• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തോമസ്‌ ഐസക്കിന്‌ വീണ്ടും സമൻസ്‌: ഇഡിയോട്‌ വിശദീകരണം തേടി ഹൈക്കോടതി

by Web Desk 04 - News Kerala 24
March 7, 2024 : 9:59 pm
0
A A
0
തോമസ്‌ ഐസക്കിന്‌ വീണ്ടും സമൻസ്‌: ഇഡിയോട്‌ വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി > വിദേശത്ത്‌ മസാല ബോണ്ട്‌ ഇറക്കിയതിൽ ഫെമ നിയമലംഘനമുണ്ടോയെന്ന അന്വേഷണത്തിന്റെ ഭാഗമായി മുൻമന്ത്രി തോമസ്‌ ഐസക്കിന്‌ വീണ്ടും സമൻസ്‌ അയച്ചതിൽ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റിനോട്‌ (ഇഡി) ഹൈക്കോടതി വിശദീകരണം തേടി. സമൻസ്‌ നൽകാനുള്ള സാഹചര്യമെന്തെന്ന്‌ ഹർജി വീണ്ടും പരിഗണിക്കുന്ന 18ന്‌ അറിയിക്കണം. ഇഡിക്കുമുന്നിൽ ഹാജരാകണമോ വേണ്ടയോ എന്നതിൽ തോമസ്‌ ഐസക്കിന്‌ തീരുമാനമെടുക്കാമെന്നും അറസ്‌റ്റ്‌ ചെയ്യില്ലെന്നും ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. മസാല ബോണ്ട്‌ ഇറക്കിയതുമായി ബന്ധപ്പെട്ട്‌ ഇഡി നൽകിയ സമൻസ്‌ ചോദ്യം ചെയ്‌ത്‌ കിഫ്‌ബിയും തോമസ്‌ ഐസക്കും നൽകിയ ഹർജിയാണ്‌ പരിഗണിച്ചത്‌.

മസാല ബോണ്ട്‌ ഇറക്കിയതിന്റെ വിവരങ്ങൾ ഇഡിക്ക്‌ കിഫ്‌ബി കൈമാറിയിട്ടുണ്ടെന്നും അതിനുശേഷം 12ന്‌ ഹാജരാകാൻ നിർദേശിച്ച്‌ വീണ്ടും സമൻസ്‌ അയച്ചതായും തോമസ്‌ ഐസക്കിന്റെ അഭിഭാഷകൻ അറിയിച്ചു. കിഫ്ബിയാണ് വിവരങ്ങൾ നൽകേണ്ടതെന്ന് കോടതിയും നേരത്തേ സൂചിപ്പിച്ചിട്ടുണ്ട്‌. മസാല ബോണ്ട്‌ ഇറക്കിയതുമായി ബന്ധപ്പെട്ടുള്ള തീരുമാനങ്ങൾ വ്യക്തിപരമായിരുന്നില്ല. ഇക്കാര്യത്തിൽ പ്രത്യേകമായി വിവരങ്ങൾ ലഭിക്കില്ലെന്നും സമൻസ് സ്‌റ്റേ ചെയ്യണമെന്നും തോമസ് ഐസക്കിനുവേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടു.

എന്നാൽ, സമൻസ് അയക്കുന്നത് കോടതി തടഞ്ഞിട്ടില്ലെന്നായിരുന്നു ഇഡിയുടെ വാദം. കിഫ്ബി ഉദ്യോഗസ്ഥൻ നൽകിയ രേഖകളുടെ അടിസ്ഥാനത്തിലാണ് സമൻസ് അയച്ചത്‌. പുതിയ സമൻസ് അയച്ച സാഹചര്യത്തിൽ തോമസ് ഐസക്കിന്റെ ഹർജി നിലനിൽക്കില്ലെന്നും ഇഡി വാദിച്ചു. കോടതി നിർദേശപ്രകാരം കിഫ്‌ബി ഉദ്യോഗസ്ഥർ ഇഡിക്കുമുന്നിൽ ഹാജരായതായി അഭിഭാഷകൻ അരവിന്ദ് ദത്താർ അറിയിച്ചു. കൂടുതൽ രേഖകൾ ഹാജരാക്കാൻ ഇഡി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണവുമായി കിഫ്ബി സഹകരിക്കുന്നുണ്ടെന്നും കോടതി വിലയിരുത്തി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കേന്ദ്ര ജീവനക്കാർക്ക് കോളടിച്ചു; ഡി.എ നാലു ശതമാനം കൂട്ടി, അടിസ്ഥാന ശമ്പളത്തിന്‍റെ 50 ശതമാനം

Next Post

90 ശതമാനം സ്‌ത്രീകള്‍ക്കും കരിയര്‍ ബ്രേക്ക് ഉണ്ടാകുന്നു; പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തി വരുന്നു: മന്ത്രി വീണാ ജോർജ്‌

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
90 ശതമാനം സ്‌ത്രീകള്‍ക്കും കരിയര്‍ ബ്രേക്ക് ഉണ്ടാകുന്നു; പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തി വരുന്നു: മന്ത്രി വീണാ ജോർജ്‌

90 ശതമാനം സ്‌ത്രീകള്‍ക്കും കരിയര്‍ ബ്രേക്ക് ഉണ്ടാകുന്നു; പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തി വരുന്നു: മന്ത്രി വീണാ ജോർജ്‌

കോൺഗ്രസ്‌ കൂടുമാറ്റം രാജ്യത്തുടനീളം; 11 കോൺഗ്രസ് മുൻ മുഖ്യമന്ത്രിമാർ ബിജെപി നേതാക്കളായി: പിണറായി

കോൺഗ്രസ്‌ കൂടുമാറ്റം രാജ്യത്തുടനീളം; 11 കോൺഗ്രസ് മുൻ മുഖ്യമന്ത്രിമാർ ബിജെപി നേതാക്കളായി: പിണറായി

നല്ല വായുവും വെള്ളവും ജനങ്ങളുടെ അവകാശം -സുപ്രീംകോടതി

നല്ല വായുവും വെള്ളവും ജനങ്ങളുടെ അവകാശം -സുപ്രീംകോടതി

ജർമനിയിൽ പണിമുടക്ക്: ട്രെയിൻ, വിമാന സർവിസിനെ ബാധിച്ചു

ജർമനിയിൽ പണിമുടക്ക്: ട്രെയിൻ, വിമാന സർവിസിനെ ബാധിച്ചു

ആശുപത്രികളെ രോഗീ സൗഹൃദവും ജനസൗഹൃദവുമാക്കുക സർക്കാർ ലക്ഷ്യം: ആരോഗ്യമന്ത്രി

'കേരളത്തിൽ ഇനിയാരും ഇല്ല എന്ന് പറയില്ല'! 35 പഞ്ചായത്തിലും 5 മുന്‍സിപ്പാലിറ്റിയിലും കൂടി ഹോമിയോ ഡിസ്‌പെന്‍സറി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In