• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘കുഞ്ഞിനെ മുലയൂട്ടാൻ സാധിക്കുന്നില്ല’; നിരാശയില്‍ ഇരുപതാം നിലയില്‍ നിന്ന് ചാടി യുവതി

by Web Desk 06 - News Kerala 24
December 26, 2022 : 2:43 pm
0
A A
0
ലഖിംപുർഖേരിയിൽ യുവാക്കളുടെ ആക്രമണത്തിന് ഇരയായ 20കാരി മരിച്ചു, പീഡന ശ്രമമെന്ന് ബന്ധുക്കൾ

ശാരീരികാരോഗ്യം പോലെ തന്നെ ഏറെ പ്രധാനമാണ് മാനസികാരോഗ്യവും. എന്നാല്‍ മിക്കവരും ഇതെക്കുറിച്ച് അത്രമാത്രം ബോധ്യത്തിലാകണമെന്നില്ല. അതേസമയം ഈ അടുത്ത കാലത്ത് മാനസികാരോഗ്യപ്രശ്നങ്ങളെ കുറിച്ചും പ്രത്യേകിച്ച് വിഷാദരോഗത്തെ കുറിച്ചും ഏറെ ചര്‍ച്ചകളുയര്‍ന്ന് വന്നിരുന്നു.

ലോകത്ത് തന്നെ ഏറ്റവുമധികം വിഷാദരോഗികളുള്ളൊരു രാജ്യമാണ് ഇന്ത്യ, എന്നുള്ളതിനാല്‍ കൂടിയാണ് ഇത് സംബന്ധിച്ച് ഒരുപാട് ചര്‍ച്ചകള്‍ ഇവിടെ ഉയര്‍ന്നുവരാൻ കാരണം. ഇക്കൂട്ടത്തില്‍ പോസ്റ്റ് പാര്‍ട്ടം ഡിപ്രഷൻ അഥവാ പ്രസവത്തിന് ശേഷം സ്ത്രീകളെ ബാധിക്കുന്ന വിഷാദത്തെ കുറിച്ചും ഒരുപാട് ചര്‍ച്ചകളുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇത്തര അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും ഇതെക്കുറിച്ച് വിശദമായി സംസാരിക്കുകയും ചെയ്ത സ്ത്രീകളും മനശാസ്ത്ര വിദഗ്ധരും ഏറെയാണ്.

ഇപ്പോഴിതാ ഇതുമായി ചേര്‍ത്തുവായിക്കാവുന്നൊരു സംഭവമാണ് ബെഗലൂരുവില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കുഞ്ഞ് ജനിച്ച ശേഷം ഇതിന് മുലയൂട്ടുന്നതിന് സാധിക്കാതിരുന്നതിനെ തുടര്‍ന്ന് നിരാശയിലായ യുവതി താമസിച്ചിരുന്ന ഫ്ളാറ്റ് സമുച്ചയത്തിലെ ഇരുപതാം നിലയില്‍ നിന്ന് ചാടി മരിച്ചു എന്നതാണ് വാര്‍ത്ത.

2011ലാണത്രേ സോഫ്റ്റ്‍വെയര്‍ എഞ്ചിനീയറായ കരിസ്മ സിംഗ് വിവാഹിതയാകുന്നത്. സോഫ്റ്റ്‍വെയര്‍ പ്രൊഫഷണല്‍ തന്നെയാണ് ഭര്‍ത്താവ് കരണ്‍ സിംഗും. ഇരുവരും വിവാഹശേഷം കാനഡയിലേക്ക് പോയി. ദീര്‍ഘകാലം അവിടെയായിരുന്നു ഇവര്‍ ജീവിച്ചത്. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം 2022ലാണ് ഇവര്‍ക്കൊരു കുഞ്ഞ് പിറന്നത്.

കുഞ്ഞ് പിറന്നതിന് ശേഷം കരിസ്മയില്‍ കാര്യമായ മാറ്റങ്ങളാണത്രേ സംഭവിച്ചത്. ശാരീരിക കാരണങ്ങള്‍ മൂലം കുഞ്ഞിനെ മുലയൂട്ടാൻ ഇവര്‍ക്ക് സാധിച്ചിരുന്നില്ല. അങ്ങനെ വിഷാദത്തിലേക്ക് വീണുപോയ കരീസ്മ രണ്ട് തവണ കാനഡയില്‍ വച്ചുതന്നെ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. എന്നാല്‍ സമയത്തിന് ഭര്‍ത്താവിന്‍റെ ശ്രദ്ധ ലഭിച്ചതുകൊണ്ട് അന്നെല്ലാം ജീവൻ സുരക്ഷിതമായി. തുടര്‍ന്ന് അവിടെ മനശാസ്ത്ര വിദഗ്ധരുടെ ചികിത്സയിലായിരുന്നു ഇവര്‍.

