• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, June 15, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തിരുവോണം ബംപർ 25 കോടി തന്നെ

by Web Desk 04 - News Kerala 24
July 14, 2023 : 1:26 pm
in Kerala, News
0
A A
0
തിരുവോണം ബംപർ 25 കോടി തന്നെ

തിരുവനന്തപുരം ∙ തിരുവോണം ബംപർ ഒന്നാം സമ്മാനം 30 കോടി രൂപയാക്കണമെന്ന ശുപാർശ ധനവകുപ്പ് തള്ളി. ഒന്നാം സമ്മാനം 25 കോടിയായി തുടരും. എന്നാൽ സമ്മാന‍ഘടനയിൽ മാറ്റങ്ങൾ വരുത്തി. ഒരു കോടി രൂപ വീതം 20 പേർക്ക് രണ്ടാം സമ്മാനമായി നൽകും. കഴിഞ്ഞ തവണ ഒരാൾക്ക് 5 കോടി രൂപയായിരുന്നു രണ്ടാം സമ്മാനം. ടിക്കറ്റ് വിലയിൽ മാറ്റമില്ല– 500 രൂപ തന്നെ. ബംപർ കൂടുതൽ ആകർഷക‍മാക്കുന്നതിനായി ഒന്നാം സമ്മാനം 30 കോടി‍യാക്കണമെന്ന് ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥർ ധന‍വകുപ്പിനോട് അഭ്യർഥിച്ചിരുന്നു. സമ്മാനത്തുക ഉയർത്തിയാൽ ടിക്കറ്റ് വിലയും കൂട്ടേണ്ട സാഹചര്യം ഉണ്ടാകുമെന്നു ധനവകുപ്പ് വിലയിരുത്തി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

60 കാരിയായ വീട്ടമ്മയെ മർദ്ദിച്ച സംഭവം: സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കും സുഹൃത്തിനുമെതിരെ കേസെടുത്തു

Next Post

ഏക സിവില്‍ കോഡിനെതിരായ പ്രതി​ഷേധത്തിൽ മുസ്‍ലീം ലീഗ് ക്ഷണിച്ചാല്‍ പങ്കെടുക്കുമെന്ന് സി.പി.എം

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
ഏക സിവില്‍ കോഡിനെതിരായ പ്രതി​ഷേധത്തിൽ മുസ്‍ലീം ലീഗ് ക്ഷണിച്ചാല്‍ പങ്കെടുക്കുമെന്ന് സി.പി.എം

ഏക സിവില്‍ കോഡിനെതിരായ പ്രതി​ഷേധത്തിൽ മുസ്‍ലീം ലീഗ് ക്ഷണിച്ചാല്‍ പങ്കെടുക്കുമെന്ന് സി.പി.എം

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസ്; നിഖിൽ തോമസിന് ജാമ്യം

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസ്; നിഖിൽ തോമസിന് ജാമ്യം

ചികിത്സയ്ക്കായി കൈക്കൂലി വാങ്ങുന്ന ഡോക്ടർമാർ മൃഗത്തേക്കാളും കഷ്ടം ; കെ ബി ഗണേഷ് കുമാർ

ചികിത്സയ്ക്കായി കൈക്കൂലി വാങ്ങുന്ന ഡോക്ടർമാർ മൃഗത്തേക്കാളും കഷ്ടം ; കെ ബി ഗണേഷ് കുമാർ

താരൻ കാരണം തലയിലെ ചൊറിച്ചിൽ മാറുന്നില്ലേ ? പരീക്ഷിച്ചോളൂ ഈ 5 ടിപ്സ്

താരൻ കാരണം തലയിലെ ചൊറിച്ചിൽ മാറുന്നില്ലേ ? പരീക്ഷിച്ചോളൂ ഈ 5 ടിപ്സ്

‘വേണമെങ്കിൽ എനിക്ക്​ ഒരുവർഷം 1500 കോടി രൂപ സമ്പാദിക്കാം’; തന്‍റെ പ്രതിഫലം വെളിപ്പെടുത്തി പവൻ കല്യൺ

‘വേണമെങ്കിൽ എനിക്ക്​ ഒരുവർഷം 1500 കോടി രൂപ സമ്പാദിക്കാം’; തന്‍റെ പ്രതിഫലം വെളിപ്പെടുത്തി പവൻ കല്യൺ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021