• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 15, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

മൂന്ന് മാസത്തെ സന്ദര്‍ശന വിസ പുനഃരാരംഭിച്ച് യുഎഇ

by Web Desk 06 - News Kerala 24
June 15, 2023 : 8:31 am
0
A A
0
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ കടുപ്പിച്ച് യു.എ.ഇ

മൂന്ന് മാസത്തെ ലീഷര്‍ വിസ നല്‍കുന്നത് പുനഃരാരംഭിച്ച് യുഎഇ. ഇനിമുതല്‍ തൊണ്ണൂറ് ദിവസത്തേക്ക് യുഎഇ സന്ദര്‍ശിക്കാനുള്ള അവസരം സഞ്ചാരികള്‍ക്ക് ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ 90 ദിവസത്തെ ലീഷര്‍ വിസ യുഎഇ റദ്ദാക്കുകയും പിന്നാലെ 60 ദിവസത്തെ സന്ദര്‍ശന വിസയായിരുന്നു ഉണ്ടായിരുന്നത്. ഇതിലാണ് നിലവില്‍ മാറ്റം വരുത്തി മൂന്ന് മാസത്തെ ലീഷര്‍ വിസ അനുവദിക്കല്‍ പുനരാരംഭിക്കുന്നത്.

90 ദിവസത്തേക്ക് യുഎഇ സന്ദര്‍ശിക്കാന്‍ തയ്യാറെടുക്കുന്ന ആളുകള്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് & പോര്‍ട്ട് സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഇതിനായി അവരവരുടെ ട്രാവല്‍ ഏജന്റുമാരുമായി കൂടിയാലോചിക്കണം.

ലീസര്‍ വിസയില്‍ യുഎഇയില്‍ നിന്നുകൊണ്ട് തന്നെ കാലാവധി നീട്ടാന്‍ കഴിയും. നിലവില്‍ ടൂറിസ്റ്റ് വിസയും സന്ദര്‍ശക വിസയുമാണുള്ളത്. 90 ദിവസത്തേക്കാണ് സന്ദര്‍ശക വിസ. അപേക്ഷിച്ചുകഴിഞ്ഞാല്‍ അഞ്ച് ദിവസത്തിനുള്ളില്‍ വിസ ലഭിക്കും.
അപേക്ഷകന്റെ ഏറ്റവും പുതിയ പാസ്‌പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോ, പാസ്‌പോര്‍ട്ട് കോപ്പി എന്നിവയാണ് ഈ വിസയ്ക്ക് വേണ്ടത്. ആയിരത്തി അഞ്ഞൂറ് മുതല്‍ രണ്ടായിരം ദിര്‍ഹം വരെയാണ് വിസ അപേക്ഷയ്ക്കുള്ള അപേക്ഷാ ചിലവ് തുക.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്ത്രീയുടേതെന്ന പേരില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം; 15കാരിയെ പീഡിപ്പിച്ച പ്രതി പിടിയില്‍

Next Post

വയറിന്റെ ഭാ​ഗം ഭക്ഷിച്ച നിലയിൽ, ഷോളയൂർ ഊരിൽ യുവാവ് മരിച്ച നിലയിൽ

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
ബലൂൺ വാങ്ങുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം

വയറിന്റെ ഭാ​ഗം ഭക്ഷിച്ച നിലയിൽ, ഷോളയൂർ ഊരിൽ യുവാവ് മരിച്ച നിലയിൽ

കെ വിദ്യയുടെ വ്യാജ രേഖ കേസ്; അധ്യാപകരുടെ രഹസ്യ മൊഴി രേഖപ്പെടുത്തുന്നതിന് പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ സമർപ്പിക്കും

വ്യാജ സർട്ടിഫിക്കറ്റ് കേസ്; അന്വേഷണ സംഘത്തെ വിപുലപ്പെടുത്തി, സൈബർ സെൽ വിദഗ്ധരെ കൂടി ഉൾപ്പെടുത്തി പുതിയ ടീം

കേരളത്തിലേക്ക് തോക്ക് കടത്താൻ ശ്രമം; ടിപി കേസ് പ്രതി കർണാടക പൊലീസിന്‍റെ കസ്റ്റഡിയില്‍

കേരളത്തിലേക്ക് തോക്ക് കടത്താൻ ശ്രമം; ടിപി കേസ് പ്രതി കർണാടക പൊലീസിന്‍റെ കസ്റ്റഡിയില്‍

ഭാര്യ നല്‍കിയ മാനനഷ്ടക്കേസിലും വിജയം, നഷ്ടപരിഹാരത്തുക സന്നദ്ധ സംഘടനകൾക്ക് നൽകി ജോണി ഡെപ്പ്

ഭാര്യ നല്‍കിയ മാനനഷ്ടക്കേസിലും വിജയം, നഷ്ടപരിഹാരത്തുക സന്നദ്ധ സംഘടനകൾക്ക് നൽകി ജോണി ഡെപ്പ്

സ്ത്രീ ശബ്ദമുണ്ടാക്കാൻ ആപ്പ്, കെണിയൊരുക്കാൻ ഡേറ്റിംഗ് ആപ്പ്, ചാറ്റ്, ഭീഷണി; കൊച്ചിയിലെ ഹണിട്രാപ്പ് ഇങ്ങനെ…

സ്ത്രീ ശബ്ദമുണ്ടാക്കാൻ ആപ്പ്, കെണിയൊരുക്കാൻ ഡേറ്റിംഗ് ആപ്പ്, ചാറ്റ്, ഭീഷണി; കൊച്ചിയിലെ ഹണിട്രാപ്പ് ഇങ്ങനെ...

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In