എന്നാല്‍ മെച്ചപ്പെട്ട ചികിത്സയും പരിചരണവും നല്‍കാമെന്ന ആഗ്രഹത്തില്‍ കരീസ്മയുടെ അച്ഛനും അമ്മയും അവരെ നാട്ടിലേക്ക് എത്തിക്കുകയായിരുന്നു. ചെന്നൈ സ്വദേശികളായ ഇവര്‍ കഴിഞ്ഞ 20 വര്‍ഷമായി ബെംഗലൂരുവിലാണ് താമസിക്കുന്നത്. ഇവിടെയെത്തിയ ശേഷവും കരീസ്മ ആത്മഹത്യക്ക് ശ്രമിച്ചിരുന്നുവത്രേ. എന്നാല്‍ അപ്പോഴും മറ്റുള്ളവര്‍‍ കണ്ടതിനാല്‍ രക്ഷപ്പെട്ടു. ഇതോടെ ദിവസങ്ങളോളം ഇവര്‍ ആശുപത്രിയില്‍ തന്നെയായിരുന്നു. ശേഷം നവംബറിലാണ് ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടത്.

ഇന്നലെ രാവിലെ 11 മണി കഴിഞ്ഞപ്പോള്‍ പത്തൊമ്പതാം നിലയിലുള്ള ഫ്ളാറ്റില്‍ നിന്ന് മുടിയുണക്കിയിട്ട് വരാമെന്ന് മാതാപിതാക്കളോട് പറഞ്ഞാണ് കരീസ്മ പുറത്തിറങ്ങിയത്. ഏറെ നേരമായിട്ടും മകളെ കാണാതായതോടെ ഇവര്‍ അന്വേഷിച്ചപ്പോഴാണ് മുകളില്‍ നിന്ന് താഴേക്ക് ചാടിയ വിവരം അറിയുന്നത്. തല്‍ക്ഷണം തന്നെ മരണം സംഭവിച്ചിരുന്നു.

മാസങ്ങളോളം വിഷാദത്തോട് പോരാടിയ ശേഷം അത് അവളുടെ ജീവനെടുക്കുന്ന സാഹചര്യത്തിലെത്തി എന്നാണ് പൊലീസിന് കരീസ്മയുടെ ബന്ധുക്കള്‍ നല്‍കിയിരിക്കുന്ന മൊഴി. സംഭവത്തില്‍ പൊലീസ് കേസ് ഫയല്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാങ്കില്‍ ജോലി ചെയ്യുന്ന ഒരു സഹോദരൻ കൂടിയുണ്ട് കരീസ്മയ്ക്ക്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

റോഡ് നവീകരണം; അട്ടപ്പാടി ചുരത്തിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം

Next Post

ക്രസ്മസ് ദിനത്തില്‍ മിസൈല്‍ അക്രമണം തുടരുമ്പോഴും ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ആവര്‍ത്തിച്ച് പുടിന്‍

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ക്രസ്മസ് ദിനത്തില്‍ മിസൈല്‍ അക്രമണം തുടരുമ്പോഴും ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ആവര്‍ത്തിച്ച് പുടിന്‍

ക്രസ്മസ് ദിനത്തില്‍ മിസൈല്‍ അക്രമണം തുടരുമ്പോഴും ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ആവര്‍ത്തിച്ച് പുടിന്‍

കരിപ്പൂരിൽ കൊറിയൻ യുവതി പീഡനത്തിനിരയായെന്ന് പരാതി

കരിപ്പൂരിൽ കൊറിയൻ യുവതി പീഡനത്തിനിരയായെന്ന് പരാതി

ബന്ധം പിരിയാൻ പ്രേരിപ്പിച്ചത് ശ്രദ്ധ വാൽക്കർ കേസെന്ന് നടി തുനീഷ ശർമയുടെ ആൺ സുഹൃത്ത്

ബന്ധം പിരിയാൻ പ്രേരിപ്പിച്ചത് ശ്രദ്ധ വാൽക്കർ കേസെന്ന് നടി തുനീഷ ശർമയുടെ ആൺ സുഹൃത്ത്

ക്രിസ്മസിനു മലയാളി കുടിച്ചത് 229.80 കോടിയുടെ മദ്യം; ‘നക്ഷത്രമെണ്ണിച്ച്’ റം

ക്രിസ്മസിനു മലയാളി കുടിച്ചത് 229.80 കോടിയുടെ മദ്യം; ‘നക്ഷത്രമെണ്ണിച്ച്’ റം

എറണാകുളത്ത് ഗ്രേഡ് എസ്ഐ സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ചു

എറണാകുളത്ത് ഗ്രേഡ് എസ്ഐ സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In