• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 17, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വീട്ടുകാർ ദുബായിൽ, വീട് കുത്തിത്തുറന്ന് കള്ളൻ, സിസിടിവി കാമറകളും ഹാര്‍ഡ് ഡിസ്‌ക്കും പൊക്കി; അന്വേഷണം

by Web Desk 04 - News Kerala 24
December 12, 2023 : 10:02 pm
0
A A
0
വീട്ടുകാർ ദുബായിൽ, വീട് കുത്തിത്തുറന്ന് കള്ളൻ, സിസിടിവി കാമറകളും ഹാര്‍ഡ് ഡിസ്‌ക്കും പൊക്കി; അന്വേഷണം

തൃശൂര്‍: വാടാനപ്പള്ളി തളിക്കുളം ഇടശേരിയില്‍ ഇരുനില വീട് കുത്തിത്തുറന്ന് മോഷണ ശ്രമം. എന്നാല്‍ വീട്ടില്‍ ആളില്ലാത്തതിനാല്‍ എന്തെങ്കിലും അപഹരിക്കപ്പെട്ടോയെന്ന് വ്യക്തമായിട്ടില്ല. ഇടശേരി – ഈസ്റ്റ് ടിപ്പുസുല്‍ത്താന്‍ ലിങ്ക് റോഡില്‍ പുതിയവീട്ടില്‍ ഷിഹാബിന്റെ വീട്ടിലാണ് മോഷ്ടാക്കള്‍ കടന്നത്. മുന്‍വശത്തെ വാതില്‍പ്പാളി പൊളിച്ച് കുത്തിത്തുറന്ന നിലയിലാണ്. എല്ലാ അലമാരകളും തുറന്ന് സാധനങ്ങള്‍ വാരി വലിച്ചിട്ടിട്ടുണ്ട്.

ഷിഹാബും കുടുംബവും ദുബായിലാണ്. ഒരു മാസം മുമ്പാണ് ഇവര്‍ നാട്ടില്‍വന്ന് പോയത്. ഇവരുടെ ബന്ധുവായ പുതിയവീട്ടില്‍ മുഹമ്മദ് ആണ് വീട്ടിൽ മോഷണം നടന്നത് ആദ്യം തിരിച്ചറിയുന്നത്. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഒന്നോടെ അക്വേറിയത്തിലെ മത്സ്യങ്ങള്‍ക്ക് ഭക്ഷണം നല്‍കാനും കൃഷികൾ നനയ്ക്കാനുമായി മുഹമ്മദ് എത്തിയപ്പോള്‍ അക്വേറിയത്തില്‍ ഒരു കമ്പിപ്പാരയും ചുറ്റികയും കണ്ടെത്തി. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് വീടിനു മുന്‍വശത്തെ വാതില്‍ പൊളിച്ച നിലയിലും കണ്ടെത്തിയത്.

ഇതോടെ മുഹമ്മദ് ബന്ധുവായ ഒരാളെ വിളിച്ചുവരുത്തി പരിശോധന നടത്തി. പരിശോധനയിൽ വീടിനുള്ളിലെ അലമാരകളെല്ലാം കുത്തിപ്പൊളിച്ച നിലയില്‍ കണ്ടെത്തി. വീട്ടിലെ സി.സി.ടിവി കാമറകളും ഹാര്‍ഡ് ഡിസ്‌ക്കും നഷ്ടപ്പെട്ടിട്ടുണ്ട്. പ്രദേശത്തെ നിര്‍മാണത്തിലിരിക്കുന്ന വീട്ടിലെ കമ്പിപ്പാരയും ചുറ്റികയുമാണ് മോഷ്ടാക്കള്‍ വാതിലും അലമാരയും കുത്തിപ്പൊളിക്കാന്‍ ഉപയോഗിച്ചത്. ഉപയോഗ ശേഷം ഇവ അക്വേറിയത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. വാടാനപ്പള്ളി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഷിഹാബും കുടുംബവും ഉടനെ നാട്ടിലെത്തും. അതിനുശേഷമേ മോഷണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങൾ അറിയാനാകൂ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ഷബ്നയുടെ ബന്ധുക്കൾ തെളിവുകൾ നിരത്തി’, ശക്തമായ വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസെടുക്കണമെന്ന് വനിതാ കമ്മിഷന്‍

Next Post

മുറിക്കുള്ളിൽ നിന്ന് ദുര്‍ഗന്ധം, കാഞ്ഞിരംകുളം പൊലീസെത്തിയപ്പോൾ പുഴുവരിച്ച നിലയിൽ 76കാരിയുടെ ജഡം, മകൻ റിമാൻഡിൽ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
മുറിക്കുള്ളിൽ നിന്ന് ദുര്‍ഗന്ധം, കാഞ്ഞിരംകുളം പൊലീസെത്തിയപ്പോൾ പുഴുവരിച്ച നിലയിൽ 76കാരിയുടെ ജഡം, മകൻ റിമാൻഡിൽ

മുറിക്കുള്ളിൽ നിന്ന് ദുര്‍ഗന്ധം, കാഞ്ഞിരംകുളം പൊലീസെത്തിയപ്പോൾ പുഴുവരിച്ച നിലയിൽ 76കാരിയുടെ ജഡം, മകൻ റിമാൻഡിൽ

അവധി പ്രഖ്യാപിച്ചു; ദേശീയ ദിനം ആഘോഷമാക്കാനൊരുങ്ങി ബഹ്റൈൻ

അവധി പ്രഖ്യാപിച്ചു; ദേശീയ ദിനം ആഘോഷമാക്കാനൊരുങ്ങി ബഹ്റൈൻ

വനത്തിൽ പോയ മധ്യവയസ്കൻ തിരിച്ചുവന്നില്ല; തിരച്ചിലിൽ വികൃതമാക്കിയ നിലയിൽ ശരീരം, കടുവ കൊന്നതെന്ന് സംശയം

വനത്തിൽ പോയ മധ്യവയസ്കൻ തിരിച്ചുവന്നില്ല; തിരച്ചിലിൽ വികൃതമാക്കിയ നിലയിൽ ശരീരം, കടുവ കൊന്നതെന്ന് സംശയം

അർബുദ ബാധിതനായ പ്രവാസി മലയാളി മരിച്ചു

അർബുദ ബാധിതനായ പ്രവാസി മലയാളി മരിച്ചു

രഹസ്യ വിവരത്തെ തുടർന്ന് പരിശോധന; പിടികൂടിയത് കടൽ മാർഗം കടത്താൻ ശ്രമിച്ച 40 കിലോഗ്രാം ഹാഷിഷ്

രഹസ്യ വിവരത്തെ തുടർന്ന് പരിശോധന; പിടികൂടിയത് കടൽ മാർഗം കടത്താൻ ശ്രമിച്ച 40 കിലോഗ്രാം ഹാഷിഷ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In