• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഉത്സവസ്ഥലത്ത് സംഘർഷം – പിന്നാലെ കാർ കത്തിച്ചു ; രണ്ടുപേർ കസ്റ്റഡിയിൽ

by Web Desk 01 - News Kerala 24
March 1, 2022 : 12:50 pm
0
A A
0
താലിബാന്‍ ഭരണത്തെ വിമര്‍ശിച്ചു ; പ്രൊഫസര്‍ അറസ്റ്റില്‍

വർക്കല : കരുനിലക്കോട് ഉത്സവസ്ഥലത്ത് നടന്ന സംഘർഷത്തെത്തുടർന്ന് അക്രമിസംഘം റോഡിലിട്ട് കാർ കത്തിച്ചനിലയിൽ. കരുനിലക്കോട്-പൊയ്ക റോഡിൽ കരുനിലക്കോട് ജങ്ഷനു സമീപം തിങ്കളാഴ്ച പുലർച്ചെ 2.30-ഓടെയാണ് കാർ കത്തുന്നനിലയിൽ കണ്ടത്. അഗ്നിരക്ഷാസേനയെത്തിയാണ് തീകെടുത്തിയത്. അപ്പോഴേക്കും കാർ പൂർണമായി കത്തിനശിച്ചിരുന്നു. കണ്ണൂർ തലശ്ശേരി ചൊക്ലി സ്വദേശിയും ഞെക്കാട് വാടകയ്ക്ക് താമസിക്കുകയും ചെയ്യുന്ന സജീബിന്റെ ഉടമസ്ഥതയിലുള്ള കാറാണ് കത്തിനശിച്ചത്. പുല്ലാന്നിക്കോട് കുന്നുംപുറം ഭദ്രാദേവി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘർഷമാണ് കാർ കത്തിക്കലിൽ കലാശിച്ചത്. സംഘർഷത്തിൽ സജീബിനുൾപ്പെടെ പരിക്കേൽക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സജീബും പുല്ലാന്നികോട് സ്വദേശിയും ഇപ്പോൾ ഞെക്കാട് താമസിക്കുന്ന സിനുവും ഉൾപ്പെടുന്ന സംഘമാണ് ഞായറാഴ്ച കാറിൽ ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രത്തിൽ കരോക്ക ഗാനമേള നടക്കവേ ഡാൻസ് കളിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടാകുകയും ഗാനമേള നിർത്തിവയ്ക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇവർ ക്ഷേത്രപ്പറമ്പിൽനിന്നു പുറത്തെത്തിയപ്പോൾ, ഇവരുടെ കാറിനു മുന്നിലായി മറ്റൊരു ബൈക്ക് ഇരിപ്പുണ്ടായിരുന്നു. ബൈക്ക് മാറ്റാൻ ആവശ്യപ്പെട്ട് കാറിനു സമീപമെത്തിയ സജീബും സിനുവും ബൈക്കിൽ വന്ന കരുനിലക്കോട് സ്വദേശികളായ യുവാക്കളുമായി വാക്കുതർക്കവും സംഘർഷവുമുണ്ടായി.

നാട്ടുകാർ ഇടപെട്ടതോടെ ബൈക്കിലെത്തിയവർ അവിടെനിന്നു സ്ഥലംവിട്ടു. ഇതോടെ സംഘം കാറിൽ ഇവരെ പിന്തുടർന്ന് മാവിള ഭാഗത്ത് തടഞ്ഞ് വീണ്ടും ഇരുകൂട്ടരുമായി സംഘർഷമുണ്ടായി. ഈ സമയം പോലീസ് എത്തുകയും സ്ഥലത്തുണ്ടായിരുന്നവരെ വിരട്ടിയോടിക്കുകയും ചെയ്തു. ഒപ്പമുണ്ടായിരുന്നവർ ഓടിപ്പോയതോടെ സജീബ് ഒറ്റയ്ക്ക് കാറുമായി അവിടെനിന്നും പോയി. ബൈക്ക് യാത്രക്കാർ മറ്റൊരുവഴിയിലൂടെ എത്തുമ്പോൾ കാറുമായി സജീബ് ഇവരുടെ മുന്നിൽപ്പെട്ടു. ഇതോടെ ബൈക്കിൽ വന്നവർ കാർ തടഞ്ഞ് സജീബിനെ മർദിച്ചു. മർദനമേറ്റ സജീവ് ഓടിരക്ഷപ്പെട്ട് ഒരുവീട്ടിൽ അഭയം തേടി. ഇതിനുശേഷമാണ് കാർ കത്തിയനിലയിൽ കണ്ടത്. സമീപവാസികളാണ് പോലീസിനെയും അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചത്. വർക്കല പോലീസ് സ്ഥലത്തെത്തി സി.സി.ടി.വി. ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യുക്രൈന് വേണ്ടി പോരാടാൻ തയ്യാറായ വിദേശികൾക്ക് പ്രവേശന വിസ വേണ്ട ; ഉത്തരവിറക്കി സെലൻസ്‌കി

Next Post

ബസിൽ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം ; നാട്ടുകാരുടെ മർദനമേറ്റ് ആശുപത്രിയിൽ – അറസ്റ്റ്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് ; അസം സ്വദേശി അറസ്റ്റില്‍

ബസിൽ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം ; നാട്ടുകാരുടെ മർദനമേറ്റ് ആശുപത്രിയിൽ - അറസ്റ്റ്

കച്ച ബദാം ഗായകൻ ഭൂപൻ ബാട്യാകറിന് ഡ്രൈവിങ് പഠനത്തിനിടെയുണ്ടായ അപകടത്തിൽ പരിക്ക്

കച്ച ബദാം ഗായകൻ ഭൂപൻ ബാട്യാകറിന് ഡ്രൈവിങ് പഠനത്തിനിടെയുണ്ടായ അപകടത്തിൽ പരിക്ക്

ആദിവാസികൾക്ക് പട്ടയം അനുവദിക്കുന്നതിൽ വീഴ്ച വരുത്തി ;  ഇടുക്കി തഹസിൽദാരെ സസ്പെൻഡ് ചെയ്തു

പോലീസ് സ്റ്റേഷനില്‍ അടിപിടി ; രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

യുദ്ധമുഖത്ത് നിന്ന് ഒൻപതാം വിമാനം ഇന്ത്യയിലേക്ക് ;  പൗരന്മാർ സുരക്ഷിതരാകുംവരെ വിശ്രമമില്ല  : കേന്ദ്രം

യുദ്ധമുഖത്ത് നിന്ന് ഒൻപതാം വിമാനം ഇന്ത്യയിലേക്ക് ; പൗരന്മാർ സുരക്ഷിതരാകുംവരെ വിശ്രമമില്ല : കേന്ദ്രം

യുക്രൈൻ പ്രതിസന്ധി ; മോൾഡോവയിൽ ഹെല്പ് ഡെസ്ക്ക് തുറന്ന് മമ്മൂട്ടി ഫാൻസ്‌

യുക്രൈൻ പ്രതിസന്ധി ; മോൾഡോവയിൽ ഹെല്പ് ഡെസ്ക്ക് തുറന്ന് മമ്മൂട്ടി ഫാൻസ്‌

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In