• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഓഡിയോ വീഡിയോ രംഗത്തെ സൗഹൃദം പുതുക്കുവാന്‍ “കാവ്യ ആത്മസൗഹൃദം” സംഘടന രൂപീകരിച്ചു

by Web Desk 04 - News Kerala 24
July 24, 2023 : 6:34 pm
0
A A
0
ഓഡിയോ വീഡിയോ രംഗത്തെ സൗഹൃദം പുതുക്കുവാന്‍  “കാവ്യ ആത്മസൗഹൃദം” സംഘടന രൂപീകരിച്ചു

കൊച്ചി : ഓഡിയോ വീഡിയോ രംഗത്തെ സൗഹൃദം പുതുക്കുവാന്‍ “കാവ്യ ആത്മസൗഹൃദം” എന്ന പേരില്‍ പുതിയ സംഘടന രൂപീകരിച്ചു. ഒരു കാലഘട്ടത്തില്‍ ജനങ്ങള്‍ നെഞ്ചിലേറ്റിയ ഓഡിയോ വീഡിയോ രംഗം ഇന്ന് പല മാറ്റങ്ങള്‍ക്കും വിധേയമായിട്ടുണ്ട്. പലരും ഈ രംഗം വിട്ട് മറ്റ് മേഖലകളിലേക്ക് ചേക്കേറി. എന്നാല്‍  മറ്റുചിലര്‍ ഈ രംഗത്തെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട്  ഇപ്പോഴും സജീവമായി നിലകൊള്ളുന്നു. അന്നുണ്ടായിരുന്ന സഹപ്രവര്‍ത്തകരെയും സ്നേഹിതരെയും ഒന്നിച്ചുകൂട്ടി സൗഹൃദം പങ്കുവെക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംഘടന രൂപീകരിച്ചതെന്ന് ഈ ഉദ്യമത്തിന് മുന്‍കൈയ്യെടുത്ത തൃപ്പൂണിത്തുറ ഹാര്‍മണി വീഡിയോ ഉടമ ഷെവലിയാർ എ.എം. രാജു പറഞ്ഞു.

മലയാള സിനിമയുമായി ബന്ധപ്പെട്ട് ദൃശ്യ സംഗീത മേഖലകളിലെ കലാകാരന്മാർ, ഓഡിയോ വീഡിയോ പകർപ്പവകാശ ഉടമകൾ, വിതരണക്കാർ, ഓഡിയോ വീഡിയോ സ്ഥാപന ഉടമകൾ,  ജീവനക്കാർ, ഓഡിയോ വീഡിയോ ആൽബം പ്രോഗ്രാമുകളിലെ ഗായകർ, സംഗീത സംവിധായകർ, ഗാന രചയിതാക്കൾ എന്നിവരായി മുൻകാലങ്ങളിൽ പ്രവർത്തിച്ചിട്ടുള്ളവരും ഇപ്പോൾ പ്രവർത്തിക്കുന്നവരുമാണ് സംഘടനയിലെ അംഗങ്ങള്‍. വാഗമണ്ണിൽ കൂടിയ “കാവ്യ ആത്മസൗഹൃദം” പ്രശസ്ത ഗായകൻ ചെങ്ങന്നൂർ ശ്രീകുമാർ  ഉദ്ഘാടനം ചെയ്തു. എറണാകുളം സരിഗ ഓഡിയോസ് ഉടമ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. പ്രശസ്ത സംഗീത സംവിധായകൻ ജോജി ജോൺ സംഘടനയുടെ ലോഗോ പ്രകാശനം ചെയ്തു. സന്തോഷ് വർമ്മ മുഖ്യപ്രഭാഷണം നടത്തി.

സംഘടനയുടെ പ്രസിഡണ്ടായി ഷെവലിയാർ എ.എം രാജു ഹാർമണി, ജനറൽ സെക്രട്ടറി മെന്റസ് ചാലക്കുടി, ട്രഷറർ ഗോപകുമാർ കോട്ടയം, വൈസ് പ്രസിഡണ്ടുമാരായി പ്രേമചന്ദ്രൻ സോപാനം കണ്ണൂർ,
അസൈൻ കോഴിക്കോട്, സെക്രട്ടറിമാരായി റോജി ജോൺ, അജി വയനാട് എന്നിവരെയും തെരഞ്ഞെടുത്തു. സംഘടനയുടെ രക്ഷാധികാരി അബൂബക്കർ സരിഗ ഓഡിയോസ് ആണ്. മെമ്പർഷിപ്പ് വിതരണത്തിലൂടെ കൂടുതല്‍ പേരെ സംഘടനയിലേക്ക് ചേര്‍ക്കുമെന്നും ദൃശ്യ സംഗീത സിനിമ മേഖലയിലുള്ളവരുടെ സഹകരണം തേടുമെന്നും ജനറൽ സെക്രട്ടറി മെന്റസ്, ട്രഷറർ ഗോപകുമാർ എന്നിവര്‍ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്മാർട്ട് മീറ്റർ പദ്ധതി: സംസ്ഥാനം നിസഹകരിക്കുന്നത് അഴിമതി നടക്കാത്തതിനാലെന്ന് കെ. സുരേന്ദ്രൻ

Next Post

10 മദ്യഷോപ്പുകൾ കൂടി തുറന്നു; ഇത്രയധികം മദ്യഷോപ്പുകൾ ഒരുമിച്ചുതുറക്കുന്നത് കാലങ്ങൾക്കുശേഷം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
10 മദ്യഷോപ്പുകൾ കൂടി തുറന്നു; ഇത്രയധികം മദ്യഷോപ്പുകൾ ഒരുമിച്ചുതുറക്കുന്നത് കാലങ്ങൾക്കുശേഷം

10 മദ്യഷോപ്പുകൾ കൂടി തുറന്നു; ഇത്രയധികം മദ്യഷോപ്പുകൾ ഒരുമിച്ചുതുറക്കുന്നത് കാലങ്ങൾക്കുശേഷം

മണിപ്പൂരിൽ ഏഴ് സ്ത്രീകൾ ബലാത്സംഗത്തിനിരയായെന്ന് സംഘടനകൾ  ; ഒരു കേസ് മാത്രമെന്ന് മുഖ്യമന്ത്രി

മണിപ്പൂരിൽ ഏഴ് സ്ത്രീകൾ ബലാത്സംഗത്തിനിരയായെന്ന് സംഘടനകൾ ; ഒരു കേസ് മാത്രമെന്ന് മുഖ്യമന്ത്രി

റാന്നിയിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ: പിതാവും സുഹൃത്തും കസ്റ്റഡിയിൽ, സഹോദരനായി അന്വേഷണം

റാന്നിയിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ: പിതാവും സുഹൃത്തും കസ്റ്റഡിയിൽ, സഹോദരനായി അന്വേഷണം

വേണാടിന്റെ വൈകിയോട്ടം: വലക്കുന്നുവെന്ന് യാത്രക്കാർ

വേണാടിന്റെ വൈകിയോട്ടം: വലക്കുന്നുവെന്ന് യാത്രക്കാർ

തൃശൂർ മെഡിക്കൽ കോളജിൽ വിവിധ വകുപ്പുകളിലെ ഉപകരണങ്ങളുടെ പൂർണ ലിസ്റ്റില്ലെന്ന് റിപ്പോർട്ട്

തൃശൂർ മെഡിക്കൽ കോളജിൽ വിവിധ വകുപ്പുകളിലെ ഉപകരണങ്ങളുടെ പൂർണ ലിസ്റ്റില്ലെന്ന് റിപ്പോർട്ട്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In