• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അമിതവേഗതയിലെത്തിയ ബൈക്ക് അപകടത്തിൽപ്പെട്ട് മൂന്ന് വിദ്യാർത്ഥികൾ മരിച്ചു

by Web Desk 04 - News Kerala 24
January 4, 2022 : 7:36 pm
0
A A
0
അമിതവേഗതയിലെത്തിയ ബൈക്ക് അപകടത്തിൽപ്പെട്ട് മൂന്ന് വിദ്യാർത്ഥികൾ മരിച്ചു

തിരുവനന്തപുരം: പേരൂർക്കടയിൽ ബൈക്കപകടത്തിൽ മൂന്ന് കൗമാരക്കാ‍ർ മരിച്ചു. ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെ പേരൂ‍ർക്കട വഴയില പെട്രോൾ പമ്പിന് സമീപത്ത് വച്ചാണ് അപകടം സംഭവിച്ചത്. മൂന്ന് പേരുമായി അമിത വേ​ഗതയിൽ എത്തിയ ബൈക്ക് നിയന്ത്രണം തെറ്റി റോഡിനരികിലുള്ള മരത്തിലിടിക്കുകയും തുട‍ർന്ന് കുഴിയിലേക്ക് വീഴുകയായിരുന്നു. ബൈക്കും അതിലുണ്ടായിരുന്ന മൂന്ന് പേരും ഇടിയുടെ ആഘാതത്തിൽ കുഴിയിലേക്ക് തെറിച്ചു വീണു. അപകടം കണ്ട് മറ്റു യാത്രക്കാരും നാട്ടുകാരും ചേ‍ർന്ന് മൂന്ന് പേരേയും ഉടനെ തന്നെ പേരൂർക്കട താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരുടേയും ജീവൻ രക്ഷിക്കാനായില്ല.

ബിനീഷ്, സ്റ്റെഫിൻ, മുല്ലപ്പൻ എന്നീ മൂന്ന് കൗമാരക്കാരാണ് മരണപ്പെട്ടത് എന്നാണ് പോലീസ് അറിയിക്കുന്നത്. മൂന്ന് പേർക്കും പതിനാറ് വയസ്സാണ് പ്രായം. മൂന്ന് പേരുടേയും മൃതദേഹങ്ങൾ പേരൂർക്കട താലൂക്കാശുപത്രിയിൽ നിന്നും പോസ്റ്റ് മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അരുവിക്കര പോലീസ് കേസെടുത്തിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അച്ചടക്കം നിർബന്ധം ; കെപിസിസി അച്ചടക്ക സമിതി അധ്യക്ഷനായി തിരുവഞ്ചൂർ ചുമതലയേറ്റു

Next Post

ഒരു കാരണവശാലും നടപ്പാക്കാൻ സമ്മതിക്കില്ല , കുറ്റികൾ പിഴുതെറിയും – കെ റെയിലിൽ കടുപ്പിച്ച് സുധാകരൻ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഒരു കാരണവശാലും നടപ്പാക്കാൻ സമ്മതിക്കില്ല ,  കുറ്റികൾ പിഴുതെറിയും  –  കെ റെയിലിൽ കടുപ്പിച്ച് സുധാകരൻ

ഒരു കാരണവശാലും നടപ്പാക്കാൻ സമ്മതിക്കില്ല , കുറ്റികൾ പിഴുതെറിയും - കെ റെയിലിൽ കടുപ്പിച്ച് സുധാകരൻ

അമിതവേഗത ചോദ്യം ചെയ്ത ബൈക്ക് യാത്രികനെ ഇടിച്ച് വീഴ്ത്തി സ്വകാര്യ ബസ് കടന്നു കളഞ്ഞതായി പരാതി

അമിതവേഗത ചോദ്യം ചെയ്ത ബൈക്ക് യാത്രികനെ ഇടിച്ച് വീഴ്ത്തി സ്വകാര്യ ബസ് കടന്നു കളഞ്ഞതായി പരാതി

കോൺവെന്‍റ് സ്കൂളിൽ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം  ;  പ്രതിമ തകർത്തു

കോൺവെന്‍റ് സ്കൂളിൽ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം ; പ്രതിമ തകർത്തു

പോലീസ് നിയന്ത്രണം മയപ്പെടുത്തി സർക്കാർ :  മകരവിളക്കിന് കൂടുതൽ പേർക്ക് ശബരിമലയിൽ തങ്ങാൻ അനുമതി

പോലീസ് നിയന്ത്രണം മയപ്പെടുത്തി സർക്കാർ : മകരവിളക്കിന് കൂടുതൽ പേർക്ക് ശബരിമലയിൽ തങ്ങാൻ അനുമതി

ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന അഞ്ച് കൊറിയന്‍ ശീലങ്ങള്‍

ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന അഞ്ച് കൊറിയന്‍ ശീലങ്ങള്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In