• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 10, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പാലക്കാട് ഇന്ന് രണ്ടിടത്ത് കാട്ടുതീ, വേനൽ കടുക്കുമ്പോൾ ആശങ്കയിൽ നാട്ടുകാർ

by Web Desk 04 - News Kerala 24
March 5, 2023 : 8:42 pm
0
A A
0
പാലക്കാട് ഇന്ന് രണ്ടിടത്ത് കാട്ടുതീ, വേനൽ കടുക്കുമ്പോൾ ആശങ്കയിൽ നാട്ടുകാർ

പാലക്കാട് : പാലക്കാട് ജില്ലയിൽ രണ്ടിടത്ത് ഇന്ന് കാട്ടുതീ ഉണ്ടായി. അട്ടപ്പാടി അബ്ബണ്ണൂർ മലയിലാണ് ഉച്ചയോടെ ആദ്യം കാട്ടു തീ പടർന്നത്. നാലു ദിവസമായി, അട്ടപ്പാടിയിലെ വിവിധ മലനിരകളിൽ തീയുണ്ട്. കഴിഞ്ഞ ദിവസം സൈലൻ്റ് വാലിയുടെ കരുതൽ മേഖലയിലും കരുവാര, ചിണ്ടിക്കി, കാറ്റാടിക്കുന്ന്, എന്നിവിടങ്ങളിലും കാട്ടുതീ പിടിച്ചിരുന്നു. വൈകുന്നേരമാണ്, മലമ്പുഴ ചെറാട് മലയിൽ കാട്ടുതീ വീണ്ടും പടർന്നത്. രണ്ട് നാൾ മുമ്പ് തീ ഉണ്ടായിരുന്നെങ്കിലും അണഞ്ഞിരുന്നു. ജനവാസ മേഖലയിലേക്ക് തീ പടരുമോ എന്ന ആശങ്കയുണ്ട്. വേണ്ട മുൻകരുതൽ വനംവകുപ്പും അഗ്നരക്ഷാ സേനയും സ്വീകരിച്ചിട്ടുണ്ടെന്നാണ് അറിയിപ്പ്. വേനലിൻ്റെ തുടക്കത്തിൽ തന്നെ കാട്ടുതീ വ്യാപകമായതിൻ്റെ ആശങ്കയിലാണ് നാട്ടുകാർ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബാങ്കിന്‍റേതെന്ന പേരില്‍ വ്യാജ സന്ദേശം; 72 മണിക്കൂറിനുള്ളില്‍ 40ഓളം പേര്‍ക്ക് നഷ്ടമായത് വന്‍തുക

Next Post

ട്രെയിൻ യാത്രക്കിടെ തിരുവനന്തപുരം സ്വദേശിക്ക് ദാരുണാന്ത്യം; വാതിൽപ്പടിയിൽ ഇരുന്ന് ഉറങ്ങി വീണെന്ന് നിഗമനം

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
ട്രെയിൻ യാത്രക്കിടെ തിരുവനന്തപുരം സ്വദേശിക്ക് ദാരുണാന്ത്യം; വാതിൽപ്പടിയിൽ ഇരുന്ന് ഉറങ്ങി വീണെന്ന് നിഗമനം

ട്രെയിൻ യാത്രക്കിടെ തിരുവനന്തപുരം സ്വദേശിക്ക് ദാരുണാന്ത്യം; വാതിൽപ്പടിയിൽ ഇരുന്ന് ഉറങ്ങി വീണെന്ന് നിഗമനം

കുട്ടിക്കാലത്തെ അമിതവണ്ണം ; പുതിയ പഠനം പറയുന്നത്

കുട്ടിക്കാലത്തെ അമിതവണ്ണം ; പുതിയ പഠനം പറയുന്നത്

അസഹിഷ്ണുതയുടെ അടയാളമാണ് മാധ്യമ സ്ഥാപനത്തിലെ പൊലീസ് റെയ്ഡെന്ന് വി.ഡി സതീശൻ

അസഹിഷ്ണുതയുടെ അടയാളമാണ് മാധ്യമ സ്ഥാപനത്തിലെ പൊലീസ് റെയ്ഡെന്ന് വി.ഡി സതീശൻ

കൊച്ചിയിലെ സ്‌കൂളുകളിൽ നാളെ ഏഴുവരെയുള്ള ക്ലാസുകൾക്ക്‌ അവധി

കൊച്ചിയിലെ സ്‌കൂളുകളിൽ നാളെ ഏഴുവരെയുള്ള ക്ലാസുകൾക്ക്‌ അവധി

മകൾ നടുറോഡിൽ നിന്ന് കരയുകയാണ്, ഒരിക്കലും ക്ഷമിക്കില്ല; നവാസുദ്ദീനെതിരെ ആലിയ‌

മകൾ നടുറോഡിൽ നിന്ന് കരയുകയാണ്, ഒരിക്കലും ക്ഷമിക്കില്ല; നവാസുദ്ദീനെതിരെ ആലിയ‌

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In