• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 7, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

കുട്ടികളിൽ അപൂർവ കരൾരോഗം പടരുന്നു; ആറ് മരണം

by Web Desk 04 - News Kerala 24
May 26, 2022 : 8:49 pm
0
A A
0
കുട്ടികളിൽ അപൂർവ കരൾരോഗം പടരുന്നു; ആറ് മരണം

ന്യൂയോർക്ക്: അപൂർവ കരൾരോഗം ബാധിച്ച് ആറ് കുട്ടികൾ മരിച്ചതോടെ ആശയക്കുഴപ്പത്തിലായി ആരോഗ്യ വിദഗ്ധർ. അമേരിക്കയിൽ മാത്രം രോഗം സംശയിക്കുന്ന 180 കേസുകൾ കണ്ടെത്തിയിട്ടുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ച 15 കുട്ടികൾക്ക് കരൾ മാറ്റിവെക്കണമെന്ന് യു.എസ് സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആന്‍റ് പ്രിവൻഷൻ (സി.ഡി.സി) റിപ്പോർട്ട് ചെയ്തു. 20 രാജ്യങ്ങളിലായി നൂറിൽ കൂടുതൽ കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കയിലും യു.കെയിലുമാണ് ഏറ്റവും കുടുതൽ.

രോഗം ബാധിച്ച കുട്ടികളിലെല്ലാം പൊതുവായി അഡിനോവൈറസ് 41 എന്ന സ്റ്റൊമക് ബഗ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, രോഗകാരണം ഇതാണോയെന്ന് തിരിച്ചറിഞ്ഞിട്ടില്ല. രോഗം ബാധിച്ച കുട്ടികളുടെ രക്തത്തിൽ വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ടെങ്കിലും കരളിൽ ഇവയുടെ സാന്നിധ്യമില്ലെന്നതും രോഗനിർണയത്തെ ബാധിക്കുന്നുണ്ടെന്ന് ഫ്രാൻസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മോളിക്കുലാർ ജെനറ്റിക്സ് ഓഫ് മോൺപെല്ലറിലെ ഗവേഷകൻ എറിക് ക്രെമർ പറഞ്ഞു.സ്റ്റൊമക് ബഗ്ഗിന്‍റെ എണ്ണം, ഇവയുടെ പരിവർത്തനം, കോവിഡ് തുടങ്ങിയവ കാരണമാണോയെന്ന് പരിശോധിക്കുന്നുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തൃക്കാക്കരയിലെ മത്സരം പാണ്ഡവപ്പടയും കൗരവപ്പടയും തമ്മിൽ -കെ. സുരേന്ദ്രൻ

Next Post

സ്വകാര്യ സ്ഥാപന ഉടമകളെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ യുവതി പിടിയിൽ

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
സ്വകാര്യ സ്ഥാപന ഉടമകളെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ യുവതി പിടിയിൽ

സ്വകാര്യ സ്ഥാപന ഉടമകളെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ യുവതി പിടിയിൽ

പൊതുവിദ്യാഭ്യാസ മേഖലയിൽ കേരളം രാജ്യത്തിന്‌ മാതൃക: ഗവർണർ

പൊതുവിദ്യാഭ്യാസ മേഖലയിൽ കേരളം രാജ്യത്തിന്‌ മാതൃക: ഗവർണർ

ജോ ജോസഫിന്റെ പേരില്‍ അശ്ലീല വിഡിയോ: പൊലീസ് കേസെടുത്തു

ജോ ജോസഫിന്റെ പേരില്‍ അശ്ലീല വിഡിയോ: പൊലീസ് കേസെടുത്തു

ഓപറേഷൻ ഡാർക്ക് ഹണ്ട് : നിരന്തര കുറ്റവാളി ഷൈജോയെ കാപ്പ ചുമത്തി ജയിലിലടച്ചു

ഓപറേഷൻ ഡാർക്ക് ഹണ്ട് : നിരന്തര കുറ്റവാളി ഷൈജോയെ കാപ്പ ചുമത്തി ജയിലിലടച്ചു

ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളിലെ വ്യാജ റിവ്യൂകള്‍ പണിയാകുന്നു ; ശക്തമായ നടപടി വരുന്നു

ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളിലെ വ്യാജ റിവ്യൂകള്‍ പണിയാകുന്നു ; ശക്തമായ നടപടി വരുന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In