• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

തുനിഷയുടെ ആത്മഹത്യ; ലൗ ജിഹാദ് ആരോപണവുമായി ബിജെപി മന്ത്രിയും, നിഷേധിച്ച് പൊലീസ്

by Web Desk 06 - News Kerala 24
December 26, 2022 : 12:22 pm
0
A A
0
തുനിഷയുടെ ആത്മഹത്യ; ലൗ ജിഹാദ് ആരോപണവുമായി ബിജെപി മന്ത്രിയും, നിഷേധിച്ച് പൊലീസ്

നാസിക്: നടി തുനിഷ ശർമ്മ ജീവനൊടുക്കിയതിന് പിന്നില്‍  ലൗ ജിഹാദ് ആണെന്ന ആരോപണവുമായി ബിജെപി മന്ത്രിയും രംഗത്ത്. മഹാരാഷ്ട്ര മന്ത്രിയും ബിജെപി നേതാവുമായ ഗിരീഷ് മഹാജനാണ് തുനിഷയുടെ മരണത്തില്‍ ലൗ ജിഹാദ് ആരോപണം നടത്തിയത്. തുനിഷ ശർമ്മയുടെ മരണം പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും മരണത്തിന് പിന്നില്‍ ലവ് ജിഹാദ് സശയിക്കുന്നുണ്ടെന്നുമായിരുന്നു ഗിരീഷ് മഹാജന്‍റെ പ്രതികണം.

വാര്‍ത്താ ഏജന്‍സിയായ എന്‍ഐഎയോട് പ്രതികരിക്കവേയാണ് മന്ത്രിയുടെ പരാമര്‍ശം. ലൗ ജിഹാദിനെതിരെ കർശനമായ നിയമം കൊണ്ടുവരാൻ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും മന്ത്രി ഗിരീഷ് മഹാജന്‍ പറഞ്ഞു. നേരത്തേ ബിജെപി എംഎൽഎ രാം കദമും ഇതേ ആരോപണം നടത്തിയിരുന്നു. അതേസമയം ഇരുവരുടെയും ആരോപണം മുംബൈ പൊലീസ് നിഷേധിച്ചു. തുനിഷയുടെ മരണത്തില്‍ ലൗ ജിഹാദ് ബന്ധം സംശയിക്കുന്നില്ലെന്നും ഏതെങ്കിലും തരത്തില്‍ ഭീഷണിയുണ്ടായിരുന്നതയും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

രണ്ട് ദിവസം മുമ്പാണ് ഹിന്ദി സീരിയൽ നടിയെ ഷൂട്ടിംഗ് സെറ്റിലെ മേക്കപ്പ് റൂമിനുള്ളിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സഹതാരമായ  ഷീസാൻ ഖാനെ  ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ടുണിഷയും ഷീസാനും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും തുനിഷയുടെ മരണത്തിന് കാരണം ഷീസാനാണെന്നും കാണിച്ച് നടിയുടെ അമ്മ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ് നടന്നത്. ആലിബാബ: ദസ്താൻ ഇ കാബൂൾ എന്ന സീരിയലിലെ മുഖ്യകഥാപാത്രങ്ങളായി അഭിനയിച്ചു വരികയായിരുന്നു തുനിഷയും ഷീസാനും. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും എന്നാൽ രണ്ടാഴ്ച മുൻപ് ഇരുവരും പിരിഞ്ഞെന്നുമാണ് പൊലീസ് പറയുന്നത്.

മഹാരാഷ്ട്രയിലെ വാസിയിലെ സീരിയിൽ ലൊക്കേഷനിൽ വച്ച് നടി തുനിഷ ശർമ്മയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഷൂട്ടിംഗിനിടെയുള്ള  ടീബ്രേക്കിലാണ് നടി ആത്മഹത്യ ചെയ്തത്. ശുചിമുറിയിലേക്ക് പോയ നടിയെ ഏറെ നേരമായിട്ടും മടങ്ങി വരാത്തതിനെ തുടർന്ന് ഷൂട്ടിംഗ് സെറ്റിലുണ്ടായിരുന്നവർ വാതിൽ പൊളിച്ച് നോക്കിയപ്പോൾ ആണ് നടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അനർഹമായി മുൻഗണനാ കാർഡുകൾ കൈവശം വച്ചു; ഓപ്പറേഷൻ യെല്ലോയില്‍ 2 കോടി 78 ലക്ഷം രൂപ പിഴ ഈടാക്കി

Next Post

ഉത്തരേന്ത്യയില്‍ പലയിടത്തും താപനില പൂജ്യം ഡിഗ്രിയോടടുക്കുന്നു, ശൈത്യതരംഗം അഞ്ച് ദിവസം കൂടി തുടര്‍ന്നേക്കും

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ദില്ലിയുടെ ദുഃഖം പഞ്ചാബ്: കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നത് തുടരുന്നു; വായു കൂടുതൽ മലിനമായി

ഉത്തരേന്ത്യയില്‍ പലയിടത്തും താപനില പൂജ്യം ഡിഗ്രിയോടടുക്കുന്നു, ശൈത്യതരംഗം അഞ്ച് ദിവസം കൂടി തുടര്‍ന്നേക്കും

‘ഇപി ജയരാജനെതിരായ അന്വേഷണം സംസ്ഥാന ഘടകത്തിന് തീരുമാനിക്കാം, പിബി അനുമതി ഇപ്പോൾ വേണ്ട’: കേന്ദ്ര നേതാക്കൾ

'ഇപി ജയരാജനെതിരായ അന്വേഷണം സംസ്ഥാന ഘടകത്തിന് തീരുമാനിക്കാം, പിബി അനുമതി ഇപ്പോൾ വേണ്ട': കേന്ദ്ര നേതാക്കൾ

സര്‍ക്കാരിനോട് ആറ് ചോദ്യങ്ങളുമായി രമേശ് ചെന്നിത്തല

ഇ.പി ജയരാജനെതിരായ ആരോപണം ​ഗൗരവകരം, സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്ന് ചെന്നിത്തല

പാരാഗ്ലൈഡിങ്ങിനിടെ സുരക്ഷാ ബെല്‍റ്റ് പൊട്ടി; യുവാവ് 500 അടി ഉയരത്തിൽ നിന്ന് വീണ് മരിച്ചു

പാരാഗ്ലൈഡിങ്ങിനിടെ സുരക്ഷാ ബെല്‍റ്റ് പൊട്ടി; യുവാവ് 500 അടി ഉയരത്തിൽ നിന്ന് വീണ് മരിച്ചു

വിവാഹം കഴിയ്ക്കാൻ ആവശ്യപ്പെട്ട കാമുകിയെ മർദ്ദിച്ചു; യുവാവിന്റെ വീട് പൊളിച്ചുനീക്കി, ഡ്രൈവിങ് ലൈസൻസ് റദ്ദാക്കി

വിവാഹം കഴിയ്ക്കാൻ ആവശ്യപ്പെട്ട കാമുകിയെ മർദ്ദിച്ചു; യുവാവിന്റെ വീട് പൊളിച്ചുനീക്കി, ഡ്രൈവിങ് ലൈസൻസ് റദ്ദാക്കി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In