മാഹി: മാഹിപ്പാലം വഴിയുള്ള വാഹന ഗതാഗത നിരോധനം മെയ് 19വരെ നീട്ടിയതായി അസി. എക്സിക്യുട്ടീവ് എഞ്ചിനിയർ അറിയിച്ചു.
മാഹിപ്പാലത്തിൽ അടിയന്തിര അറ്റകുറ്റപ്പണി നടത്തുന്നതിനായി ഏപ്രിൽ 29 മുതൽ 10 വരെ ഏർപ്പെടുത്തിരുന്ന നിരോധനമാണ് ഒമ്പത് ദിവസം കൂടി ദീർഘിപ്പിച്ചത്.