• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മലയാളി വിദ്യാർഥിയുൾപ്പെടെ മൂന്നുപേർ എം.ഡി.എം.എയുമായി മംഗളൂരുവിൽ അറസ്റ്റിൽ

by Web Desk 04 - News Kerala 24
August 21, 2023 : 4:08 pm
0
A A
0
മലയാളി വിദ്യാർഥിയുൾപ്പെടെ മൂന്നുപേർ എം.ഡി.എം.എയുമായി മംഗളൂരുവിൽ അറസ്റ്റിൽ

മംഗളൂരു: മലയാളിയായ കോളജ് വിദ്യാർഥി ഉൾപ്പെടെ മൂന്നു പേരെ എം.ഡി.എം.എ വില്പനക്കിടെ മംഗളൂരു പാണ്ഡേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ പാനൂർ സ്വദേശിയും നഗരത്തിൽ പ്രമുഖ കോളജിൽ ബി.കോം രണ്ടാം വർഷ വിദ്യാർഥിയുമായ ഉബൈദ് കുന്നുമ്മൽ (21), മംഗളൂരു തലപ്പാടിയിലെ അബ്ദുൽ റൗഫ് (29), കോഴിക്കട ജീവനക്കാരനും ചിക്കമംഗളൂരു മുഡിഗെരെ സ്വദേശിയുമായ മുഹമ്മദ് ഇർഷാദ് (21) എന്നിവരാണ് അറസ്റ്റിലായത്.മൂന്നുപേരും ചേർന്ന് നഗരത്തിൽ ജെപ്പുവിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് സബ് ഇൻസ്പെക്ടർ മനോഹർ പ്രസാദിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പിടിവീണത്.13,750 രൂപ വില കണക്കാക്കുന്ന 5.071 ഗ്രാം എം.ഡി.എം.എ,1500രൂപ, ഡിജിറ്റൽ അളവുതൂക്ക ഉപകരണം, മൊബൈൽ ഫോണുകൾ, രണ്ടു ഇരുചക്ര വാഹനങ്ങൾ എന്നിവ കസ്റ്റഡിയിലെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

370-ാം വകുപ്പ് റദ്ദാക്കിയ കേന്ദ്ര തീരുമാനത്തിന് സാധുതയുണ്ടെന്ന് പ്രഖ്യാപിക്കണമെന്ന ഹരജി തള്ളി

Next Post

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഖാലിദ്​ അൽ അമീരി സാനിയ മിർസയെ സന്ദർശിച്ചു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഖാലിദ്​ അൽ അമീരി സാനിയ മിർസയെ സന്ദർശിച്ചു

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഖാലിദ്​ അൽ അമീരി സാനിയ മിർസയെ സന്ദർശിച്ചു

ആള്‍ ഇന്ത്യ ഇമാം-മുഅദ്ദിന്‍ ഓര്‍ഗനൈസേഷൻ സമ്മേളനത്തിൽ മുഖ്യാഥിതിയായി മമത

ആള്‍ ഇന്ത്യ ഇമാം-മുഅദ്ദിന്‍ ഓര്‍ഗനൈസേഷൻ സമ്മേളനത്തിൽ മുഖ്യാഥിതിയായി മമത

മന്ത്രിമാരുടെ വാഹനങ്ങളിൽ എൽ.ഇ.ഡി ഫ്ലാഷ് ലൈറ്റ് നിരോധിച്ചു, പിഴ 5000 രൂപ വരെ

മന്ത്രിമാരുടെ വാഹനങ്ങളിൽ എൽ.ഇ.ഡി ഫ്ലാഷ് ലൈറ്റ് നിരോധിച്ചു, പിഴ 5000 രൂപ വരെ

പരാതി പറയാനെത്തിയ ആൾ പൊലീസ് സ്‌റ്റേഷന്റെ ഗേറ്റ്​ താഴിട്ടുപൂട്ടി

പരാതി പറയാനെത്തിയ ആൾ പൊലീസ് സ്‌റ്റേഷന്റെ ഗേറ്റ്​ താഴിട്ടുപൂട്ടി

വിശ്വമേളയുടെ ഓർമകളുമായി അവ പുതുരൂപത്തിൽ ; ലോ​ക​ക​പ്പ്​ ബ്രാ​ൻ​ഡി​ങ്​ ബാ​ന​റു​ക​ൾ സംസ്കരിച്ച് പുതിയ ഉ​ൽ​പ​ന്ന​ങ്ങ​ളാ​യെ​ത്തുന്നു

വിശ്വമേളയുടെ ഓർമകളുമായി അവ പുതുരൂപത്തിൽ ; ലോ​ക​ക​പ്പ്​ ബ്രാ​ൻ​ഡി​ങ്​ ബാ​ന​റു​ക​ൾ സംസ്കരിച്ച് പുതിയ ഉ​ൽ​പ​ന്ന​ങ്ങ​ളാ​യെ​ത്തുന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In