കൊച്ചി> വ്യാഴാഴ്ച മുതല്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന് തിയേറ്റര്‍ ഉടമകളുടം സംഘടനയായ ഫിയോക്. തിയേറ്റര്‍ റിലീസ് ചിത്രങ്ങള്‍ ധാരണ ലംഘിച്ച് നിര്‍മാതാക്കള്‍ ഒടിടി നല്കുന്നു. 42 ദിവസത്തിന് ശേഷമെ ഒടിയില്‍ നല്കാവു എന്ന സത്യവാങമൂലം ലംഘിച്ചുവെന്നും ഫിയോക് ആരോപിച്ചു