• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഖാർകിവ് ബോംബാക്രമണം യുദ്ധക്കുറ്റമെന്ന് യുക്രൈൻ പ്രസിഡന്റ്

by Web Desk 01 - News Kerala 24
March 1, 2022 : 6:54 pm
0
A A
0
ഖാർകിവ് ബോംബാക്രമണം യുദ്ധക്കുറ്റമെന്ന് യുക്രൈൻ പ്രസിഡന്റ്

യുക്രൈൻ : ഡസൻ കണക്കിന് സാധാരണക്കാരെ കൊന്ന ഖാർകിവ് ബോംബാക്രമണം യുദ്ധക്കുറ്റമാണെന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി. സിവിലിയൻമാരെ ബോധപൂർവം ലക്ഷ്യമിട്ടതിന് ദൃക്‌സാക്ഷി വിവരണങ്ങളുണ്ടെന്ന് സെലെൻസ്‌കി പറഞ്ഞു. തിങ്കളാഴ്ച റഷ്യൻ ക്ലസ്റ്റർ ബോംബുകൾ പാർപ്പിട കെട്ടിടങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ മൂന്ന് കുട്ടികളടക്കം ഒമ്പത് പേർ കൊല്ലപ്പെട്ടിരുന്നു.

“ജെറ്റ് പീരങ്കികളിൽ നിന്ന് റഷ്യൻ സൈന്യം ഖാർകിവിന് നേരെ ക്രൂരമായി വെടിയുതിർത്തു,” രാത്രി വൈകി യുക്രൈനിയൻ ജനതയെ അഭിസംബോധന ചെയ്യുന്നതിനിടെ സെലെൻസ്‌കി പറഞ്ഞു. “ഇത് വ്യക്തമായും യുദ്ധക്കുറ്റമാണ്. ആളുകളെ കൊലപ്പെടുത്താൻ ബോധപൂർവം നടത്തിയ ആക്രമണമാണ് ഇത് എന്ന് ദൃക്സാക്ഷി രേഖകൾ തെളിയിക്കുന്നു. എവിടെയാണ് വെടിവെക്കുന്നതെന്ന് റഷ്യക്കാർക്ക് അറിയാമായിരുന്നു.” – സെലെൻസ്‌കി പറഞ്ഞു.

അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ ചീഫ് പ്രോസിക്യൂട്ടർ കരീം ഖാൻ റഷ്യയുടെ അധിനിവേശത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. യുക്രെയിനിൽ യുദ്ധക്കുറ്റങ്ങളോ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളോ നടന്നിട്ടുണ്ടെന്ന് വിശ്വസിക്കാൻ ന്യായമായ അടിസ്ഥാനം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഖാർകിവിലെ ഫ്രീഡം സ്‌ക്വയറിലെ സ്‌ഫോടനത്തിന്റെ വീഡിയോ യുക്രൈൻ വിദേശകാര്യ മന്ത്രി ട്വീറ്റ് ചെയ്യുകയും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെതിരെ യുദ്ധക്കുറ്റങ്ങൾ ആരോപിക്കുകയും ചെയ്തു. റഷ്യയെ ഒറ്റപ്പെടുത്താൻ അദ്ദേഹം ലോകത്തോട് ആഹ്വാനം ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പത്തനംതിട്ട ജില്ലയില്‍ ഇന്ന്  189 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Next Post

ന്യൂനപക്ഷ വർഗീയതയെ എതിർക്കണം , ദളിത് വിഭാഗങ്ങളെ സ്വത്വ രാഷ്ട്രീയം അകറ്റുന്നു ; സിപിഎം സമ്മേളന റിപ്പോർട്ട്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ന്യൂനപക്ഷ വർഗീയതയെ എതിർക്കണം ,  ദളിത് വിഭാഗങ്ങളെ സ്വത്വ രാഷ്ട്രീയം അകറ്റുന്നു ;  സിപിഎം സമ്മേളന റിപ്പോർട്ട്

ന്യൂനപക്ഷ വർഗീയതയെ എതിർക്കണം , ദളിത് വിഭാഗങ്ങളെ സ്വത്വ രാഷ്ട്രീയം അകറ്റുന്നു ; സിപിഎം സമ്മേളന റിപ്പോർട്ട്

വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്ക് കൊച്ചി മെട്രോയില്‍ സൗജന്യ യാത്ര

വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്ക് കൊച്ചി മെട്രോയില്‍ സൗജന്യ യാത്ര

മദ്യപിച്ചാൽ പോലീസ് പിടിക്കില്ല ; പുതിയ നിയമം നടപ്പാക്കി ബിഹാർ

മദ്യപിച്ചാൽ പോലീസ് പിടിക്കില്ല ; പുതിയ നിയമം നടപ്പാക്കി ബിഹാർ

കെ. സുധാകരനുമായി തർക്കങ്ങളില്ലെന്ന് വി.ഡി സതീശൻ

കെ. സുധാകരനുമായി തർക്കങ്ങളില്ലെന്ന് വി.ഡി സതീശൻ

ഇന്ത്യൻ വിദ്യാർഥിയുടെ മരണം :  റഷ്യ-യുക്രെയ്ൻ സ്ഥാനപതികളെ വിളിപ്പിച്ച്​ വിദേശകാര്യ മന്ത്രാലയം

ഇന്ത്യൻ വിദ്യാർഥിയുടെ മരണം : റഷ്യ-യുക്രെയ്ൻ സ്ഥാനപതികളെ വിളിപ്പിച്ച്​ വിദേശകാര്യ മന്ത്രാലയം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In