• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മകളുടെ വീട്ടിലേക്ക് ഇറങ്ങിയ ദമ്പതികളെ കാണാനില്ല ; വസ്ത്രങ്ങളോ മറ്റു സാധനങ്ങളോ കൊണ്ടുപോയിട്ടില്ല

by Web Desk 04 - News Kerala 24
February 24, 2022 : 5:14 pm
0
A A
0
മകളുടെ വീട്ടിലേക്ക് ഇറങ്ങിയ ദമ്പതികളെ കാണാനില്ല ; വസ്ത്രങ്ങളോ മറ്റു സാധനങ്ങളോ കൊണ്ടുപോയിട്ടില്ല

നെടുമങ്ങാട്: ദമ്പതികളെ കാണാനില്ല. നെടുമങ്ങാട് പുലിപ്പാറ ആർ.എസ്.ഭവനിൽ ആർ.രവി (72), ഭാര്യ കെ.ലീല (64) എന്നിവരെയാണ് കഴിഞ്ഞ 20 വൈകിട്ട് മുതൽ കാണാതായത്. മുൻപ് തമിഴ്നാട്ടിൽ വാടയ്ക്ക് താമസിക്കുകയായിരുന്ന ഇവർ മൂന്ന് മാസം മുൻപാണ് പുലിപ്പാറയിലെ മകൻ ആർ.കുമാറിന്റെ വീട്ടിൽ എത്തിയത്.

20ന് വൈകിട്ട് സമീപത്ത് താമസിക്കുന്ന മകൾ എൽ.രഞ്ജുവിന്റെ വീട്ടിൽ പോകുന്നെന്ന് പറഞ്ഞാണ് ഇവർ യാത്രയായത്. ശേഷം ഒരു ഓട്ടോയിൽ കയറി നെടുമങ്ങാട് എത്തിയതായി കണ്ടവരുണ്ട്. തുടർന്ന് ഒരു വിവരവും ഇല്ല. മെ‌ാബൈൽ ഫോൺ വീട്ടിൽ ഉപേക്ഷിച്ചിട്ട് പോയതിനാൽ പെ‌ാലീസ് അന്വേഷണവും എങ്ങുമെത്തിയിട്ടില്ല.വസ്ത്രങ്ങൾ ഉൾപ്പെടെ മറ്റ് സാധനങ്ങൾ ഒന്നും കെ‌ാണ്ടുപോയിട്ടില്ലെന്ന് മകൻ പറഞ്ഞു. മക്കൾ ബന്ധുക്കളുടെ വീട്ടിലും തമിഴ്നാട്ടിലും അന്വേഷിച്ചെങ്കിലും ഇതുവരെ ഫലമുണ്ടായിട്ടില്ല. നെടുമങ്ങാട് പെ‌ാലീസ് കേസെടുത്തു. കണ്ടുകിട്ടുന്നവർ വിളിക്കുക 8078074175, 9349426445.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നിയമലംഘനം : 56 സ്വകാര്യ ബസുകൾക്കെതിരെ നടപടി

Next Post

ഒമാനില്‍ 696 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഒമാനില്‍ 696 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ഒമാനില്‍ 696 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

സിനിമാ മേഖലയലില്‍ സ്‌ത്രീ സുരക്ഷ ഉറപ്പാക്കുന്നതിന് നിയമം ;  മാര്‍ഗനിര്‍ദേശം പുറത്തിറക്കുമെന്ന്‌ മന്ത്രി വീണാ ജോര്‍ജ്

സിനിമാ മേഖലയലില്‍ സ്‌ത്രീ സുരക്ഷ ഉറപ്പാക്കുന്നതിന് നിയമം ; മാര്‍ഗനിര്‍ദേശം പുറത്തിറക്കുമെന്ന്‌ മന്ത്രി വീണാ ജോര്‍ജ്

വയനാട് ജില്ലയില്‍  135 പേര്‍ക്ക് കൂടി കോവിഡ്

കേരളത്തില്‍ 4064 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ 5691 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 195 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തെറ്റായ വിവരങ്ങള്‍ ട്വീറ്റ് ചെയ്‍തു ; കുവൈത്തില്‍ രണ്ട് പേര്‍ക്ക് ജയില്‍ ശിക്ഷ

തെറ്റായ വിവരങ്ങള്‍ ട്വീറ്റ് ചെയ്‍തു ; കുവൈത്തില്‍ രണ്ട് പേര്‍ക്ക് ജയില്‍ ശിക്ഷ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In