• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, June 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മുഖ്യമന്ത്രിയുടെ മരുമകൻ എന്ന് വിളിക്കുന്നവരോട് വിദ്വേഷമില്ല; അവർക്ക് ബിരിയാണി വാങ്ങിക്കൊടുക്കാൻ തോന്നും -മുഹമ്മദ് റിയാസ്

by Web Desk 04 - News Kerala 24
March 19, 2023 : 3:55 pm
in Kerala, News
Reading Time: 1 min read
0
A A
0
മുഖ്യമന്ത്രിയുടെ മരുമകൻ എന്ന് വിളിക്കുന്നവരോട് വിദ്വേഷമില്ല; അവർക്ക് ബിരിയാണി വാങ്ങിക്കൊടുക്കാൻ തോന്നും -മുഹമ്മദ് റിയാസ്

പാലക്കാട്: മുഖ്യമന്ത്രിയുടെ മരുമകൻ എന്ന വിളി കേൾക്കുന്നതിൽ തനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. അതൊരു യാഥാർഥ്യമാണ്. ഇത്തരം കളിയാക്കലുകളിലൂടെ ജനങ്ങൾ എൽ.ഡി.എഫിനോട് അടുക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ അത്തരം ആളുകളോട് ഒരു വിദ്വേഷവുമില്ലെന്ന് മാത്രമല്ല അവർക്ക് ഒരു ബിരിയാണി വാങ്ങിക്കൊടുക്കാനാണ് തോന്നാറുള്ളതെന്നും റിയാസ് പറഞ്ഞു.

”എന്തെങ്കിലുമൊരു കാര്യം ആരെങ്കിലും ഉന്നയിച്ചാൽ അത് ആലോചിച്ച് പേടിച്ച് പനി പിടിച്ച് കിടക്കുന്നവരല്ല ഞങ്ങളൊന്നും. അങ്ങനെ എന്തെങ്കിലുമൊന്ന് ഉന്നയിച്ചാൽ ജനങ്ങളുടെ പിന്തുണ കുറയുകയല്ല, ജനങ്ങൾ ഇടതുപക്ഷത്തോട് കൂടുതൽ അടുക്കുകയാണ് ചെയ്യുന്നതെന്ന ഉറച്ച വിശ്വാസം ഞങ്ങൾക്കുണ്ട്. യു.ഡി.എഫിനോടൊപ്പം നിന്ന വലിയൊരു വിഭാഗം ജനങ്ങൾ അതൃപ്തരാണ്. ആ ജനങ്ങൾ ഇടതുപക്ഷത്തേക്ക് അടുക്കുകയാണ് എന്ന ബോധ്യം ഞങ്ങൾക്കുള്ളേടത്തോളം കാലം എന്തിനാണ് പേടിക്കുന്നത്. യഥാർഥത്തിൽ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നവർക്ക് ഒരു ബിരിയാണി വാങ്ങിക്കൊടുക്കുകയാണ് ചെയ്യേണ്ടത്. കാരണം ഇടതുപക്ഷത്തെ കൂടുതൽ ശക്തിപ്പെടുത്താനാണ് ഇത് സഹായിക്കുന്നത്. എല്ലാ നിലയിലുള്ള അനുഭവങ്ങളേയും നേരിട്ട് മുന്നോട് പോകാനാണ് ഞങ്ങളുടെ പ്രസ്ഥാനം ഞങ്ങളെ പരിശീലിപ്പിച്ചിട്ടുള്ളത്”.-റിയാസ് പറഞ്ഞു. പാലക്കാട്ട് മാധ്യപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണയുമായി മന്ത്രി മുഹമ്മദ് റിയാസിന്‍റെ വിവാഹം കഴിഞ്ഞതിന് ശേഷം നിരവധിയാളുകള്‍ സമൂഹമാധ്യമങ്ങളിലടക്കം ‘മരുമകന്‍’ ടാഗില്‍ വിമര്‍ശനവുമായി എത്തിയിരുന്നു. ഈ വിഷയം മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു മന്ത്രിയുടെ വിശദീകരണം.

2020 ജൂണ്‍ 15 നാണ് റിയാസും വീണ വിജയനും വിവാഹിതരായത്. ക്ലിഫ് ഹൌസില്‍ നടന്ന ലളിതമായ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന സ്വാഗതാർഹമെന്ന് കെ. സുരേന്ദ്രൻ

Next Post

കുറുക്കൻ കോഴിയെ സംരക്ഷിച്ച ചരിത്രമില്ലെന്ന് ന്യൂനപക്ഷങ്ങൾക്കറിയാമെന്ന് മന്ത്രി എം.ബി രാജേഷ്

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
കുറുക്കൻ കോഴിയെ സംരക്ഷിച്ച ചരിത്രമില്ലെന്ന് ന്യൂനപക്ഷങ്ങൾക്കറിയാമെന്ന് മന്ത്രി എം.ബി രാജേഷ്

കുറുക്കൻ കോഴിയെ സംരക്ഷിച്ച ചരിത്രമില്ലെന്ന് ന്യൂനപക്ഷങ്ങൾക്കറിയാമെന്ന് മന്ത്രി എം.ബി രാജേഷ്

ഓസ്‌കർ ചടങ്ങിൽ പങ്കെടുക്കാൻ രാജമൗലിയും സംഘവും മുടക്കിയത് ലക്ഷങ്ങളോ; സത്യാവസ്ഥ വെളിപ്പെടുത്തി ആർ. ആർ.ആർ ടീം

ഓസ്‌കർ ചടങ്ങിൽ പങ്കെടുക്കാൻ രാജമൗലിയും സംഘവും മുടക്കിയത് ലക്ഷങ്ങളോ; സത്യാവസ്ഥ വെളിപ്പെടുത്തി ആർ. ആർ.ആർ ടീം

തലശ്ശേരി സെന്റിനറി പാർക്ക്‌ നവീകരിക്കുന്നു

തലശ്ശേരി സെന്റിനറി പാർക്ക്‌ നവീകരിക്കുന്നു

അദാനിക്കെതിരെ ആരോപണം ഉന്നയിച്ചാൽ മോദിക്ക് എത്രമാത്രം വേദനിക്കുമെന്നതിന്‍റെ തെളിവാണ് രാഹുലിനെതിരായ നീക്കം -കെ.സി വേണുഗോപാൽ

അദാനിക്കെതിരെ ആരോപണം ഉന്നയിച്ചാൽ മോദിക്ക് എത്രമാത്രം വേദനിക്കുമെന്നതിന്‍റെ തെളിവാണ് രാഹുലിനെതിരായ നീക്കം -കെ.സി വേണുഗോപാൽ

അടുക്കളത്തോട്ടത്തിൽ കഞ്ചാവ് ചെടികൾ

അടുക്കളത്തോട്ടത്തിൽ കഞ്ചാവ് ചെടികൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021