• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഇന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് ദിനം, സേന കാക്കുന്നത് 7000ൽ അധികം കിലോമീറ്റർ ദൈർഘ്യമുള്ള ഇന്ത്യൻ സമുദ്രതീരത്തെ

by Web Desk 06 - News Kerala 24
February 1, 2023 : 9:33 am
0
A A
0
ഇന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് ദിനം, സേന കാക്കുന്നത് 7000ൽ അധികം കിലോമീറ്റർ ദൈർഘ്യമുള്ള ഇന്ത്യൻ സമുദ്രതീരത്തെ

ഇന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് ദിനം. ഏഴായിരത്തിലധികം കിലോമീറ്റർ ദൈർഘ്യമുള്ള ഇന്ത്യൻ സമുദ്രതീരത്തെ സംരക്ഷിക്കുന്ന വലിയ ചുമതലയാണ് തീരസംരക്ഷണ സേന നിറവേറ്റുന്നത്. തീവ്രവാദമുൾപ്പെടെ നിരവധി വെല്ലുവിളികളാണ് പുതിയ കാലത്ത് കോസ്റ്റ് ഗാർഡ് നേരിടുന്നത്.

കടൽ മാർഗ്ഗമുള്ള കള്ളക്കടത്ത് തടയൽ, കടൽ സന്പത്ത് സംരക്ഷിക്കൽ, മത്സ്യത്തൊഴിലാളികളുടേയും നാവികരുടേയും സംരക്ഷണം, അപകടങ്ങളിലെ രക്ഷാപ്രവർത്തനം തുടങ്ങി ചുമതലകൾ നിരവധിയാണ് കോസ്റ്റ് ഗാർഡിന്. കള്ളക്കടത്ത് തടയാനും കടൽ സന്പത്ത് സംരക്ഷിക്കാനും മാർഗ്ഗങ്ങൾ തേടിയ കെ എഫ് റസ്തംജി കമ്മിറ്റി ആണ് 1975 ൽ കോസ്റ്റ് ഗാർഡ് രൂപീകരിക്കാൻ ശുപാർശ ചെയ്തത്. ഈ കാലയളവിൽത്തന്നെ ബോംബ ഹൈയിൽ എണ്ണ സാന്നിധ്യം കണ്ടെത്തിയതും രാജ്യത്ത് സുരക്ഷ വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി. തുടർന്നാണ് 1978 ആഗസ്റ്റ് 19 ന് പ്രധാനമന്ത്രി മൊറാർജി ദേശായി കോസ്റ്റ് ഗാർഡ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. രണ്ട് ഫ്രിഗേറ്റുകളും അഞ്ച് പട്രോൾ ബോട്ടുകളുമായി പ്രവ‍ത്തനം തുടങ്ങിയ സേനയിൽ ഇന്ന് 170 കപ്പലുകളും 86 വിമാനങ്ങളുമുണ്ട്. കഴിഞ്ഞ വർഷം മാത്രം നാലായിരംകോടി രൂപയുടെ മയക്കുമരുന്നാണ് കോസ്ററ് ഗാർഡ് പിടികൂടിയത്. എണ്ണമറ്റ എത്രയോ രക്ഷാപ്രവർത്തനങ്ങൾക്കും തീരസേന നേതൃത്വം നൽകി.

കേരളത്തിലെ 570 കിലോമീറ്ററിലധികം തീരപ്രദേശത്തും കോസ്റ്റ് ഗാർഡ് നിരീക്ഷണം ശക്തമാണ്. മലബാർ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ ഭാഗങ്ങളിലും ഏത് സമയത്തും രക്ഷാ പ്രവർത്തനത്തിന് കപ്പലുകൾ തയ്യാർ. പത്തിലധികം രാജ്യങ്ങളുടെ സേനയും ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ പരിശീലനത്തിനായി എല്ലാ വർഷവും രാജ്യത്ത് എത്തുന്നു. അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം ഏറ്റെടുത്തതോടെ ഇന്ത്യയിൽ മയക്കുമരുന്ന് വിൽപന ശക്തിപ്പെട്ടിട്ടുള്ളത് തീര സംരക്ഷണ സേന വലിയ വിപത്തായി കാണുന്നു. ഇതുൾപ്പെടെയുള്ളവ വെല്ലുവിളികളെയാണ് കോസ്റ്റ് ഗോർഡ് നേരിടുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ചെങ്കല്‍ ക്വാറികൾ അനിശ്ചിതകാല പണിമുടക്കില്‍; നിര്‍മ്മാണ മേഖല പ്രതിസന്ധിയിലാകും

Next Post

സ്പെഷ്യൽ മാര്യേജ് ആക്ട് : 30 ദിവസം നോട്ടീസ് കാലയളവ് പൂർത്തിയാക്കണമെന്ന ചട്ടത്തിൽ മാറ്റം ആവശ്യമെന്ന് ഹൈക്കോടതി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
നടിയെ ആക്രമിച്ച കേസ് ; വിചാരണക്കോടതിക്കെതിരായ പ്രോസിക്യൂഷന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

സ്പെഷ്യൽ മാര്യേജ് ആക്ട് : 30 ദിവസം നോട്ടീസ് കാലയളവ് പൂർത്തിയാക്കണമെന്ന ചട്ടത്തിൽ മാറ്റം ആവശ്യമെന്ന് ഹൈക്കോടതി

വൃദ്ധ ദമ്പതികളുടെ കൊലപാതകം ; പ്രതിക്കായുള്ള അന്വേഷണം കര്‍ണാടകത്തിലേക്ക്

യുവതിയുടെ കുളിമുറി ദൃശ്യം മൊബൈലില്‍ പകര്‍ത്തി ഭീഷണി; രക്ഷപ്പെട്ട പ്രതി പിടിയില്‍

സംസ്ഥാനത്ത് കൊവിഡ് അതിതീവ്ര വ്യാപനം ; സമൂഹ വ്യാപന ആശങ്ക നിലനില്‍ക്കുന്നു : ആരോഗ്യമന്ത്രി

ഹെൽത്ത് കാർഡ് എടുക്കാൻ രണ്ടാഴ്ച കൂടി സാവകാശം: ഇല്ലെങ്കില്‍ ശക്തമായ നടപടി: ഇക്കാര്യങ്ങള്‍ കൃത്യമായി പാലിക്കണം

സ്ത്രീ ശക്തി SS- 313 ഫലം പ്രഖ്യാപിച്ചു ; ഒന്നാം സമ്മാനം 75 ലക്ഷം

ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി നറുക്കെടുപ്പ് ഇന്ന്

വെള്ളരിക്ക കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങളിതാ…

വെള്ളരിക്ക കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങളിതാ...

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In