തിരുവനന്തപുരം : തിരുവനന്തപുരത്ത് ബി.ജെ.പിക്കെതിരെ ഗുരുതര ആരോപണവുമായി യു.ഡി.എഫ്. തലസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നു. ബി.ജെ.പി നേതൃത്വം ഗുണ്ടാസംഘങ്ങളെ സമീപിച്ചതായി വിവരം. മുന്‍കരുതല്‍ നടപടികള്‍ ആവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് പരാതി നല്കി. പരാജയഭീതിയില്‍ നിന്ന് യു.ഡി.എഫിന്റെ മുന്‍കൂര്‍ ജാമ്യമെന്നാണ് ബി.ജെ.പിയുടെ പ്രതികരണം .