• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 7, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘ നേതൃ ദാരിദ്ര്യമുള്ള കോണ്‍ഗ്രസ് ‘ ; മകന്‍റെ പോസ്റ്റ് ഷെയര്‍ ചെയ്ത് കെവി തോമസ്

by Web Desk 04 - News Kerala 24
March 20, 2022 : 6:30 am
0
A A
0
‘ നേതൃ ദാരിദ്ര്യമുള്ള കോണ്‍ഗ്രസ് ‘ ; മകന്‍റെ പോസ്റ്റ് ഷെയര്‍ ചെയ്ത് കെവി തോമസ്

കോഴിക്കോട് : കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി ജെബി മേത്തറെ പ്രഖ്യാപിച്ചതിന് പിന്നാലെ അവരെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരുന്നു മുന്‍ കേന്ദ്രമന്ത്രിയായ കെവി തോമസ്. നേരത്തെ രാജ്യസഭ സീറ്റിന് അവകാശവാദം കെവി തോമസ് ഉന്നയിച്ചിരുന്നു എന്ന വാര്‍ത്തയെ കോണ്‍ഗ്രസ് അണികള്‍ അടക്കം രൂക്ഷമായാണ് വിമര്‍ശിച്ചത്.

എന്നാല്‍ കെവി തോമസിനെ അനുകൂലിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്‍റെ മകന്‍ ബിജു തോമസ് രംഗത്ത്. നേതൃ ദാരിദ്ര്യമുള്ള കോണ്‍ഗ്രസ് എന്ന തലക്കെട്ടോടെയാണ് ബിജു തോമസിന്റെ വിമര്‍ശനങ്ങള്‍. രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ജെബി മേത്തര്‍ അടക്കമുള്ളവര്‍ നിലവില്‍ നിരവധി സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ട്. ഇതിനൊക്കെ കാരണം കോണ്‍ഗ്രസില്‍ ഈ സ്ഥാനങ്ങള്‍ക്ക് അര്‍ഹരായ മറ്റ് നേതാക്കള്‍ ഇല്ലാത്തതാണെന്നും ബിജു തോമസ് പറയുന്നു. കെവി തോമസ് രാജ്യസഭാ സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചരണം ശക്തമായപ്പോള്‍ പിതാവിന്റെ ഫേസ്ബുക്കില്‍ തെറിവിളികളുടെ പൊങ്കാലയായിരുന്നെന്നും ബിജു പറഞ്ഞു. ആ സമയത്ത് പ്രായമായ സ്വന്തം അപ്പനെ കൊന്ന് കോണ്‍ഗ്രസിനെ രക്ഷിക്കണമെന്ന് ഒരു മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തക പറഞ്ഞത് തന്നെ ഏറെ വിഷമിപ്പിച്ചെന്നും ബിജു പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സൗദിയിൽ നിയമലംഘനം നടത്തിയ 13,000 പ്രവാസികൾ പിടിയിൽ

Next Post

സിപിഎം സെമിനാറില്‍ പങ്കെടുക്കാതെ ഐഎന്‍ടിയുസി നേതാവ് ചന്ദ്രശേഖരന്‍ മടങ്ങി

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
സിപിഎം സെമിനാറില്‍ പങ്കെടുക്കാതെ ഐഎന്‍ടിയുസി നേതാവ് ചന്ദ്രശേഖരന്‍ മടങ്ങി

സിപിഎം സെമിനാറില്‍ പങ്കെടുക്കാതെ ഐഎന്‍ടിയുസി നേതാവ് ചന്ദ്രശേഖരന്‍ മടങ്ങി

പാതയോരങ്ങളിലെ കൊടി തോരണങ്ങൾ നീക്കം ചെയ്യൽ ; സർക്കാർ വിളിച്ച സർവകക്ഷി യോ​ഗം ഇന്ന്

പാതയോരങ്ങളിലെ കൊടി തോരണങ്ങൾ നീക്കം ചെയ്യൽ ; സർക്കാർ വിളിച്ച സർവകക്ഷി യോ​ഗം ഇന്ന്

കൊച്ചി മെട്രോ തൂണിന്‍റെ ബലക്ഷയം ; നി‍‍ർമാണത്തിലെ പിഴവെന്ന് വിലയിരുത്തൽ ; ഗുണനിലവാരം ഉറപ്പാക്കുന്നതിലും പാളിച്ച

കൊച്ചി മെട്രോ തൂണിന്‍റെ ബലക്ഷയം ; നി‍‍ർമാണത്തിലെ പിഴവെന്ന് വിലയിരുത്തൽ ; ഗുണനിലവാരം ഉറപ്പാക്കുന്നതിലും പാളിച്ച

അവര്‍ എവിടെ മറഞ്ഞു ; പാലക്കാട്ട് രണ്ടുയുവാക്കളുടെ തിരോധാനത്തിന് 200 ദിവസം

അവര്‍ എവിടെ മറഞ്ഞു ; പാലക്കാട്ട് രണ്ടുയുവാക്കളുടെ തിരോധാനത്തിന് 200 ദിവസം

യുദ്ധം എളുപ്പത്തിൽ ജയിക്കുമെന്ന് പുട്ടിനെ പറഞ്ഞു പറ്റിച്ചു ; കൂട്ടപ്പിരിച്ചുവിടൽ

യുദ്ധം എളുപ്പത്തിൽ ജയിക്കുമെന്ന് പുട്ടിനെ പറഞ്ഞു പറ്റിച്ചു ; കൂട്ടപ്പിരിച്ചുവിടൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In