• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ബിഹാറില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിന് തീപ്പിടിച്ചു ; ആളപായമില്ല – അന്വേഷണം നടത്തുമെന്ന് റെയില്‍വെ

by Web Desk 01 - News Kerala 24
February 19, 2022 : 12:22 pm
0
A A
0
ബിഹാറില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിന് തീപ്പിടിച്ചു ; ആളപായമില്ല – അന്വേഷണം നടത്തുമെന്ന് റെയില്‍വെ

പട്ന : ബിഹാറിലെ മധുബനിയിൽ ട്രയിനിന് തീപിടിച്ചു. മധുബനി റെയൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രയിനിന്റെ കോച്ചുകൾക്കാണ് തീപിടിച്ചത്. സ്വതന്ത്ര സേനാനി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിന്റെ കോച്ചിലാണ് തീ പടർന്നുപിടിച്ചത്. യാത്ര അവസാനിപ്പിച്ച ശേഷം സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുന്ന സമയത്താണ് സംഭവം. അതിനാൽ തന്നെ വലിയൊരു ദുരന്തമാണ് ഒഴിവായത്. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം തീ നിയന്ത്രണവിധേയമാക്കാനായെന്നാണ് ഈസ്റ്റ് സെൻട്രൽ റെയിൽവേ അറിയിച്ചിരിക്കുന്നത്. ഏകദേശം പത്ത് മണിയോടെ തന്നെ തീയണയ്ക്കാനായെന്നും യാത്രക്കാർക്ക് യാതൊരുവിധ അത്യാഹിതങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും റെയിൽവേ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം എന്താണെന്ന കാര്യത്തിൽ വ്യക്തതയില്ല. കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷം മാത്രമേ ഇതിൽ വ്യക്തത ലഭിക്കുകയുള്ളുവെന്ന് ഉദ്യോഗസ്ഥർ പ്രതികരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നെറ്റിയില്‍ കുറി തൊട്ടുവന്ന വിദ്യാര്‍ഥിയെ സ്‌കൂളില്‍ കയറ്റിയില്ല ; ഹിജാബിന് പിന്നാലെ കര്‍ണാടകയില്‍ കുറി വിവാദം

Next Post

മൂന്നര ലക്ഷത്തിന്റെ ജാക്കറ്റും മിനി സ്‌കേര്‍ട്ടും അണിഞ്ഞ് ക്ലാസിക് ലുക്കില്‍ ദീപികാ പദുക്കോണ്‍

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
മൂന്നര ലക്ഷത്തിന്റെ ജാക്കറ്റും മിനി സ്‌കേര്‍ട്ടും അണിഞ്ഞ് ക്ലാസിക് ലുക്കില്‍ ദീപികാ പദുക്കോണ്‍

മൂന്നര ലക്ഷത്തിന്റെ ജാക്കറ്റും മിനി സ്‌കേര്‍ട്ടും അണിഞ്ഞ് ക്ലാസിക് ലുക്കില്‍ ദീപികാ പദുക്കോണ്‍

88 കാരിയെ പീഡിപ്പിക്കാന്‍ ശ്രമം ; കോട്ടയത്ത് 20-കാരന്‍ അറസ്റ്റില്‍

കിഴിശ്ശേരിയില്‍നിന്ന് യുവതിയെ ഹരിയാണയില്‍ കൊണ്ടുപോയി പീഡിപ്പിച്ചു ; ബംഗാള്‍ സ്വദേശി പിടിയില്‍

ചന്നിയുടെ സമ്പാദ്യത്തില്‍ 5 കോടി കുറഞ്ഞു ; സുഖ്ബിര്‍ ബാദലിന്റെ സമ്പാദ്യം 100 കോടി വര്‍ധിച്ചു

ചന്നിയുടെ സമ്പാദ്യത്തില്‍ 5 കോടി കുറഞ്ഞു ; സുഖ്ബിര്‍ ബാദലിന്റെ സമ്പാദ്യം 100 കോടി വര്‍ധിച്ചു

പിക്കപ്പ് ജീപ്പില്‍ നായാട്ടിനിറങ്ങി – റോഡില്‍ തടഞ്ഞ് വനംവകുപ്പ് ; പിടിച്ചത് 9 നാടന്‍ തോക്കുകള്‍

പിക്കപ്പ് ജീപ്പില്‍ നായാട്ടിനിറങ്ങി - റോഡില്‍ തടഞ്ഞ് വനംവകുപ്പ് ; പിടിച്ചത് 9 നാടന്‍ തോക്കുകള്‍

കോൺഗ്രസിൽ നിശ്ചയിച്ച പ്രകാരം സംഘടനാ തെരെഞ്ഞെടുപ്പ് നടക്കും ; കെ സുധാകരനെ തള്ളി ജി പരമേശ്വര

കോൺഗ്രസിൽ നിശ്ചയിച്ച പ്രകാരം സംഘടനാ തെരെഞ്ഞെടുപ്പ് നടക്കും ; കെ സുധാകരനെ തള്ളി ജി പരമേശ്വര

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In