• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, November 9, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

മുപ്പത് വയസ് കടന്ന് പ്രസവിച്ചാൽ എന്തെല്ലാം കുഴപ്പങ്ങൾ? അറിയേണ്ട ചിലത്..

by Web Desk 04 - News Kerala 24
September 18, 2022 : 6:11 am
0
A A
0
മുപ്പത് വയസ് കടന്ന് പ്രസവിച്ചാൽ എന്തെല്ലാം കുഴപ്പങ്ങൾ? അറിയേണ്ട ചിലത്..

ഒരു സ്ത്രീയുടെ ജീവിതത്തിൽ ഏവർ ഏറ്റവുമധികം ശാരീരികവും മാനസികവുമായ മാറ്റങ്ങളിലേക്ക് കടക്കുന്ന സമയമാണ് ഗർഭധാരണവും, പ്രസവാനന്തര സമയവും. പ്രസവിക്കാൻ താൽപര്യപ്പെടുന്ന സ്ത്രീകളാണെങ്കിൽ അവർ ഇരുപതുകളിൽ തന്നെ ആദ്യപ്രസവത്തിലേക്ക് കടക്കുന്നതാണ് ഉചിതമെന്നും, മുപ്പതുകൾ പ്രസവത്തിന് അത്ര അനുയോജ്യമല്ലെന്നുമെല്ലാം നിങ്ങൾ ഒരുപാട് കേട്ടുകാണും. ഇരുപതുകളിലെ പ്രസവം മുൻകാലങ്ങളിൽ വളരെ എളുപ്പമായ കാര്യമായിരുന്നു. എന്നാലിന്ന് സാമൂഹികമായ മാറ്റങ്ങൾ ഒട്ടേറെ വന്നുകഴിഞ്ഞു. പെൺകുട്ടികൾ വിദ്യാഭ്യാസത്തിൽ കൂടുതൽ മികവ് പുലർത്തുകയും അവർക്ക് അതിനുള്ള അവസരങ്ങൾ കൂടുതൽ ലഭിക്കുകയും അതുപോലെ തന്നെ വിവാഹശേഷവും ജോലി ചെയ്യാനുള്ള സാധ്യതകൾ ഏറിവരികയും ചെയ്തിട്ടുള്ള കാലമാണിത്.

ഈ സമയത്ത് ഇരുപതുകളിൽ തന്നെ പ്രസവമെന്നത് പലർക്കും സാധ്യമല്ല. എന്നാലോ, മുപ്പതുകളിലെ പ്രസവത്തെ ചൊല്ലി വലിയ ആശങ്കകളുമാണ്. മുപ്പതുകളിലെ പ്രസവത്തെ ചൊല്ലി അത്രകണ്ട ആശങ്കപ്പെടേണ്ടതൊന്നുമില്ല. ഗർഭധാരണവും പ്രസവവും എല്ലായ്പോഴും, ഏത് പ്രായത്തിലും അൽപം ‘റിസ്ക്’ അടങ്ങിയ കാര്യം തന്നെയാണ്. എന്നാലിത് മുപ്പത്തിയഞ്ചിന് ശേഷമാണെങ്കിൽ അൽപം കൂടി ‘റിസ്ക്’ വരുമെന്ന് മാത്രം. ഗർഭം അലസിപ്പോകാനുള്ള സാധ്യത കൂടുതലാവുക, കുഞ്ഞിന് ജനിതകരോഗങ്ങൾ പിടിപെടുക, ഗർഭത്തിലിരിക്കെ അമ്മയ്ക്ക് ബിപി (രക്തസമ്മർദ്ദം), പ്രമേഹം എന്ന് തുടങ്ങി പല സങ്കീർണതകളും ഇതിലുൾപ്പെടാം. മുപ്പത്തിയഞ്ചിന് ശേഷം ഗർഭധാരണം സംഭവിക്കുമ്പോൾ പതിവ് ഗർഭധാരണത്തെക്കാൾ കൂടുതലായി ആരോഗ്യം ശ്രദ്ധിക്കുക. ഇത് മാത്രമാണ് അമ്മമാർക്ക് ചെയ്യാനുള്ളത്. ഡോക്ടർമാർ അധിക കരുതൽ തീർച്ചയായും ഇത്തരം കേസുകളിൽ പുലർത്താറുണ്ട്. അത് സാധാരണവുമാണ്. മുപ്പത്തിയഞ്ചിന് ശേഷം ഗർഭധാരണമുണ്ടായെന്ന് കരുതി സുഖപ്രസവം സംഭവിക്കില്ലെന്നോ, ആരോഗ്യമുള്ള കുഞ്ഞിനെ കിട്ടുകയില്ലെന്നോ ചിന്തിക്കരുത്. അങ്ങനെയൊന്നുമില്ല.

