• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

സ്വാതന്ത്ര്യം നേടിത്തന്നത് സുഭാഷ് ചന്ദ്രബോസ്, ​ഗാന്ധിജിയുടെ സമരം ഫലം കണ്ടില്ല: തമിഴ്‌നാട് ​ഗവർണർ

by Web Desk 04 - News Kerala 24
January 23, 2024 : 8:54 pm
0
A A
0
സ്വാതന്ത്ര്യം നേടിത്തന്നത് സുഭാഷ് ചന്ദ്രബോസ്, ​ഗാന്ധിജിയുടെ സമരം ഫലം കണ്ടില്ല: തമിഴ്‌നാട് ​ഗവർണർ

ചെന്നൈ > ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടത് സുഭാഷ് ചന്ദ്രബോസിന്റെ സെനിക നീക്കങ്ങളുടെ ഫലമായാണെന്നും ​ഗാന്ധിജിയുടെ സമരങ്ങൾ കൊണ്ട് പ്രയോജനം ഒന്നും ഉണ്ടായില്ലെന്നുമുള്ള പരാമർശവുമായി തമിഴ്‌നാട് ​ഗവർണർ ആർ എൻ രവി. 1942 ന് ശേഷം ഗാന്ധിജിയുടെ സമരങ്ങള്‍ക്ക് ഫലമില്ലാതെയായെന്നും മുഹമ്മദലി ജിന്നയാണു രാജ്യത്തിൽ വിഭാഗീയതയ്ക്കു തുടക്കമിട്ടതെന്നും ആർ എൻ രവി പറഞ്ഞു. സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനാഘോഷത്തോട് അനുബന്ധിച്ചു അണ്ണാ സർവകലാശാല ക്യാംപസിൽ നടന്ന പരിപാടിയിലായിരുന്നു ​ഗവർണറുടെ പരാമർശങ്ങൾ. നേതാജിയുടെ ത്യാഗം മറ്റുള്ളവരെപ്പോലെ തന്നെ ഓർക്കേണ്ടതാണ്. ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള നിസഹകരണ സമരത്തില്‍ കാര്യമായ മാറ്റം ഒന്നുമുണ്ടായില്ല. തമ്മിലടി മാത്രമാണ് നടന്നത്. നേതാജി സുഭാഷ് ചന്ദ്രബോസാണ് ശക്തമായ ചെറുത്തു നില്‍പ്പിലൂടെ രാജ്യത്തിനു സ്വാതന്ത്ര്യം നേടിത്തന്നതെന്നും തമിഴ്‌നാട് ഗവര്‍ണര്‍ പറഞ്ഞു.
​ഗവർണറുടെ പരിപാടിയിൽ പങ്കെടുക്കാൻ വിദ്യാർഥികളെ സർവകലാശാല അധികൃതർ നിർബന്ധിച്ചെന്നും പങ്കെടുക്കാത്തവർക്കു ഹാജർ നിഷേധിച്ചെന്നുമുള്ള ആരോപണവും ഉയർന്നിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രാവിലെ വെറും വയറ്റിൽ പപ്പായ കുരു കുതിര്‍ത്ത വെള്ളം കുടിക്കൂ; അറിയാം ഈ ഗുണങ്ങള്‍…

Next Post

അഗസ്ത്യാർകൂടം ട്രക്കിങ് നാളെ മുതൽ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
അഗസ്ത്യാർകൂടം ട്രക്കിങ് നാളെ മുതൽ

അഗസ്ത്യാർകൂടം ട്രക്കിങ് നാളെ മുതൽ

കുപ്രചരണങ്ങൾക്ക് മറുപടി; റീ ഇലക്ഷനിലും ചുവന്ന് മലയാള സർവകലാശാല: യൂണിയൻ എസ്എഫ്‌ഐക്ക്

കുപ്രചരണങ്ങൾക്ക് മറുപടി; റീ ഇലക്ഷനിലും ചുവന്ന് മലയാള സർവകലാശാല: യൂണിയൻ എസ്എഫ്‌ഐക്ക്

3000 ‘സ്നേഹാരാമങ്ങൾ’ നാളെ നാടിന് സമർപ്പിക്കും: മന്ത്രി ആർ ബിന്ദു

3000 'സ്നേഹാരാമങ്ങൾ' നാളെ നാടിന് സമർപ്പിക്കും: മന്ത്രി ആർ ബിന്ദു

പ്രവർത്തക കൺവെൻഷനുകളുമായി കോൺഗ്രസ്​; കേരളത്തിൽ ഫെബ്രുവരി നാലിന്​

പ്രവർത്തക കൺവെൻഷനുകളുമായി കോൺഗ്രസ്​; കേരളത്തിൽ ഫെബ്രുവരി നാലിന്​

അഞ്ചിന ഉറപ്പുകളിലൂടെ കർണാടകയിൽ രാമരാജ്യ സങ്കൽപം പുലരും -മന്ത്രി ദിനേശ്

അഞ്ചിന ഉറപ്പുകളിലൂടെ കർണാടകയിൽ രാമരാജ്യ സങ്കൽപം പുലരും -മന്ത്രി ദിനേശ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In