• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 15, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ചാ​വ​ക്കാ​ട് അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ മൂ​ന്നു​ ഫൈ​ബ​ർ വ​ള്ള​ങ്ങ​ൾ പി​ടി​കൂ​ടി

by Web Desk 05 - News Kerala 24
June 28, 2025 : 1:59 pm
0
A A
0
ചാ​വ​ക്കാ​ട് അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ മൂ​ന്നു​ ഫൈ​ബ​ർ വ​ള്ള​ങ്ങ​ൾ പി​ടി​കൂ​ടി

ചാ​വ​ക്കാ​ട് : അ​ന​ധി​കൃ​ത​മാ​യി മ​ത്സ്യ​ബ​ന്ധ​നം​ന​ട​ത്തി​യ മൂ​ന്ന് ഫൈ​ബ​ർ വ​ള്ള​ങ്ങ​ൾ പി​ടി​കൂ​ടി. ട്രോ​ളിം​ഗ് നി​രോ​ധ​ന​കാ​ല​ത്ത് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ മൂ​ന്ന് ഫൈ​ബ​ർ വ​ള്ള​ങ്ങ​ളാ​ണ് ഫി​ഷ​റീ​സ് മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ൻറ് സം​ഘം പി​ടി​കൂ​ടി​യ​ത്. ക​ട​ൽ അ​ടി​ത്ത​ട്ട് മ​ത്സ്യ​ങ്ങ​ളെ പി​ടി​കൂ​ടു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. വ​ല​യി​ൽ കു​രു​ങ്ങു​ന്ന​ത് ഭൂ​രി​ഭാ​ഗ​വും അ​ടി​ത്ത​ട്ടി​ലെ പ്ര​ജ​ന​ന​ത്തി​ന് പാ​ക​മാ​യ മ​ത്സ്യ​ങ്ങ​ളാ​ണ്. നി​യ​മ​വി​രു​ദ്ധ​മാ​യി ഇ​ത്ത​ര​ത്തി​ൽ പി​ടി​ച്ചെ​ടു​ക്കു​ന്ന മ​ത്സ്യ​ങ്ങ​ൾ ഹാ​ർ​ബ​റു​ക​ളി​ൽ എ​ത്തി​ക്കാ​തെ ചി​ല ത​ര​ക​ൻ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വ​കാ​ര്യ​വ്യ​ക്തി​ക​ളു​ടെ സ്ഥ​ല​ത്ത് രാ​ത്രി​കാ​ല​ങ്ങ​ളി​ലി​റ​ക്കി വാ​ഹ​ന​ങ്ങ​ളി​ൽ ക​യ​റ്റി​കൊ​ണ്ടു​പോ​കു​ന്ന​താ​യി വി​വ​ര ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് അ​ഴീ​ക്കോ​ട് ഫി​ഷ​റീ​സ് – മ​റൈ​ൻ എ​ൻ​ഫോ​സ്മെ​ൻറ് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

തി​രു​വ​ന​ന്ത​പു​രം പൊ​ഴി​യൂ​ർ സ്വ​ദേ​ശി​ക​ളു​ടെ ഉ​ട​മ​സ്ഥ​യി​ലു​ള്ള സെ​ൻറ് പോ​ൾ, സാ​മു​വ​ൽ, യ​ഹോ​വ ശാ​ലോം എ​ന്നീ മ​ത്സ്യ​ബ​ന്ധ​ന​വ​ള്ള​ങ്ങ​ളാ​ണ് പി​ടി​കൂ​ടി​യ​ത്. ഫി​ഷ​റീ​സ് അ​സി​സ്റ്റ​ൻറ് ഡ​യ​റ​ക്ട​റു​ടെ റി​പ്പോ​ർ​ട്ടി​ന്മേ​ൽ ജി​ല്ലാ ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ന​ട​പ​ടി​യെ​ടു​ത്തു. ഇ​വി​രി​ൽ​നി​ന്ന് 85,000 രൂ​പ പി​ഴ ചു​മ​ത്തി. മു​ന്ന് വ​ള്ള​ങ്ങ​ളി​ൽ​നി​ന്നു 800 കി​ലോ കി​ളി​മീ​നും 400 കി​ലോ അ​ര​ണ മ​ത്സ്യ​വും ക​ണ്ടെ​ടു​ത്തു. മ​ത്സ്യം പ​ര​സ്യ​ലേ​ലം ചെ​യ്ത​ത് ല​ഭി​ച്ച 3,43,900 രൂ​പ​യും ട്ര​ഷ​റി​യി​ൽ അ​ട​ച്ചു. അ​ഴി​ക്കോ​ട് ഫി​ഷ​റീ​സ് സ്റ്റേ​ഷ​ൻ അ​സി​സ്റ്റ​ൻറ് ഡ​യ​റ​ക്ട​ർ ഡോ ​സി. സീ​മ, എ​എ​ഫ്ഇ​ഒ സം​ന​ഗോ​പ​ൻ, മ​റൈ​ൻ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ൻറ് ആ​ൻ​ഡ് വി​ജി​ല​ൻ​സ് വി​ഭാ​ഗം ഉ​ദ്യേ​ഗ​സ്ഥ​രാ​യ വി.​എം. ഷൈ​ബു, വി.​എ​ൻ. പ്ര​ശാ​ന്ത​കു​മാ​ർ, ഇ.​ആ​ർ. ഷി​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കാടാമ്പുഴയില്‍ ചികിത്സ നല്‍കാതെ ഒരു വയസ്സുകാരന്‍ മരിച്ചെന്ന പരാതിയില്‍ പോലീസ് അന്വേഷണം

Next Post

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്ക് ഉപകരണങ്ങളില്ല ; രാജിക്കൊരുങ്ങി വകുപ്പ് മേധാവി

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്ക് ഉപകരണങ്ങളില്ല ; രാജിക്കൊരുങ്ങി വകുപ്പ് മേധാവി

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്ക് ഉപകരണങ്ങളില്ല ; രാജിക്കൊരുങ്ങി വകുപ്പ് മേധാവി

കേരളത്തിലെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

കേരളത്തിലെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ആശിർനന്ദയുടെ മരണത്തിൽ സ്കൂളിനെതിരെ ഗുരുതര കണ്ടെത്തലുമായി വിദ്യാഭ്യാസ വകുപ്പ്

ആശിർനന്ദയുടെ മരണത്തിൽ സ്കൂളിനെതിരെ ഗുരുതര കണ്ടെത്തലുമായി വിദ്യാഭ്യാസ വകുപ്പ്

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 135.85 അടിയായി ഉയർന്നു

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 135.85 അടിയായി ഉയർന്നു

പുരി രഥയാത്രയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് മൂന്നു പേര്‍ മരിച്ചു

പുരി രഥയാത്രയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് മൂന്നു പേര്‍ മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In