• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കോട്ടയത്ത്‌ തോമസ്‌ ചാഴിക്കാടൻ എൽഡിഎഫ്‌ സ്ഥാനാർഥി; പ്രഖ്യാപിച്ച്‌ ജോസ്‌ കെ മാണി

by Web Desk 04 - News Kerala 24
February 12, 2024 : 7:02 pm
0
A A
0
കോട്ടയത്ത്‌ തോമസ്‌ ചാഴിക്കാടൻ എൽഡിഎഫ്‌ സ്ഥാനാർഥി; പ്രഖ്യാപിച്ച്‌ ജോസ്‌ കെ മാണി

കോട്ടയം > ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിൽ എൽഡിഎഫ്‌ സ്ഥാനാർഥിയായി സിറ്റിങ്‌ എംപി തോമസ്‌ ചാഴിക്കാടൻ മത്സരിക്കും. കേരള കോൺഗ്രസ്‌ എമ്മിന്‌ അനുവദിച്ച മണ്ഡലത്തിൽ പാർട്ടി ചെയർമാൻ ജോസ്‌ കെ മാണിയാണ്‌ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്‌. ഏകകണ്ഠമായാണ് തീരുമാനം നടത്തിയതെന്ന് ജോസ് കെ മാണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ആദ്യ സ്ഥാനാർഥി പ്രഖ്യാപനമാണിത്‌.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് തന്നെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ കേരളാ കോണ്‍ഗ്രസിന് കഴിഞ്ഞു. സംസ്ഥാനത്ത് വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദ്യ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുന്നതും കേരളാ കോണ്‍ഗ്രസാണ് – ജോസ്‌ കെ മാണി പറഞ്ഞു.എൽഡിഎഫ്‌ യോഗത്തിനുശേഷം കോട്ടയം സീറ്റ്‌ കേരള കോൺഗ്രസ്‌ എമ്മിനായിരിക്കുമെന്ന്‌ കൺവീനർ ഇ പി ജയരാജൻ അറിയിച്ചിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ സ്ഥാനാർഥി പ്രഖ്യാപനം. കഴിഞ്ഞ തവണ ഒരു ലക്ഷത്തിലധികം വോട്ടുകൾക്കാണ്‌ ചാഴിക്കാടൻ വിജയിച്ചത്‌. കോട്ടയം ജില്ലയിലെ പാലാ, കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂർ, കോട്ടയം, പുതുപ്പള്ളി, എറണാകുളം ജില്ലയിലെ പിറവം നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ്‌ കോട്ടയം ലോക്‌സഭാ മണ്ഡലം. അഞ്ച്‌ മണ്ഡലങ്ങളിൽ യുഡിഎഫും, രണ്ട്‌ മണ്ഡലങ്ങളിൽ എൽഡിഎഫ്‌ എംഎൽഎയുമാണുള്ളത്‌.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അച്ചടക്ക ലംഘനം: പശ്ചിമ ബം​ഗാളിൽ ആറ് ബി.ജെ.പി എം.എൽഎമാർക്ക് സസ്പെൻഷൻ

Next Post

ഷാൻവധം: പ്രതികളുടെ ജാമ്യംറദ്ദാക്കൽ ഹരജി നാളെ​ പരിഗണിക്കും

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഷാൻവധം: പ്രതികളുടെ ജാമ്യംറദ്ദാക്കൽ ഹരജി നാളെ​ പരിഗണിക്കും

ഷാൻവധം: പ്രതികളുടെ ജാമ്യംറദ്ദാക്കൽ ഹരജി നാളെ​ പരിഗണിക്കും

ജലദൗര്‍ലഭ്യം പരിഹരിക്കുന്നതിന് ഷോളയൂര്‍ പഞ്ചായത്ത് പദ്ധതി നടപ്പാക്കുമെന്ന് വനിതാ കമീഷന്‍

ജലദൗര്‍ലഭ്യം പരിഹരിക്കുന്നതിന് ഷോളയൂര്‍ പഞ്ചായത്ത് പദ്ധതി നടപ്പാക്കുമെന്ന് വനിതാ കമീഷന്‍

വനിതാമുന്നേറ്റത്തിൽ തിരുവിതാംകൂര്‍ രാജവംശ പങ്ക് ആദരവോടെ ഓര്‍ക്കുമെന്ന് വി. മുരളീധരൻ: ‘അണാപ്പൈസ തൊടാതെ പത്മനാഭ ക്ഷേത്രസ്വത്തിന് കാവലായ കൊട്ടാരം അദ്ഭുതം’

വനിതാമുന്നേറ്റത്തിൽ തിരുവിതാംകൂര്‍ രാജവംശ പങ്ക് ആദരവോടെ ഓര്‍ക്കുമെന്ന് വി. മുരളീധരൻ: ‘അണാപ്പൈസ തൊടാതെ പത്മനാഭ ക്ഷേത്രസ്വത്തിന് കാവലായ കൊട്ടാരം അദ്ഭുതം’

വസ്‌തുനികുതിയുടെ പിഴപ്പലിശ മാർച്ച് 31 വരെ ഒഴിവാക്കി; മുൻവർഷങ്ങളിലെ കുടിശികയും അടയ്‌ക്കാം

വസ്‌തുനികുതിയുടെ പിഴപ്പലിശ മാർച്ച് 31 വരെ ഒഴിവാക്കി; മുൻവർഷങ്ങളിലെ കുടിശികയും അടയ്‌ക്കാം

ആറ്റുകാല്‍ പൊങ്കാല വെബ് പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു

ആറ്റുകാല്‍ പൊങ്കാല വെബ് പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In