• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മോഷണത്തിനിടെ മദ്യവും ബിരിയാണിയും അകത്താക്കി കൂർക്കം വലിച്ചുറങ്ങി, വിളിച്ചുണർത്തി അറസ്റ്റ്; കള്ളന്റെ അബദ്ധം

by Web Desk 04 - News Kerala 24
February 19, 2023 : 6:05 am
0
A A
0
മോഷണത്തിനിടെ മദ്യവും ബിരിയാണിയും അകത്താക്കി കൂർക്കം വലിച്ചുറങ്ങി, വിളിച്ചുണർത്തി അറസ്റ്റ്; കള്ളന്റെ അബദ്ധം

കാരൈക്കുടി(തമിഴ്നാട്): മോഷ്ടിക്കാൻ കയറിയ വീട്ടിൽ കിടന്നുറങ്ങി കള്ളന്റെ വീഡിയോ വൈറൽ. തമിഴ്നാട് ശിവഗംഗയിലാണ് സംഭവം. ശിവഗംഗ തിരുപ്പത്തൂരിനടുത്ത് മധുവിക്കോട്ടൈ എന്ന സ്ഥലത്താണ് സംഭവം. വെങ്കിടേശ്വരൻ എന്നയാളിന്‍റെ വീട്ടിലാണ് കള്ളൻ കയറിയത്. കുറച്ചുനാളായി വീട് പൂട്ടിക്കിടക്കുകയായിരുന്നു. രാമനാഥപുരത്തുകാരൻ സ്വാതിതിരുനാഥനാണ് മോഷ്ടിക്കാൻ കയറിയത്.

ആളില്ലാത്ത വീട്ടിൽ കണ്ണുവച്ചിരുന്നതാണ്. കഴിഞ്ഞ നല്ല സമയം നോക്കി കയറി. കവ‍ർച്ചയുടെ ആദ്യഭാഗം ആസൂത്രണം ചെയ്തപോലെ കള്ളൻ ഭംഗിയാക്കി. പൂട്ടിയിട്ട വീടിന്‍റെ ഓടിളക്കി ഉള്ളിലിറങ്ങി. കിട്ടിയ വിലപിടിപ്പുള്ള മുതലുകളെല്ലാം കൈക്കലാക്കി കയറിയ വീടിന്‍റെ കിടപ്പുമുറിയിൽ കൂട്ടിയിട്ടു. കക്കാൻ കയറും മുമ്പ് സ്വാതിതിരുനാഥൻ സാമാന്യം മദ്യപിച്ചിരുന്നു. പിത്തളയും വിളക്കും വെള്ളിപ്പാത്രങ്ങളും ഒക്കെയായി കിട്ടിയതെല്ലാം കൈക്കലാക്കി. മച്ചിൽ നിന്ന് ഫാൻ വരെ അഴിച്ചിറക്കി. വീട്ടിൽ ആളില്ലാത്തതിന്‍റെ ആത്മവിശ്വാസത്തിൽ രണ്ടെണ്ണം കൂടി അടിച്ചിട്ടാകാം ബാക്കി എന്നങ്ങ് തീരുമാനിച്ചു.കയ്യിൽ കരുതിയ ശേഷിച്ച മദ്യവും പൊതിഞ്ഞുകൊണ്ടുവന്ന ബിരിയാണിയും അകത്താക്കിയപ്പോൾ ക്ഷീണം. ഒന്നു മയങ്ങാമെന്നുവച്ചു കിടന്നെങ്കിലും നന്നായി ഉറങ്ങിപ്പോയി. വീടിന്‍റെ ഓടിളകി കിടന്നത് കണ്ട അയൽവാസികൾ വിവരം വീട്ടുടടമ വെങ്കിടേശ്വരനെ വിളിച്ചറിയിച്ചു. പൊലീസിനേയും കൂട്ടി വെങ്കിടേശ്വരൻ വന്നു വീടു തുറന്നപ്പോൾ കിടപ്പുമുറിയിലെ കട്ടിലിൽ കള്ളൻ കൂർക്കം വലിച്ചുറങ്ങുന്നുണ്ട്. കള്ളനെ വിളിച്ചുണർത്തി അറസ്റ്റ് ചെയ്തു. ആരുമില്ലാത്തതുകൊണ്ട് പതിയെ പണി തീർത്ത് പോകാമെന്ന് കരുതിയെന്ന് കള്ളന്‍റെ മൊഴി. പൊലീസ് കള്ളനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പി ജയരാജൻ തില്ലങ്കേരിയിലേക്ക്; ആകാശിനെതിരായ പൊതുയോഗത്തിൽ പങ്കെടുക്കും

Next Post

ജംബോ കമ്മറ്റികളെ ഒഴിവാക്കാനാകാതെ തലവേദന, ഡിസിസി പുന:സംഘടന നീളുന്നു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ജംബോ കമ്മറ്റികളെ ഒഴിവാക്കാനാകാതെ തലവേദന, ഡിസിസി പുന:സംഘടന നീളുന്നു

ജംബോ കമ്മറ്റികളെ ഒഴിവാക്കാനാകാതെ തലവേദന, ഡിസിസി പുന:സംഘടന നീളുന്നു

ആദിവാസി യുവാവിന്റെ മരണം; തടഞ്ഞുവച്ച് ചോദ്യം ചെയ്തവരെ കണ്ടെത്താനാകാതെ പൊലീസ്, കൂടുതൽ പേരെ ചോദ്യം ചെയ്യും

ആദിവാസി യുവാവിന്റെ മരണം; തടഞ്ഞുവച്ച് ചോദ്യം ചെയ്തവരെ കണ്ടെത്താനാകാതെ പൊലീസ്, കൂടുതൽ പേരെ ചോദ്യം ചെയ്യും

ലൈഫ് മിഷൻ കോഴ: സിഎം രവീന്ദ്രന് കുരുക്കാകുമോ? വീണ്ടും വിളിച്ചുവരുത്താൻ ഇഡി

ലൈഫ് മിഷൻ കോഴ: സിഎം രവീന്ദ്രന് കുരുക്കാകുമോ? വീണ്ടും വിളിച്ചുവരുത്താൻ ഇഡി

കരുനാഗപ്പള്ളിയിൽ വീണ്ടും പാൻമസാല വേട്ട; 50 ലക്ഷത്തോളം രൂപയുടെ പാൻമസാല പിടികൂടി

കരുനാഗപ്പള്ളിയിൽ വീണ്ടും പാൻമസാല വേട്ട; 50 ലക്ഷത്തോളം രൂപയുടെ പാൻമസാല പിടികൂടി

തെലുഗു നടൻ നന്ദമുരി താരകരത്ന അന്തരിച്ചു

തെലുഗു നടൻ നന്ദമുരി താരകരത്ന അന്തരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In