• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തുമെന്ന് ട്രസ്റ്റ് ഓഫി ദി നേഷൻ 2024 സർവേ ഫലം

by Web Desk 06 - News Kerala 24
April 16, 2024 : 2:24 pm
0
A A
0
സംസ്ഥാനങ്ങളുടെ സൗജന്യ വാഗ്‌ദാനങ്ങൾ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാവും; സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ

ദില്ലി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന സൂചന നൽകി ഡെയ്ലി ഹണ്ട് നടത്തിയ ട്രസ്റ്റ് ഓഫി ദി നേഷൻ 2024 സർവേ ഫലങ്ങൾ. 11 ഭാഷകളിലായി ഓൺലൈനിലൂടെ നടന്ന സർവേയിൽ 77 ലക്ഷത്തോളം ആളുകളാണ് പങ്കെടുത്തത്.  നിലവിലെ സർക്കാരിന്റെ പ്രകടനം, പ്രധാന നേതാവ് എന്നിവയിലെല്ലാം ഊന്നിയായിരുന്നു സർവേ നടന്നത്. സർവേയിൽ പങ്കെടുത്ത 64 ശതമാനം ആളുകളും നരേന്ദ്ര മോദി പ്രധാനമന്ത്രിയായി തുടരണമെന്നാണ് അഭിപ്രായപ്പെട്ടത്. സർവേയിൽ പങ്കെടുത്ത 21.8 ശതമാനം ആളുകൾ രാഹുൽ ഗാന്ധിയെ പിന്തുണച്ചു. 2024ൽ എൻഡിഎ സഖ്യം വീണ്ടും അധികാരത്തിലെത്തുമെന്നാണ് സർവേയിൽ പങ്കെടുത്ത 63 ശതമാനം ആളുകളും നിരീക്ഷിച്ചത്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നരേന്ദ്ര മോദി മികച്ച നേതാവായി സർവേയിൽ ഭാഗമായവർ നിരീക്ഷിച്ചപ്പോൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ രാഹുൽ ഗാന്ധിയുമായി വലിയ വ്യത്യാസമുണ്ടാക്കാനായില്ല. തമിഴ്നാട്ടിൽ 44.1 ശതമാനം ആളുകൾ രാഹുൽ ഗാന്ധിയേയും 43.2 ശതമാനം ആളുകൾ നരേന്ദ്ര മോദിയേയുമാണ് പിന്തുണച്ചത്. കേരളത്തിൽ 40.8 ശതമാനം ആളുകളുടെ പിന്തുണ നരേന്ദ്ര മോദിക്കും 40.5 ശതമാനം പേർ രാഹുൽ ഗാന്ധിയേയുമാണ് പിന്തുണച്ചത്. സർവേയിൽ ഭാഗമായ 61 ശതമാനം ആളുകളും നിലവിലെ ഭരണകൂടത്തിന്റെ പ്രകടനത്തിൽ തൃപ്തി രേഖപ്പെടുത്തി. മോദി സർക്കാരിന്റെ വിദേശകാര്യ നയങ്ങൾക്ക് സർവേയിൽ ഭാഗമായ 64 ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചത്. കേന്ദ്ര സർക്കാരിന്റെ ക്ഷേമ പദ്ധതികളിൽ 53.8 ശതമാനം ആളുകൾ തൃപ്തി രേഖപ്പെടുത്തി.

കേരളത്തിലെ 20 മണ്ഡലങ്ങൾ ഉൾപ്പടെ രാജ്യത്തെ 98 ലോക്സഭ മണ്ഡലങ്ങളിൽ ഏപ്രിൽ 26നാണ് തെരഞ്ഞെടുപ്പ് നടക്കുക. കേരളത്തില്‍ 20 ലോക്സഭ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തില്‍ ഒറ്റത്തവണയായാണ് തെരഞ്ഞെടുപ്പ് നടക്കുക. രാജ്യത്താകെ 7 ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഏപ്രിൽ 19 ന് ആദ്യഘട്ടം വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തിൽ ഏപ്രിൽ 26 ന് കേരളത്തിൽ വോട്ടെടുപ്പ് നടക്കും. ഒറ്റഘട്ടമായാണ് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുക. ഏഴ് ഘട്ടവും പൂർത്തിയാക്കിയതിന് ശേഷം ജൂൺ 4 ന് വോട്ടെണ്ണൽ നടക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നയതന്ത്ര സ്വര്‍ണക്കടത്ത് കേസിൽ കെ അണ്ണാമലൈയുടെ വൻ വെളിപ്പെടുത്തൽ; 2 മുൻ അണ്ണാ ഡിഎംകെ മന്ത്രിമാര്‍ക്ക് പങ്ക്?

Next Post

മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടി: സി.എം.ആർ.എല്‍ ജീവനക്കാരെ ചോദ്യം ചെയ്തത് 24 മണിക്കൂര്‍

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടി: സി.എം.ആർ.എല്‍ ജീവനക്കാരെ ചോദ്യം ചെയ്തത് 24 മണിക്കൂര്‍

മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടി: സി.എം.ആർ.എല്‍ ജീവനക്കാരെ ചോദ്യം ചെയ്തത് 24 മണിക്കൂര്‍

റോക്ക്സ്റ്റാറുകളുടെ കഠിനാധ്വാനം ഫലം കണ്ടുവെന്ന് രാഹുൽ; ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിൽ ഇടംപിടിച്ച മലയാളികൾക്ക് അഭിനന്ദനം

റോക്ക്സ്റ്റാറുകളുടെ കഠിനാധ്വാനം ഫലം കണ്ടുവെന്ന് രാഹുൽ; ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിൽ ഇടംപിടിച്ച മലയാളികൾക്ക് അഭിനന്ദനം

കോ​ഴി​ക്കോ​ട് എ​ൻ.​ഐ.​ടി​യു​ടെ വി​വാ​ദ ന​ട​പ​ടി; ന്യൂ​ന​പ​ക്ഷ ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ട് തേ​ടി

കോ​ഴി​ക്കോ​ട് എ​ൻ.​ഐ.​ടി​യു​ടെ വി​വാ​ദ ന​ട​പ​ടി; ന്യൂ​ന​പ​ക്ഷ ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ട് തേ​ടി

സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

രാജ്യത്തൊരിടത്തും ബി.ജെ.പി തരം​ഗമില്ലെന്ന് ഡി.കെ ശിവകുമാർ

രാജ്യത്തൊരിടത്തും ബി.ജെ.പി തരം​ഗമില്ലെന്ന് ഡി.കെ ശിവകുമാർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In