• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 24, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

കൗമാരക്കാരിയുടെ ശബ്ദം കേൾപ്പിച്ച് പണം തട്ടാന്‍ ശ്രമം ; ചർച്ചയായി എഐ ദുരുപയോഗം.!

by Web Desk 06 - News Kerala 24
April 19, 2023 : 10:57 am
0
A A
0
എഐ നാശത്തിന് വഴിതെളിക്കും; മുന്നറിയിപ്പുമായി ഗവേഷകൻ

ന്യൂയോര്‍ക്ക്: എഐ ഉപയോഗിച്ച് കൗമാരക്കാരിയുടെ ശബ്ദം ക്ലോൺ ചെയ്ത സ്കാമർമാർ അമ്മയോട് മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവമാണ് ചർച്ചയാകുന്നത്. എഐ ദുരുപയോഗം ചെയ്യപ്പെടുമെന്ന മുന്നറിയിപ്പ് പലപ്പോഴും വിദഗ്ധർ നൽകിയിട്ടുണ്ട്. ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനും എഐയുടെ ദുരുപയോഗത്തെക്കുറിച്ച് നേരത്തെ  തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അരിസോണയിൽ നിന്നുള്ള ജെന്നിഫർ ഡിസ്റ്റെഫാനോ എന്ന സ്ത്രീക്കാണ്  അജ്ഞാത നമ്പറിൽ നിന്ന് കോള് വന്നത്. തന്റെ 15 വയസ്സുള്ള മകൾ സ്കീയിംഗ് യാത്രയ്‌ക്ക് പോയിരിക്കുകയായിരുന്നു .

ഫോൺ എടുത്തപ്പോൾ ‘അമ്മേ’ എന്ന മകളുടെ ശബ്ദമാണ് ആ സ്ത്രീ കേട്ടത്, തുടർന്ന് കരയുന്നതും. അടുത്തതായി കേട്ടത് ‘ശ്രദ്ധിക്കൂ, നിങ്ങളുടെ മകളെ കിട്ടി’ എന്ന പുരുഷന്റെ ശബ്ദമായിരുന്നു. അവളെ കൊണ്ട് മെക്സിക്കോയിലേക്ക് പോകുമെന്നും മയക്കുമരുന്ന് നൽകുമെന്നുമായിരുന്നു അയാള് പറഞ്ഞത്.സഹായത്തിനായി വിളിക്കുന്ന മകളുടെ ശബ്ദം പശ്ചാത്തലത്തിൽ കേൾക്കുന്നുണ്ടായിരുന്നുവെന്നും ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിൽ യുവതി കൂട്ടിച്ചേർത്തു.
കൗമാരക്കാരനെ വിട്ടയക്കാൻ ഇയാൾ ഒരു മില്യൺ ഡോളർ ആവശ്യപ്പെട്ടു. എന്നിരുന്നാലും, തന്റെ പക്കൽ അത്രയും പണമില്ലെന്ന് ഡിസ്റ്റെഫാനോ പറഞ്ഞപ്പോൾ, തട്ടിക്കൊണ്ടുപോയയാൾ 50,000 യുഎസ് ഡോളർ നൽകിയാൽ മതിയെന്ന് പറഞ്ഞു. തനിക്ക് കോൾ ലഭിക്കുമ്പോൾ മകളുടെ ഡാൻസ് സ്റ്റുഡിയോയിൽ ആയിരുന്നുവെന്നും മറ്റ് അമ്മമാരും ഒപ്പമുണ്ടായിരുന്നുവെന്നും ഡിസ്റ്റെഫാനോ കൂട്ടിച്ചേർത്തു.

