• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, June 14, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കെഎസ്ആർടിസി പ്രതിസന്ധി: ഗതാഗതമന്ത്രി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

by Web Desk 04 - News Kerala 24
May 11, 2022 : 5:44 pm
in Kerala, News
Reading Time: 1 min read
0
A A
0
കെഎസ്ആർടിസിക്ക് 30 കോടി മാത്രം; ശമ്പളത്തിന് 52 കോടി കൂടി വേണം

കണ്ണൂർ: കെഎസ്ആർടിസിയിലെ പ്രതിസന്ധിയിൽ മുഖ്യമന്ത്രിയുമായി ഗതാഗതമന്ത്രി കൂടിക്കാഴ്ച നടത്തി. ശമ്പള വിതരണം വൈകുന്നതടക്കം നിലവിലെ പ്രശ്നങ്ങൾ മുഖ്യമന്ത്രിയെ ഗതാഗതമന്ത്രി ആന്റണി രാജു ഓഫീൽ എത്തി ധരിപ്പിച്ചു. ജോലിചെയ്തതിന്റെ കൂലി നൽകാനാവാത്തത് സർക്കാരിന്റെ ഭരണ പരാജയമാണെന്ന് ആരോപിച്ച ഐഎൻടിയുസി, നാളെ യൂണിറ്റ് കേന്ദ്രങ്ങളിൽ പ്രതിഷേധിക്കും.

കെഎസ്ആർടിസിയിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്താൻ മുഖ്യന്ത്രിയെ കണ്ട് ആവശ്യപ്പെടുമെന്ന് പണിമുടക്കിന് മുൻപ് ജീവനക്കാരോട് ഗതാഗതമന്ത്രി പറഞ്ഞിരുന്നു. മുഖ്യമന്ത്രി അമേരിക്കയിലെ ചികിത്സ കഴിഞ്ഞ് തിരിച്ചെത്തി പിറ്റേന്ന് തന്നെ ആന്റണി രാജു മുഖ്യമന്ത്രിയെ ചേംബറിൽ ചെന്ന് നേരിട്ട് കണ്ട് കാര്യങ്ങൾ ധരിപ്പിച്ചു.

സർക്കാരിനെ വെല്ലുവിളിച്ച് പണിമുടക്ക് സമരത്തിലേക്ക് പേയ ജീവനക്കാർക്ക് ശ്നപളം നൽകാനുള്ള പണം മാനേജ്മെന്റ് തന്നെ കണ്ടെത്തട്ടെ എന്ന നിലപാട് കൂടിക്കാഴ്ചയിലും ആന്റണി രാജു ആവർത്തിച്ചു. അതേസമയം എല്ലാ മാസവും അഞ്ചാം തീയതിക്കുള്ളിൽ ശന്പളം നൽകാൻ ഉതകും വിധം സമഗ്രമായ പ്രശ്ന പരിഹാ പദ്ധതി വേണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ശന്പള പ്രശ്നത്തിൽ മുഖ്യമന്ത്രി ഇടപെടൽ യൂനിയൻ ഭേദമന്യേ തൊഴിലാളികൾ പറഞ്ഞു. ശന്പളം നൽകാനാവാത്തത് സർക്കാരിന്റെ പരാജയമാണെന്ന് INTUC കുറ്റപ്പെടുത്തി.

പ്രതിഷേധ പ്രകടനങ്ങൾ അടക്കം നിരോധിച്ചുകൊണ്ടുള്ള സർക്കുലർ അവഗണിച്ചാണ് INTUC പ്രവർത്തകർ നാളെ ട്രാൻസ്പോർട്ട് ഭവനിലും യൂണിറ്റ് കേന്ദ്രങ്ങളിലും പ്രതിഷേധിക്കുന്നത്. ബഹുജനങ്ങളെ അണിനിരത്തിയുള്ള ജനീകീയ സമരത്തിനാണ് ബിഎംഎസിന്റെ ആലോചന. മിന്നൽ പണിമുടക്കിലേക്കില്ലെങ്കിലും സംയുക്തമായി അനിശ്ചിതകാല സമരത്തിന് നോട്ടീസ് നൽകുന്നതടക്കം യൂണിയൻ നേതാക്കളുടെ പരിഗണനയിലുണ്ട്. അതേ സമയം ശന്പളം നൽകാൻ വായ്പ തരപ്പെടുത്താനുള്ള ശ്രമം മാനേജ്മെന്റ് തുടരുകയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രാജ്യദ്രോഹ നിയമം മരവിപ്പിച്ച സുപ്രീം കോടതി ഇടപെടൽ സ്വാഗതാർഹം: യെച്ചൂരി

Next Post

കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു; ഖത്തറില്‍ 194 പേര്‍ക്കെതിരെ കൂടി നടപടി

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു; ഖത്തറില്‍ 194 പേര്‍ക്കെതിരെ കൂടി നടപടി

കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു; ഖത്തറില്‍ 194 പേര്‍ക്കെതിരെ കൂടി നടപടി

യുഎഇയില്‍ പ്രവാസിയായ പതിനഞ്ചുകാരന്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍

യുഎഇയില്‍ പ്രവാസിയായ പതിനഞ്ചുകാരന്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍

തൃശൂരിൽ കനത്ത മഴ; പൂരം വെടിക്കെട്ട് വീണ്ടും മാറ്റിവച്ചു

തൃശൂരിൽ കനത്ത മഴ; പൂരം വെടിക്കെട്ട് വീണ്ടും മാറ്റിവച്ചു

ഭക്ഷ്യസുരക്ഷ: 226 പരിശോധന, 100 സ്ഥാപനങ്ങൾക്ക് നോട്ടീസ്, 103 കിലോ മാസം പിടിച്ചെടുത്തു- മന്ത്രി വീണാ ജോർജ്

പകര്‍ച്ചവ്യാധി പ്രതിരോധം ശക്തമാക്കാന്‍ നടപടി; ഭക്ഷ്യസുരക്ഷാ പരിശോധന തുടരും: മന്ത്രി വീണാ ജോര്‍ജ്

‘താജ്മഹൽ നിൽക്കുന്ന ഭൂമി ജയ്പൂർ രാജകുടുംബത്തിന്റേത്, പൂട്ടിയിട്ട മുറികൾ തുറക്കണം’; അവകാശവാദവുമായി ബിജെപി എംപി

'താജ്മഹൽ നിൽക്കുന്ന ഭൂമി ജയ്പൂർ രാജകുടുംബത്തിന്റേത്, പൂട്ടിയിട്ട മുറികൾ തുറക്കണം'; അവകാശവാദവുമായി ബിജെപി എംപി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021