• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, June 29, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പി സി ജോർജിന്റെ പിന്തുണ തേടേണ്ട കാര്യമില്ല, പി സി പറയുന്നതൊന്നും ശ്രദ്ധിക്കാറുമില്ല; തിരിച്ചടിച്ച് തുഷാർ വെള്ളാപ്പള്ളി

by Web Desk 06 - News Kerala 24
March 10, 2024 : 11:05 am
in Kerala, News
Reading Time: 1 min read
0
A A
0
പി സി ജോർജിന്റെ പിന്തുണ തേടേണ്ട കാര്യമില്ല, പി സി പറയുന്നതൊന്നും ശ്രദ്ധിക്കാറുമില്ല; തിരിച്ചടിച്ച് തുഷാർ വെള്ളാപ്പള്ളി

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പി സി ജോർജിന്റെ പിന്തുണ തേടേണ്ട ആവശ്യമില്ലെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. ബിജെപി നേതാവായ പി സി ജോർജ് എൻഡിഎ സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രവർത്തിക്കേണ്ടതാണെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. പി സി ജോർജിന്റെ പ്രസ്താവനകൾ ബിഡിജെഎസിന് കൂടുതൽ വോട്ടുനൽകുമെന്നതിൽ സംശയമില്ലെന്ന് തുഷാർ പരിഹസിക്കുന്നു. അദ്ദേഹം എപ്പോഴുമെന്നതുപോലെ എന്തെങ്കിലുമൊക്കെ പറയുന്നത് താൻ ശ്രദ്ധിക്കാറില്ലെന്നും തുഷാർ തിരിച്ചടിച്ചു.

എൻഡിഎയിലുള്ള ഒരാളെന്ന നിലയിൽ തെരഞ്ഞെടുപ്പിൽ പിന്തുണയ്ക്കണമെന്ന് പി സി ജോർജിനോടോ തന്നോടോ പ്രത്യേകിച്ച് ആരും അഭ്യർത്ഥിക്കേണ്ട കാര്യമില്ലെന്നാണ് തുഷാർ അഭിപ്രായപ്പെടുന്നത്. എൻഡിഎ മുന്നണിയിൽ മത്സരിക്കുന്നവരെ പിന്തുണയ്ക്കുകയും അവർക്കായി പ്രവർത്തിക്കുകയും ചെയ്യേണ്ടത് തങ്ങളുടെ കടമയാണെന്നും തുഷാർ ഓർമിപ്പിച്ചു.

തുഷാറിനെ സ്മോൾ ബോയ് എന്നുൾപ്പെടെ വിളിച്ചുള്ള പരിഹാസത്തിനായിരുന്നു ഇന്ന് തുഷാറിന്റെ മറുപടി. താൻ സ്മോൾ ബോയ് തന്നെയാണെന്നും അതുകൊണ്ട് തന്നെ വലിയ നേതാവായ പി സി ജോർജിന്റെ വാക്കുകൾക്ക് മറുപടി പറയാനില്ലെന്നും തുഷാർ പറഞ്ഞു. അതേസമയം ബിഡിജെഎസ് നേതാക്കളും പി സി ജോർജും തമ്മിൽ വാക്കേറ്റം തുടരുന്നത് ബിജെപിയെ ഉൾപ്പെടെ അസ്വസ്ഥ‌രാക്കുന്നുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മണൽ ഖനന കേസ്: ലാലു യാദവിൻ്റെ വിശ്വസ്തൻ സുഭാഷ് യാദവ് അറസ്റ്റിൽ

Next Post

മാലിദ്വീപിലെ ജനതയുടെ പേരില്‍ ഇന്ത്യയോട് ക്ഷമചോദിക്കുന്നു; മാലിദ്വീപ് മുന്‍ പ്രസിഡന്റ്

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
മാലിദ്വീപിലെ ജനതയുടെ പേരില്‍ ഇന്ത്യയോട് ക്ഷമചോദിക്കുന്നു; മാലിദ്വീപ് മുന്‍ പ്രസിഡന്റ്

മാലിദ്വീപിലെ ജനതയുടെ പേരില്‍ ഇന്ത്യയോട് ക്ഷമചോദിക്കുന്നു; മാലിദ്വീപ് മുന്‍ പ്രസിഡന്റ്

ഊരിൽ നിന്നുംആദിവാസി പെണ്‍കുട്ടിയെ വനത്തിലെത്തിച്ചു, മദ്യം നൽകി പീഡിപ്പിച്ചു; യുവാവിനെ അറസ്റ്റ് ചെയ്തു

ഊരിൽ നിന്നുംആദിവാസി പെണ്‍കുട്ടിയെ വനത്തിലെത്തിച്ചു, മദ്യം നൽകി പീഡിപ്പിച്ചു; യുവാവിനെ അറസ്റ്റ് ചെയ്തു

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു; ഏഴ് ജില്ലകളിൽ ജില്ലകളിൽ ജാഗ്രത നിർദേശം

സംസ്ഥാനത്ത് താപനില ഉയരും; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

40 അടി താഴ്ചയുള്ള കുഴല്‍കിണറില്‍ കുട്ടി വീണു, രക്ഷപ്പെടുത്താൻ ഊര്‍ജിത ശ്രമം

കുഴല്‍ കിണറില്‍ വീണതോ അതോ തള്ളിയിട്ടതോ? വീണത് കുട്ടിയല്ല, യുവാവെന്ന് ഫയര്‍ഫോഴ്സ്, സംഭവത്തില്‍ ദുരൂഹത

കെഫോൺ പദ്ധതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി; പ്രതിപക്ഷ നേതാവിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

ഇപി പറയുന്നു ബിജെപി പല സ്ഥലത്തും രണ്ടാം സ്ഥാനത്ത് വരുമെന്ന്,അതിനർത്ഥം എല്‍ഡിഎഫ് മൂന്നാം സ്ഥാനത്താകുമെന്നല്ലേ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021