• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, June 10, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

17 റോഡുകൾക്ക് 85.77 കോടിയുടെ കേന്ദ്രാനുമതി

by Web Desk 04 - News Kerala 24
April 22, 2023 : 4:54 pm
in Kerala, News
Reading Time: 1 min read
0
A A
0
17 റോഡുകൾക്ക് 85.77 കോടിയുടെ കേന്ദ്രാനുമതി

തൊ​ടു​പു​ഴ: മ​ണി​യാ​റ​ൻ​കു​ടി-​ഉ​ടു​മ്പ​ന്നൂ​ർ റോ​ഡ് ഉ​ൾ​പ്പെ​ടെ പ്ര​ധാ​ന​മ​ന്ത്രി ഗ്രാം ​സ​ഡ​ക് യോ​ജ​ന (പി.​എം.​ജി.​എ​സ്.​വൈ) പ​ദ്ധ​തി​യി​ൽ​പെ​ടു​ത്തി ഇ​ടു​ക്കി പാ​ർ​ല​മെ​ന്‍റ്​ മ​ണ്ഡ​ല​ത്തി​ൽ 17 റോ​ഡു​ക​ൾ​ക്ക് 85.77 കോ​ടി​യു​ടെ കേ​ന്ദ്രാ​നു​മ​തി ല​ഭി​ച്ച​താ​യി ഡീ​ൻ കു​ര്യാ​ക്കോ​സ്​ എം.​പി അ​റി​യി​ച്ചു. ര​ണ്ട് പ​ദ്ധ​തി​യാ​യാ​ണ് ഉ​ടു​മ്പ​ന്നൂ​ർ-​മ​ണി​യാ​റ​ൻ​കു​ടി റോ​ഡ് പ്ര​വൃ​ത്തി ഏ​റ്റെ​ടു​ക്കു​ന്ന​ത്.

ഉ​ടു​മ്പ​ന്നൂ​ർ-​കൈ​ത​പ്പാ​റ 8.805 കി​ലോ​മീ​റ്റ​റി​ന് 8.46 കോ​ടി​യും കൈ​ത​പ്പാ​റ – മ​ണി​യാ​റ​ൻ കു​ടി ഭാ​ഗം 9.735 കി.​മീ. 9.24 കോ​ടി​യും ഉ​ൾ​പ്പെ​ടെ 18.55 കി.​മീ ദൂ​ര​മാ​ണ് മ​ണി​യാ​റ​ൻ​കു​ടി മു​ത​ൽ ഉ​ടു​മ്പ​ന്നൂ​ർ​വ​രെ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​ത്.

ഗ്രാ​മ​വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​ന്റെ അം​ഗീ​കാ​രം ല​ഭി​ച്ച​തോ​ടെ റോ​ഡി​ന് അ​വ​ശേ​ഷി​ക്കു​ന്ന​ത് വ​നം വ​കു​പ്പി​ന്റെ അ​നു​മ​തി മാ​ത്ര​മാ​ണ്. ര​ണ്ട്​ പ​ദ്ധ​തി​ക്കു​മാ​യി 17.70 കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചു. ഏ​ല​പ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ ഏ​ല​പ്പാ​റ-​ഹെ​ലി​ബ​റി​യ-​ശാ​ന്തി​പ്പാ​ലം റോ​ഡി​നും (7.75 കി.​മീ) 7.20 കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി​യാ​യി​ട്ടു​ണ്ട്. ഇ​ടു​ക്കി ജി​ല്ല​യി​ൽ ഈ ​ഘ​ട്ട​ത്തി​ൽ 13 റോ​ഡു​ക​ൾ​ക്ക് 66.97 കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി​യാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. മൂ​വാ​റ്റു​പു​ഴ-​കോ​ത​മം​ഗ​ലം നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ നാ​ലു​ പ​ദ്ധ​തി​ക​ൾ​ക്ക്​ 7.1537 കോ​ടി​യു​ടെ അ​നു​മ​തി​യും ല​ഭി​ച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രണ്ടാം ലോക മഹായുദ്ധം; 81 വര്‍ഷം മുമ്പ് യുഎസ് സൈന്യം മുക്കിയ ജപ്പാനീസ് കപ്പലിന്‍റെ അവശിഷ്ടം കണ്ടെത്തി

Next Post

ബി.ജെ.പി യെദിയൂരപ്പയെ മാനസികമായി പീഡിപ്പിച്ചു; അദ്ദേഹത്തിന്റെ കണ്ണീർ തെരുവുകളിൽ വീണു -ശിവകുമാർ

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
ബി.ജെ.പി യെദിയൂരപ്പയെ മാനസികമായി പീഡിപ്പിച്ചു; അദ്ദേഹത്തിന്റെ കണ്ണീർ തെരുവുകളിൽ വീണു -ശിവകുമാർ

ബി.ജെ.പി യെദിയൂരപ്പയെ മാനസികമായി പീഡിപ്പിച്ചു; അദ്ദേഹത്തിന്റെ കണ്ണീർ തെരുവുകളിൽ വീണു -ശിവകുമാർ

വീടൊഴിഞ്ഞു രാഹുൽ ഗാന്ധി; സോണിയയുടെ വസതിയിലേക്ക് മാറും

വീടൊഴിഞ്ഞു രാഹുൽ ഗാന്ധി; സോണിയയുടെ വസതിയിലേക്ക് മാറും

ഭാരതപ്പുഴയിൽ അഴുകിയ നിലയിൽ പുരുഷന്റെ മൃതദേഹം; 50 വയസോളം പ്രായം, ആളെ തിരിച്ചറിഞ്ഞില്ല

ഭാരതപ്പുഴയിൽ അഴുകിയ നിലയിൽ പുരുഷന്റെ മൃതദേഹം; 50 വയസോളം പ്രായം, ആളെ തിരിച്ചറിഞ്ഞില്ല

വീടു പൂട്ടി പോകുന്നത് പൊല്ലാപ്പാകേണ്ട; ‘പോല്‍-ആപ്പ്’ കാവലൊരുക്കി പൊലീസ്

വീടു പൂട്ടി പോകുന്നത് പൊല്ലാപ്പാകേണ്ട; ‘പോല്‍-ആപ്പ്’ കാവലൊരുക്കി പൊലീസ്

രൂപം മാറ്റിയ ബൈക്കുകളില്‍ അഭ്യാസം; 53 വാഹനങ്ങള്‍ പിടിയിൽ, 6.37 ലക്ഷം പിഴ

രൂപം മാറ്റിയ ബൈക്കുകളില്‍ അഭ്യാസം; 53 വാഹനങ്ങള്‍ പിടിയിൽ, 6.37 ലക്ഷം പിഴ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021