ആദ്യമേ സൂചിപ്പിച്ചത് പോലെ ചില പ്രശ്നങ്ങൾക്ക് അധികസാധ്യത വരുമെന്ന് മാത്രം. അവ ഒന്നുകൂടി പറയാം. ഗർഭകാലത്തെ പ്രമേഹം- അനുബന്ധപ്രശ്നങ്ങൾ, ബിപി- അനുബന്ധപ്രശ്നങ്ങൾ, ഗർഭം അലസാനുള്ള അധികസാധ്യത, ഇരട്ട പ്രസവിക്കാനുള്ള അധികസാധ്യത, കുഞ്ഞ് ഭാരം കുറഞ്ഞ് ജനിക്കാനുള്ള അധികസാധ്യത, കുഞ്ഞിന് ഡൌൺ ഡിൻഡ്രോം അതല്ലെങ്കിൽ മറ്റ് ജനിതകരോഗങ്ങൾ ഉണ്ടാകാനുള്ള അധികസാധ്യത എല്ലാം മുപ്പത്തിയഞ്ചിന് ശേഷമുള്ള ഗർഭധാരണത്തിലും പ്രസവത്തിലും വരാം. അതുപോലെ സിസേറിയൻ സാധ്യത കൂടാം. കുഞ്ഞിന് ഗർഭത്തിലിരിക്കെ ജീവൻ നഷ്ടമാകുന്ന കേസുകളും വരാം. ഇതിനും സാധ്യത താരതമ്യേന കൂടുതലാണ്. എന്നുകരുതി അതിനുള്ള സാധ്യത തന്നെ കൽപിക്കേണ്ടതില്ല. ആരോഗ്യം നല്ലരീതിയിൽ സംരക്ഷിക്കുക, വൈറ്റമിൻസ് മറ്റ് പോഷകങ്ങൾ ഉറപ്പുവരുത്തുക, വ്യായാമം ചെയ്യുക, മനസിന് സന്തോഷമുള്ള കാര്യങ്ങളിൽ ഏർപ്പെടുക, ശരീരഭാരം നിയന്ത്രിക്കുക- എന്നീ കാര്യങ്ങൾ പിന്തുടരുന്നതിലൂടെ മുപ്പത്തിയഞ്ചിന് ശേഷമുള്ള ഗർഭധാരണത്തിൽ കുറെയധികം സങ്കീർണതകൾ പരിഹരിക്കാൻ സാധിക്കും. വളരെ പോസിറ്റീവ് ആയ സമീപനം സ്വയം തന്നെ ഉണ്ടാകലാണ് ഏറ്റവും പ്രധാനം. ഇത് വലിയ രീതിയിൽ ആരോഗ്യത്തെ സ്വാധീനിക്കുമെന്ന് മനസിലാക്കുക.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പരിശോധന തുടരുന്നു; സൗദിയില്‍ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 16,606 വിദേശികള്‍

Next Post

കരുത്തുറ്റ തലമുടിക്കായി അവക്കാഡോ ഇങ്ങനെ ഉപയോഗിക്കാം…

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
കരുത്തുറ്റ തലമുടിക്കായി അവക്കാഡോ ഇങ്ങനെ ഉപയോഗിക്കാം…

കരുത്തുറ്റ തലമുടിക്കായി അവക്കാഡോ ഇങ്ങനെ ഉപയോഗിക്കാം...

ഒറ്റപ്പാലത്ത് മദ്റസ വിദ്യാര്‍ഥിക്ക് തെരുവ്നായയുടെ കടിയേറ്റു, ആലുവയിലും ആക്രമണം

തലസ്ഥാനത്ത് തീവ്രകര്‍മ്മ പദ്ധതി ഇന്ന് തുടങ്ങും; തെരുവുനായ ശല്യത്തിന് അറുതിയാകുമോ? അറിയേണ്ടത്

തിരുവോണം ബമ്പർ നറുക്കെടുപ്പിന് ഒരാഴ്ച; ഒന്നാം സമ്മാനം 25 കോടി, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലേൽ പണിപാളും

ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനം, തിരുവോണം ബംപർ ഭാഗ്യശാലി ആര്? ഉച്ചയോടെ അറിയാം

സിൽവർ ലൈനിൽ നി‍ർണായകം? കളത്തിലിറങ്ങുമോ കർണാടക? മുഖ്യമന്ത്രി ബസവരാജമായി മുഖ്യമന്ത്രി പിണറായിയുടെ കൂടിക്കാഴ്ച

സിൽവർ ലൈനിൽ നി‍ർണായകം? കളത്തിലിറങ്ങുമോ കർണാടക? മുഖ്യമന്ത്രി ബസവരാജമായി മുഖ്യമന്ത്രി പിണറായിയുടെ കൂടിക്കാഴ്ച

വിഴിഞ്ഞം സമരം, ഇന്നും ബിഷപ്പിന്‍റെ സർക്കുലർ; പ്രദേശത്ത് സംഘർഷസാധ്യതയെന്ന് കളക്ടർ, മദ്യശാലകള്‍ തുറക്കില്ല

വിഴിഞ്ഞം സമരം, ഇന്നും ബിഷപ്പിന്‍റെ സർക്കുലർ; പ്രദേശത്ത് സംഘർഷസാധ്യതയെന്ന് കളക്ടർ, മദ്യശാലകള്‍ തുറക്കില്ല

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In