കാസർകോട്: കാസർകോട് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേര് മരിച്ചു. നീലേശ്വരം ചോയംകോട് വാഹനാപകടം ഉണ്ടായത്. കരിന്തളം സ്വദേശി ശ്രീരാഗ്, കൊന്നക്കാട് സ്വദേശി അനീഷ്, കുമ്പലപള്ളിയിലെ കിഷോർ എന്നിവരാണ് മരിച്ചത്.

Copyright © 2021