• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, June 30, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
NCS VASTRAM LOGO home
NCS VASTRAM LOGO home
previous arrowprevious arrow
next arrownext arrow
Home News India

ന്യൂഇയര്‍ ആഘോഷത്തിനിടെ സ്ത്രീകളോടൊപ്പം സെല്‍ഫിക്ക് ശ്രമം ; ഭര്‍ത്താക്കന്മാര്‍ ഉടക്കി, കൂട്ടത്തല്ല്

by Web Desk 06 - News Kerala 24
January 1, 2023 : 7:14 pm
0
A A
0
ന്യൂഇയര്‍ ആഘോഷത്തിനിടെ സ്ത്രീകളോടൊപ്പം സെല്‍ഫിക്ക് ശ്രമം ; ഭര്‍ത്താക്കന്മാര്‍ ഉടക്കി, കൂട്ടത്തല്ല്
-NCS-VASTRAM-LOGO
ncs-up
previous arrow
next arrow

ലഖ്‌നൗ: പുതുവര്‍ഷാഘോഷത്തിനിടെ സ്ത്രീകളോടൊത്ത് സെല്‍ഫിയെടുക്കാനുള്ള ഒരു സംഘം പുരുഷന്മാരുടെ ശ്രമം ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. ഉത്തര്‍ പ്രദേശിലെ ഗ്രേയിറ്റര്‍ നോയിഡയിലെ ഒരു ഹൗസിംഗ് സൊസൈറ്റിയിലെ പുതുവർഷ പാർട്ടിക്കിടെയാണ് ‘തല്ലുമാല’ അരങ്ങേറിയത്. പാര്‍ട്ടിക്കിടെ  ചില പുരുഷന്മാർ സ്ത്രീകളെ സെൽഫി എടുക്കാൻ നിർബന്ധിച്ചതിനെ തുടർന്നാണ് ചേരി ചിരിഞ്ഞ് അടിയുണ്ടായതെന്ന് പൊലീസ് പറഞ്ഞു.

ncs-up
Rajan-up
previous arrow
next arrow

കൂട്ടത്തല്ലിന്‍റെ വീഡിയോ പുറത്ത് വന്നതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. നോയിഡിലെ ഗൗർ സിറ്റി ഫസ്റ്റ് അവന്യൂ സൊസൈറ്റിയിൽ ന്യൂയര്‍ പാര്‍ട്ടി നടക്കുന്നതിനിടെ രണ്ട് യുവതികള്‍ക്കൊപ്പം സെല്‍ഫി എടുക്കാനായി ഒരു സംഘം പുരുഷന്മാരെത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. സ്ത്രീകളുടെ അടുത്ത് നിന്ന് സെല്‍ഫിയെടുക്കാനുള്ള പുരുഷ സംഘത്തിന്‍റെ ശ്രമം ഇവരുടെ ഭര്‍ത്താക്കന്മാര്‍ എതിര്‍ത്തുയ ഇതോടെ ഇരു കൂട്ടരും തമ്മില്‍ വാക്കേറ്റവും തര്‍ക്കവുണ്ടായി.

ALA-up
self
previous arrow
next arrow

തന്റെയും സുഹൃത്തിന്റെയും ഭാര്യയെ ഇവര്‍ നിര്‍ബന്ധപൂര്‍വ്വം സെല്‍ഫിക്ക് പ്രേരിപ്പിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയതെന്ന്  രാജേഷ് എന്നയാള്‍ ദേശീയ മാധ്യമത്തോടെ പ്രതികരിച്ചു. താല്‍പ്പര്യമില്ലെന്ന് ഭാര്യ അറിയിച്ചിട്ടും സംഘം നിര്‍ബന്ധപൂര്‍വ്വം സെല്‍ഫി എടുക്കാന്‍ ശ്രമിച്ചു. ഇതോടെയാണ് പ്രശ്നത്തില്‍ താന്‍ ഇടപെട്ടത്. തന്‍റെ ഭാര്യക്കൊപ്പം സെല്‍ഫി എടുക്കാനാകില്ലെന്ന് പറഞ്ഞതോടെ തന്നെ മര്‍ദ്ദിച്ചെന്നും അജിത് കുമാര്‍ പറയുന്നു.

Rajan-up
self
previous arrow
next arrow

#WATCH: Fight breaks out at a #NewYear party as Noida men forcefully try to click selfies with #women at housing society celebration; 2 arrested

https://t.co/IFtftwixfZ#India #IndiaNews #Delhi #Noida #NewYear2023 #viral #fight pic.twitter.com/Udcmm0usKm

— Free Press Journal (@fpjindia) January 1, 2023

വാക്കേറ്റം സംഘര്‍ഷത്തിലേക്ക് എത്തിയതോടെ അവിടെയുണ്ടായിരുന്നവര്‍ അക്രമി സംഘത്തെ തടയാനെത്തി. തടയാനെത്തിയ സെക്യൂരിറ്റി ഗാര്‍ഡുകളെയും ഇവര്‍ കയ്യേറ്റം ചെയ്തു. ഇതോടെ ന്യൂയര്‍ ആഘോഷം കൂട്ടത്തല്ലായി മാറുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. അക്രമി സംഘത്തിലെ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി. അതേസമയം മര്‍ദ്ദനത്തില്‍ പരിക്കേറ്റ നാല് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Rajan-up
WhatsAppImage2022-07-31at72836PM
previous arrow
next arrow
Previous Post