അവരിൽ ഒരാൾ 911 ഡയൽ ചെയ്യുകയും മറ്റൊരാൾ ഡിസ്റ്റെഫാനോയുടെ ഭർത്താവിനെ വിളിക്കുകയും ചെയ്തു. കൗമാരക്കാരിയായ മകൾ സ്കീയിംഗ് യാത്രയിൽ സുരക്ഷിതയാണെന്ന് മിനിറ്റുകൾക്കുള്ളിൽ സ്ഥിരീകരിച്ചു. എന്നിരുന്നാലും, ഫോണിലെ ശബ്ദം തന്റെ മകളുടെത് പോലെയാണെന്ന് അവർ ഉറപ്പിച്ചു പറയുന്നു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിനോട് മത്സരിക്കാൻ ശ്രമിച്ചാൽ മനുഷ്യർ മാത്ര പരാജയപ്പെടുകയുള്ളൂ എന്ന മുന്നറിയിപ്പ് നേരത്തെ എഐ ഗവേഷകനായ എലിസർ യുഡ്‌കോവ്‌സ്‌കി നൽകിയിട്ടുണ്ട്. എഐ മൂലമുള്ള കൂട്ട വംശനാശഭീഷണിക്ക് ആണവായുധ യുദ്ധഭീഷണി തടയാനുള്ള ശ്രമങ്ങളേക്കാൾ പ്രാധാന്യം നൽകണമെന്നും എഐ ഉയർത്തുന്ന വെല്ലുവിളികൾ മനസിലാക്കാൻ നാം ഇനിയും തയ്യാറായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു.

ഇപ്പോഴത്തെ സാഹചര്യത്തിൽ, അതിശക്തമായൊരു ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ ആരെങ്കിലും നിർമിച്ചെടുത്താൽ, തൊട്ടുപിന്നാലെതന്നെ മനുഷ്യരുൾപ്പെടെയുള്ള ഭൂമിയിലെ എല്ലാ ജീവിവർഗങ്ങളും ചത്തൊടുങ്ങിയേക്കാം. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് സ്വയം തിരിച്ചറിയാൻ കഴിവുണ്ടോ എന്നതിനെ കുറിച്ച് നമുക്ക് യാതൊരു അറിവുമില്ലെന്നും അദ്ദേഹം പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ശബരിമല തിരുവാഭരണ കേസ് ഇന്ന് വീണ്ടും സുപ്രീം കോടതിയുടെ പരി​ഗണനയിൽ‌

Next Post

ഈ രണ്ട് പാനീയങ്ങൾ രാവിലെ കുടിക്കാം, ഭാരം കുറയ്ക്കാൻ സഹായിക്കും

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
അമിത വണ്ണം കുറയ്ക്കാന്‍ സഹായിക്കും ഈ നാല് തരം ഡയറ്റ് പ്ലാനുകള്‍…

ഈ രണ്ട് പാനീയങ്ങൾ രാവിലെ കുടിക്കാം, ഭാരം കുറയ്ക്കാൻ സഹായിക്കും

കൊച്ചിയുടെ കൂടുതൽ ഭാഗങ്ങളിലേക്ക് പുക പടരുന്നു: ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം

ബ്രഹ്മപുരം തീപിടിത്തം: പ്രഖ്യാപിച്ച മൂന്ന് അന്വേഷണങ്ങളും ഇഴയുന്നു, കരാർ കമ്പനികൾക്കെതിരെ നടപടിയില്ല

‘ബിജെപിയിലേക്ക് തിരിച്ചുപോകണം’; ആ​ഗ്രഹം തുറന്ന് പറഞ്ഞ് മുകുൾ റോയ്, അച്ഛന് മറവി രോ​ഗമെന്ന് മകൻ

'ബിജെപിയിലേക്ക് തിരിച്ചുപോകണം'; ആ​ഗ്രഹം തുറന്ന് പറഞ്ഞ് മുകുൾ റോയ്, അച്ഛന് മറവി രോ​ഗമെന്ന് മകൻ

പെരുമ്പാവൂരിൽ കയർ ഫാക്ടറിയിൽ തീപിടുത്തം; ഉത്പന്നങ്ങൾ കത്തി നശിച്ചു, കോടികളുടെ നഷ്ടം

പെരുമ്പാവൂരിൽ കയർ ഫാക്ടറിയിൽ തീപിടുത്തം; ഉത്പന്നങ്ങൾ കത്തി നശിച്ചു, കോടികളുടെ നഷ്ടം

ഫാറ്റി ലിവർ രോഗത്തിന്റെ വിവിധ ഘട്ടങ്ങളെ സൂചിപ്പിക്കുന്ന നാല് ദഹന പ്രശ്നങ്ങൾ

കരൾ രോഗത്തിന്‍റെ ഈ ലക്ഷണങ്ങൾ‌ ശ്രദ്ധിക്കാതെ പോകരുത്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In