക്ക് മ‍ർദനവും; പ്രതികളിൽ രണ്ട് പേർ പിടിയിൽ

ഓംലെറ്റ് വൈകിയതിന് തട്ടുകട തകർത്തു, ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവർക്ക് മ‍ർദനവും; പ്രതികളിൽ രണ്ട് പേർ പിടിയിൽ

‘ഇന്ത്യ സഖ്യം ജയിക്കണം, അല്ലെങ്കിൽ രാജ്യം മുഴുവൻ മണിപ്പൂരായി മാറും’: എം.കെ സ്റ്റാലിൻ

തമിഴ്നാട്ടില്‍ പോര് മുറുക്കാൻ ഡിഎംകെ, എംകെ സ്റ്റാലിൻ ഇറങ്ങുന്നു, സംസ്ഥാന പര്യടനത്തിന് ഇന്ന് തുടക്കം

എടപ്പാള്‍ മേല്‍പ്പാലത്തിലെ അപകടം; പിക്ക്അപ്പ് വാൻ ഡ്രൈവര്‍ മരിച്ചു

എടപ്പാള്‍ മേല്‍പ്പാലത്തിലെ അപകടം; പിക്ക്അപ്പ് വാൻ ഡ്രൈവര്‍ മരിച്ചു

ഹരിദ്വാര്‍ വിദ്വേഷപ്രസംഗം ; സുപ്രീം കോടതി വാദം കേള്‍ക്കും

കടമെടുപ്പ് പരിധി; സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍ണായക ഹര്‍ജിയിൽ ഇന്ന് സുപ്രീം കോടതിൽ വാദം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In