മലപ്പുറത്ത് വൻ കുഴൽപ്പണ വേട്ട, കാറിൽ കടത്തിയത് നാലരക്കോടി, രണ്ട് പേർ അറസ്റ്റിൽ

Next Post

മാമ്മോദീസ ചടങ്ങിൽ വിളമ്പിയ ഭക്ഷണം ‘പണി കൊടുത്തു’, 70ഓളം പേർക്ക് ഭ​ക്ഷ്യവിഷബാധ; ഉടൻ ഇടപെട്ട് മന്ത്രി വീണ ജോർജ്

Related Posts

എറണാകുളം കത്രിക്കടവില്‍ ബാറില്‍ ഡിജെ പാര്‍ട്ടിക്കിടെ യുവാവിനെ കുത്തിയ സംഭവത്തില്‍ കേസ്

എറണാകുളം കത്രിക്കടവില്‍ ബാറില്‍ ഡിജെ പാര്‍ട്ടിക്കിടെ യുവാവിനെ കുത്തിയ സംഭവത്തില്‍ കേസ്

June 29, 2025
ചെന്നൈയിലേക്ക് പോകുന്ന എയർ ഇന്ത്യ വിമാനം കരിഞ്ഞ ദുർ​ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് തിരിച്ചിറക്കി

ചെന്നൈയിലേക്ക് പോകുന്ന എയർ ഇന്ത്യ വിമാനം കരിഞ്ഞ ദുർ​ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് തിരിച്ചിറക്കി

June 29, 2025
നവജാത ശിശുക്കളുടെ അസ്ഥിയുമായി യുവാവ് പോലീസ് സ്റ്റേഷനിലെത്തിയ സംഭവം ; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി പോലീസ്

നവജാത ശിശുക്കളുടെ അസ്ഥിയുമായി യുവാവ് പോലീസ് സ്റ്റേഷനിലെത്തിയ സംഭവം ; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി പോലീസ്

June 29, 2025
സംസ്ഥാനത്ത് ആശ്വാസമായി മഴ കുറയുന്നു ; നാളെ മുതൽ മുന്നറിയിപ്പ് ഇല്ല

സംസ്ഥാനത്ത് ആശ്വാസമായി മഴ കുറയുന്നു ; നാളെ മുതൽ മുന്നറിയിപ്പ് ഇല്ല

June 29, 2025
പേരാമ്പ്ര ചെറുവണ്ണൂരില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍

പേരാമ്പ്ര ചെറുവണ്ണൂരില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍

June 29, 2025
കോഴിക്കോട് നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് അപകടം

കോഴിക്കോട് നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് അപകടം

June 29, 2025
Next Post
സംസ്ഥാനത്ത് കൊവിഡ് അതിതീവ്ര വ്യാപനം ; സമൂഹ വ്യാപന ആശങ്ക നിലനില്‍ക്കുന്നു : ആരോഗ്യമന്ത്രി

മാമ്മോദീസ ചടങ്ങിൽ വിളമ്പിയ ഭക്ഷണം 'പണി കൊടുത്തു', 70ഓളം പേർക്ക് ഭ​ക്ഷ്യവിഷബാധ; ഉടൻ ഇടപെട്ട് മന്ത്രി വീണ ജോർജ്

അടുത്ത വീട്ടിലെ സ്വര്‍ണം മോഷ്ടിച്ച് പണയം വച്ചു, കേസായതോടെ തിരികെ നൽകി തടിയൂരി യുവതി

തൃശൂരിൽ പട്ടാപ്പകൽ വീട്ടിൽ വൻ മോഷണം, 80 പവനിലേറെ സ്വർണ്ണം കവർന്നു

വംശനാശഭീഷണിയില്‍ കൂടുതല്‍ ജീവജാലങ്ങള്‍; ഇന്നേവരെയില്ലാത്ത പ്രതിസന്ധിയില്‍ പ്രകൃതി

വംശനാശഭീഷണിയില്‍ കൂടുതല്‍ ജീവജാലങ്ങള്‍; ഇന്നേവരെയില്ലാത്ത പ്രതിസന്ധിയില്‍ പ്രകൃതി

പോക്‌സോ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതി; യുവാവിനെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു

പോക്‌സോ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതി; യുവാവിനെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു

‘മധുരമുള്ള തേൻ മാത്രമല്ല തേൻ’;തേനിലെ വൈവിധ്യങ്ങളുമായി തേനുത്സവം

'മധുരമുള്ള തേൻ മാത്രമല്ല തേൻ';തേനിലെ വൈവിധ്യങ്ങളുമായി തേനുത്സവം

ക്രിമിനലുകളുടെ നാടായി കേരളം മാറുന്നു
#criminal #crime_news #criminalcase 
Subscribe to News Kerala 24 YouTube Channel here https://www.youtube.com/channel/UCyYM5rzjqjfrIt4tUoYMOXQ for Malayalam News 
web:            https://newskerala24.com/
facebook :  https://www.facebook.com/newsk24

News Kerala 24 – The Voice of Kerala

The modern era of journalism provides you with immense opportunities to learn about current affairs and day-to-day activities of the public and government.

The days of waiting for a prime-time news bulletin to learn about breaking news are long gone.You can now stay up to date on current events with a single click. As the scope and demand of online news portals skyrocket each day, the public gets confused regarding the factuality of news. Everyone will be expecting an unbiased source to bring the news to their finger tips.

It is with this aim that East India Broadcasting Private Limited launched its latest Malayalam news portal, “News Kerala 24,” with the tagline “Voice of Kerala.” The portal aims to deliver unbiased and trustworthy news to the public. News Kerala 24’s vision is to stand against political corruption and fake news. The portal also promises that it will be a people’s channel that stands for the goodwill of the community.

Load More... Subscribe

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow

Eastindia Broadcasting Pvt. Ltd.

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In