• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തിറയാട്ടത്തിനിടെ തെയ്യം കലാകാരൻ കുഴഞ്ഞുവീണ് മരിച്ചു

by Web Desk 01 - News Kerala 24
January 16, 2022 : 12:47 pm
0
A A
0
തിറയാട്ടത്തിനിടെ തെയ്യം കലാകാരൻ കുഴഞ്ഞുവീണ് മരിച്ചു

ചേളന്നൂർ : കക്കോടി പുത്തലത്ത് കുലവൻ കാവിൽ തിറയാട്ടത്തിനിടെ തെയ്യംകലാകാരൻ കുഴഞ്ഞുവീണ് മരിച്ചു. ഗുഡ്ലക്ക് ലൈബ്രറിക്ക് സമീപം വാളിപ്പുറത്ത് ജിജീഷ് (39) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ടോടെ കുലവൻ വെള്ളാട്ടം കെട്ടിയാടുന്നതിനിടെയാണ് കുഴഞ്ഞുവീണത്. സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുമാരസ്വാമി സ്റ്റാൻഡിലെ ഓട്ടോഡ്രൈവറുമാണ് ജിജീഷ്. കുലവൻ ഒറ്റ വെള്ളാട്ടം കോലമുൾപ്പെടെ വിവിധ തെയ്യക്കോലങ്ങൾ കെട്ടിയാടുന്നതിൽ പരിചയസമ്പന്നനായ കലാകാരനായിരുന്നു. തെയ്യംകലാകാരൻ സിദ്ധാർഥന്റെ മകനാണ്. അമ്മ: ലീല. ഭാര്യ: രേണുക. മകൻ: വിനായകൻ (കാക്കൂർ സരസ്വതി വിദ്യാമന്ദിർ നാലാംക്ലാസ് വിദ്യാർഥി). സഹോദരിമാർ: ജീനകുമാരി (കെ.എസ്.ഇ.ബി.), പരേതയായ ജീജാകുമാരി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സിനിമാ മേഖലയിലെ സ്ത്രീ സുരക്ഷയ്ക്ക് നിയമനിര്‍മ്മാണം വേണമെന്ന് വനിതാ കമ്മീഷന്‍

Next Post

ആലപ്പുഴ കൈനകരിയില്‍ ഭാര്യക്ക് വിഷം കൊടുത്ത് ഭര്‍ത്താവ് തൂങ്ങിമരിച്ചു

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
ഒളിച്ചോടി വിവാഹം കഴിച്ചു ; യുവാവിന്റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു

ആലപ്പുഴ കൈനകരിയില്‍ ഭാര്യക്ക് വിഷം കൊടുത്ത് ഭര്‍ത്താവ് തൂങ്ങിമരിച്ചു

വിമര്‍ശനങ്ങളെ ഗൗരവത്തോടെ കാണുന്നു ; സില്‍വര്‍ ലൈന്‍ ഡിപിആറില്‍ മാറ്റം വരുത്തുമെന്ന് മന്ത്രി എംവി ഗോവിന്ദന്‍

വിമര്‍ശനങ്ങളെ ഗൗരവത്തോടെ കാണുന്നു ; സില്‍വര്‍ ലൈന്‍ ഡിപിആറില്‍ മാറ്റം വരുത്തുമെന്ന് മന്ത്രി എംവി ഗോവിന്ദന്‍

സില്‍വര്‍ ലൈന്‍ പദ്ധതി ; കേരളത്തെ രണ്ടായി വിഭജിക്കും : വിമര്‍ശനവുമായി മെട്രോമാന്‍ ഇ.ശ്രീധരന്‍

ഡിപിആര്‍ പുറത്ത് വിടാതിരുന്നതില്‍ ഗൂഡാലോചന ഉണ്ടായിരുന്നുവെന്ന് ഇ ശ്രീധരന്‍

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് കോവിഡ് സ്ഥിരീകരിച്ചു

തൊഴില്‍ രഹിതര്‍ക്ക് മാസം 3,000 രൂപ നല്‍കുമെന്ന് പ്രഖ്യാപനം ; ഗോവയില്‍ വാഗ്ദാനങ്ങളുമായി ആം ആദ്മി പാര്‍ട്ടി

കൊവിഡ് വ്യാപനം ; പൊതുപരിപാടികള്‍ റദ്ദാക്കി സിപിഐയും കോണ്‍ഗ്രസും

കൊവിഡ് വ്യാപനം ; പൊതുപരിപാടികള്‍ റദ്ദാക്കി സിപിഐയും കോണ്‍ഗ്രസും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In