• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കോഴിക്കൂടിനുള്ളില്‍ പുലി ചത്ത സംഭവം; മരണകാരണം വ്യക്തമാകുക പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം: മന്ത്രി എ കെ ശശീന്ദ്രന്‍

by Web Desk 04 - News Kerala 24
January 29, 2023 : 9:05 pm
0
A A
0
കോഴിക്കൂടിനുള്ളില്‍ പുലി ചത്ത സംഭവം; മരണകാരണം വ്യക്തമാകുക പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം: മന്ത്രി എ കെ ശശീന്ദ്രന്‍

തിരുവനന്തപുരം> പാലക്കാട് കോഴിക്കൂടിനുള്ളില്‍ പുലി ചത്ത സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. മയക്കുവെടിവെയ്ക്കാന്‍ വേണ്ടിയുള്ള എല്ലാ തയ്യാറെടുപ്പുകളും വനംവകുപ്പ് സ്വീകരിച്ചിരുന്നു. ഫോട്ടോ എടുത്തും മറ്റും ജനങ്ങള്‍ പുലിയെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായും മന്ത്രി പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോട്ടോപ്പാടം കുന്തിപ്പാടത്ത് ഫിലിപ്പിന്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് ഇന്ന് പുലര്‍ച്ചെ പുലി കുടുങ്ങിയതായി കണ്ടത്. വിവരമറിഞ്ഞ പൊലീസും വനംവകുപ്പും സംഭവസ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചെങ്കിലും പുലി ചാവുകയായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മാധ്യമങ്ങൾ അധികാരത്തിന്റെ ആർപ്പുവിളിസംഘമായി: എം ബി രാജേഷ്‌

Next Post

ഹൈഡ്രോളിക് സംവിധാനത്തിൽ തകരാർ; എയർ ഇന്ത്യാ വിമാനം നെടുമ്പാശ്ശേരിൽ അടിയന്തരമായി ഇറക്കി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഹൈഡ്രോളിക് സംവിധാനത്തിൽ തകരാർ; എയർ ഇന്ത്യാ വിമാനം നെടുമ്പാശ്ശേരിൽ അടിയന്തരമായി ഇറക്കി

ഹൈഡ്രോളിക് സംവിധാനത്തിൽ തകരാർ; എയർ ഇന്ത്യാ വിമാനം നെടുമ്പാശ്ശേരിൽ അടിയന്തരമായി ഇറക്കി

കടലാസ് പൊതികളിൽ കഞ്ചാവ്, വില 500 രൂപ! വിതരണം വിദ്യാർത്ഥികൾക്കിടയിൽ; ഗുരുവായൂരിൽ ഒഡീഷ സ്വദേശി പിടിയിൽ

കടലാസ് പൊതികളിൽ കഞ്ചാവ്, വില 500 രൂപ! വിതരണം വിദ്യാർത്ഥികൾക്കിടയിൽ; ഗുരുവായൂരിൽ ഒഡീഷ സ്വദേശി പിടിയിൽ

മദ്യപിച്ചെത്തിയ സഹായിയുടെ ക്രൂരത; വിധവയായ വീട്ടമ്മയെ കഴുത്തറത്ത് കൊല്ലാൻ ശ്രമം, ഓടിയത് രക്ഷയായി

മദ്യപിച്ചെത്തിയ സഹായിയുടെ ക്രൂരത; വിധവയായ വീട്ടമ്മയെ കഴുത്തറത്ത് കൊല്ലാൻ ശ്രമം, ഓടിയത് രക്ഷയായി

അദാനിയുടെ നിഗൂഢമായ ബിസിനസ് വഴികൾ തുറന്ന് കാട്ടുന്ന കെ.സഹദേവന്‍ പുസ്തകം

അദാനിയുടെ നിഗൂഢമായ ബിസിനസ് വഴികൾ തുറന്ന് കാട്ടുന്ന കെ.സഹദേവന്‍ പുസ്തകം

‘ഇതെന്റെ വ്യക്തിപരമായ നഷ്ടം, നിങ്ങളെ മിസ് ചെയ്യും സർ’; ശ്രീനിവാസമൂർത്തിയെ ഓർത്ത് നടൻ സൂര്യ

‘ഇതെന്റെ വ്യക്തിപരമായ നഷ്ടം, നിങ്ങളെ മിസ് ചെയ്യും സർ’; ശ്രീനിവാസമൂർത്തിയെ ഓർത്ത് നടൻ സൂര്യ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In