• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

യു.പിയിലെ മോശം പ്രകടനത്തിന് മോദിയെയോ യോ​ഗിയെയോ കുറ്റപ്പെടുത്തേണ്ടതില്ല – ഉമാ ഭാരതി

by Web Desk 04 - News Kerala 24
June 30, 2024 : 7:57 pm
0
A A
0
യു.പിയിലെ മോശം പ്രകടനത്തിന് മോദിയെയോ യോ​ഗിയെയോ കുറ്റപ്പെടുത്തേണ്ടതില്ല – ഉമാ ഭാരതി

ലഖ്നോ: ഉത്തർപ്രദേശിലെ ബി.ജെ.പിയുടെ മോശം പ്രകടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനെയോ കുറ്റപ്പെടുത്തേണ്ടതില്ലെന്ന് ബി.ജെ.പി നേതാവ് ഉമാ ഭാരതി. അയോധ്യ രാമക്ഷേത്രത്തെ ഒരിക്കലും വോട്ടുമായി ബന്ധപ്പെടുത്തിയിട്ടില്ലെന്നും സാമൂഹിക വ്യവസ്ഥിതിയെ മതവുമായി കൂട്ടിച്ചേർക്കാത്ത ഹിന്ദു സമൂഹത്തിന്റെ സ്വഭാവം മനസിലാക്കേണ്ടതുണ്ടെന്നും ഉമാ ഭാരതി പറഞ്ഞു.

“ലോക്സഭ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനെയോ കുറ്റപ്പെടുത്തേണ്ടതില്ല. 1992 ഡിസംബർ 6ന് ബാബരി മസ്ജിദ് തകർത്തതിന് ശേഷവും ബി.ജെ.പി തോൽവി ഏറ്റുവാങ്ങിയിരുന്നു എന്നിട്ടും അയോധ്യയിലെ രാമക്ഷേത്രം എന്ന ആശയം ബി.ജെ.പി കൈവിട്ടില്ല. അതുപോലെ കാശി-മഥുര, മറ്റ് മതപരമായ സ്ഥലങ്ങളെ കുറിച്ചുള്ള തർക്കങ്ങളൊന്നും പാർട്ടി വോട്ടുമായി ബന്ധിപ്പിക്കുന്നില്ല,” ഉമാ ഭാരതി പറഞ്ഞു. അയോധ്യയിലെ വോട്ട് നില വ്യക്തമാക്കുന്നത് ജനങ്ങൾക്ക് രാമനോടുള്ള ഇഷ്ടക്കുറവ് അല്ലെന്നും അവർ കൂട്ടിച്ചേർത്തു. ഓരോ രാമഭക്തനും ബി.ജെ.പിക്ക് വോട്ട് ചെയ്യുമെന്ന അഹങ്കാരം നമുക്ക് ഉണ്ടാകരുത്. നമുക്ക് വോട്ട് ചെയ്യാത്തവൻ രാമഭക്തനല്ലെന്ന് നാം കരുതരുതെന്നും ഉമാ ഭാരതി പറഞ്ഞു.

ലോക്സഭ തെരഞ്ഞെടുപ്പിൽ 80ൽ 33 സീറ്റുകൾ മാത്രമായിരുന്നു ബി.ജെ.പി നേടിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സൗദിയിൽ പാചകവാതക വില ഉയര്‍ന്നു, അടുത്ത കാലത്തെ ഏറ്റവും വലിയ വർധന; രണ്ട് റിയാൽ കൂട്ടി

Next Post

കനോലി കനാലിന്റെ വികസനത്തിനായി പ്രാഥമിക ഡി.പി.ആർ തയാറാക്കിയെന്ന് മുഖ്യമന്ത്രി

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
കനോലി കനാലിന്റെ വികസനത്തിനായി പ്രാഥമിക ഡി.പി.ആർ തയാറാക്കിയെന്ന് മുഖ്യമന്ത്രി

കനോലി കനാലിന്റെ വികസനത്തിനായി പ്രാഥമിക ഡി.പി.ആർ തയാറാക്കിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം വിമാനത്താവളത്തിൽ ബാക്ക്-അപ്പ് എയർപോർട്ട് ഓപ്പറേഷൻ കൺട്രോൾ സെന്റർ സ്ഥാപിച്ചു

തിരുവനന്തപുരം വിമാനത്താവളത്തിൽ ബാക്ക്-അപ്പ് എയർപോർട്ട് ഓപ്പറേഷൻ കൺട്രോൾ സെന്റർ സ്ഥാപിച്ചു

പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനം:അന്തിമ റാങ്ക് ലിസ്റ്റും ആദ്യ അലോട്ട്‌മെന്റും പ്രസിദ്ധീകരിച്ചു

പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനം:അന്തിമ റാങ്ക് ലിസ്റ്റും ആദ്യ അലോട്ട്‌മെന്റും പ്രസിദ്ധീകരിച്ചു

വൈദ്യുതി തൂണിൽ കയറി ടി.വി കേബിൾ നന്നാക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചു

വൈദ്യുതി തൂണിൽ കയറി ടി.വി കേബിൾ നന്നാക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചു

മനോരോഗത്തിനുള്ള ഗുളിക മീൻകറിയിൽ കലർത്തി: വയോധികൻ മരിച്ചു, ഭാര്യയും അമ്മയും ചികിത്സയിൽ

മനോരോഗത്തിനുള്ള ഗുളിക മീൻകറിയിൽ കലർത്തി: വയോധികൻ മരിച്ചു, ഭാര്യയും അമ്മയും ചികിത്സയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In