• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

ഗര്‍ഭിണികളിലെ ഓക്കാനവും ഉറക്കമില്ലായ്മയും മസില്‍ വേദനയും കുറയ്ക്കാൻ…

by Web Desk 06 - News Kerala 24
February 7, 2024 : 9:29 am
0
A A
0
ഗര്‍ഭിണിയായ 10 വയസുകാരിക്ക് അബോര്‍ഷന്‍ ചെയ്യാന്‍ അനുമതി തേടി ഹൈക്കോടതിയില്‍

ഗര്‍ഭകാലമെന്നാല്‍ പൊതുവില്‍ മിക്ക സ്ത്രീകള്‍ക്കും പ്രയാസങ്ങള്‍ നേരിടുന്ന സമയമാണ്. ശാരീരികമായും മാനസികമായും സ്ത്രീകള്‍ മാറ്റങ്ങളിലൂടെ കടന്നുപോകുന്ന സമയമാണിത്. അതിനാല്‍ തന്നെ ഈ ഘട്ടത്തില്‍ സ്ത്രീകള്‍ പലവിധത്തിലുള്ള ശാരീരിക-മാനസിക പ്രശ്നങ്ങളും നേരിടുന്നു. ഗര്‍ഭധാരണം നടക്കുന്നതോടെ സംഭവിക്കുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് ഇതിനെല്ലാം കാരണമാകുന്നത്. ചില സ്ത്രീകളില്‍ ഇത് കാര്യമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കാതിരിക്കുമ്പോള്‍ ചിലരില്‍ ഇത് വലിയ പ്രയാസങ്ങള്‍ക്കാണ് കാരണമാകുക.

ഇത്തരത്തില്‍ ഗര്‍ഭിണികളില്‍ ഏറ്റവുമധികം കാണുന്നൊരു പ്രശ്നമാണ് ഓക്കാനവും ഛര്‍ദ്ദിയും. ഇതിന് പുറമെ ചിലരില്‍ ഉറക്കമില്ലായ്മ, അതുപോലെ മസില്‍ വേദന എന്നിങ്ങനെയുള്ള പ്രശ്നങ്ങളും കാണാറുണ്ട്. ഇപ്പറയുന്ന പ്രശ്നങ്ങളകറ്റാൻ, അല്ലെങ്കില്‍ ഇവയില്‍ നിന്ന് ആശ്വാസം ലഭിക്കാൻ ഡയറ്റില്‍ ശ്രദ്ധിക്കാവുന്ന ഒരു കാര്യമാണിനി പങ്കുവയ്ക്കുന്നത്.  മഗ്നീഷ്യം ഡയറ്റിലൂടെ ഉറപ്പുവരുത്താൻ സാധിക്കണം. അതായത് മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാം. അതല്ലെങ്കില്‍ ഡോക്ടറുടെ നിര്‍ദേശത്തോടെ മഗ്നീഷ്യം സപ്ലിമെന്‍റ് എടുക്കാം.

ഗര്‍ഭകാലത്തെ ഹോര്‍മോണ്‍ വ്യതിയാനങ്ങളെ കുറിച്ച് നേരത്തെ സൂചിപ്പിച്ചുവല്ലോ. ഇതില്‍ പ്രൊജസ്റ്ററോണ്‍ എന്ന ഹോര്‍മോണില്‍ വര്‍ധനവ് വരുമ്പോള്‍ മഗ്നീഷ്യത്തിന്‍റെ നില താഴുന്നു. ഇതാണ് പിന്നീട് ഭക്ഷണത്തോട് അരുചി, മനംപിരട്ടല്‍, ഓക്കാനമെല്ലാം തോന്നാൻ കാരണമായി വരുന്നത്. ഇക്കാരണം കൊണ്ടാണ് ഡയറ്റില്‍ മഗ്നീഷ്യം ഉറപ്പിക്കാൻ പറയുന്നത്.  മഗ്നീഷ്യം ഓക്കാനം- ഛര്‍ദ്ദി എന്നിവ കുറയ്ക്കാൻ സഹായിക്കും എന്നതിന് പുറമെ ഉറക്കം കിട്ടാനും സഹായകരമാണ്. അതുപോലെ രാത്രിയില്‍ ഗര്‍ഭിണികളിലുണ്ടാകുന്ന പേശീവേദന കുറയ്ക്കാനും മഗ്നീഷ്യം സഹായിക്കുന്നു. ഇതെല്ലാം തന്നെ ഗര്‍ഭിണികള്‍ക്ക് ഏറെ ആശ്വാസകരമായ മാറ്റങ്ങളാണ്.

എന്തായാലും മഗ്നീഷ്യം സപ്ലിമെന്‍റായിട്ടാണ് എടുക്കുന്നതെങ്കില്‍ അത് ഡോക്ടറോട് ചോദിച്ച ശേഷമോ, ഡോക്ടര്‍ നിര്‍ദേശിച്ച ശേഷമോ മാത്രമേ ആകാവൂ. ഇത് പ്രത്യേകം ശ്രദ്ധിക്കുക.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കേന്ദ്ര അവഗണന: കർണാടക സർക്കാരിൻ്റെ പ്രതിഷേധം ഇന്ന് ഡൽഹിയിൽ

Next Post

കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ കേരള സർക്കാർ പ്രഖ്യാപിച്ച ഡൽഹി സമരം നാളെ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കേന്ദ്ര സർക്കാരിന്റെ സ്വകാര്യവത്കരണ നീക്കം വൈദ്യുതി വിലവർധനവിന് കാരണമാകുന്നു ; മുഖ്യമന്ത്രി

കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ കേരള സർക്കാർ പ്രഖ്യാപിച്ച ഡൽഹി സമരം നാളെ

വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? എങ്കില്‍, ഈ മൂന്ന് പഴങ്ങള്‍ ഒഴിവാക്കൂ…

പ്രമേഹമുള്ളവർ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ പഴങ്ങൾ

എം വിൻസെന്റ് എംഎൽഎ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

എം വിൻസെന്റ് എംഎൽഎ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

ആറാട്ടുപുഴയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചിയിലെ പിഎഫ് ഓഫീസിൽ ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു

ഗസ്സയില്‍ യുദ്ധം അവസാനിക്കുന്നില്ല; ആക്രമണം ഈ വര്‍ഷാവസാനം വരെ തുടരുമെന്ന് ഇസ്രയേല്‍

ഗസ്സയില്‍ വെടിനിര്‍ത്തലിനുള്ള സാധ്യത തെളിയുന്നു; സമാധാനമുറപ്പിക്കാനുള്ള കരാറിന് ഹമാസിന്റെ അനുകൂല മറുപടി ലഭിച്ചെന്ന് സൂചന

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In