• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

അണ്ടര്‍ 19 ലോകകപ്പ് ; ഇന്ത്യയ്ക്ക് ജയത്തോടെ തുടക്കം

by Web Desk 01 - News Kerala 24
January 16, 2022 : 9:15 am
0
A A
0
അണ്ടര്‍ 19 ലോകകപ്പ് ; ഇന്ത്യയ്ക്ക് ജയത്തോടെ തുടക്കം

ഗയാന : അണ്ടർ 19 ലോകകപ്പിൽ ഇന്ത്യൻ ടീമിന് ജയത്തോടെ തുടക്കം. ഗ്രൂപ്പ് ബിയിൽ നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 45 റൺസിനാണ് ഇന്ത്യൻ കൗമാര സംഘം പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഉയർത്തിയ 233 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 45.4 ഓവറിൽ 187 റൺസിന് ഓൾഔട്ടായി. അഞ്ചു വിക്കറ്റ് വീഴ്ത്തിയ വിക്കി ഒസ്ത്വാളും നാലു വിക്കറ്റ് നേടിയ രാജ് ബാവയുമാണ് ദക്ഷിണാഫ്രിക്കൻ ടീമിനെ തകർത്തത്. 10 ഓവറിൽ വെറും 28 രൺസ് മാത്രം വഴങ്ങിയാണ് ഒസ്ത്വാൾ അഞ്ചു വിക്കറ്റ് വീഴ്ത്തിയത്. 99 പന്തിൽ നിന്ന് 2 സിക്സും 6 ഫോറുമടക്കം 65 റൺസെടുത്ത ബെവാൾഡ് ബ്രെവിസാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. 61 പന്തിൽ നിന്ന് 36 റൺസെടുത്ത ക്യാപ്റ്റൻ ജോർജ് വാൻ ഹീർഡെനും 33 പന്തിൽ നിന്ന് 25 റൺസെടുത്ത ഓപ്പണർ വാലിന്റൈൻ കിറ്റിമെയ്ക്കും മാത്രമാണ് തുടർന്ന് ഭേദപ്പെട്ട പ്രകടനം കാഴ്ചവെയ്ക്കാൻ സാധിച്ചത്. അഞ്ചു പേർ രണ്ടക്കം കാണാതെയും രണ്ടുപേർ അക്കൗണ്ട് തുറക്കും മുമ്പും പുറത്തായി.

നേരത്തെ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 46.5 ഓവറിൽ 232 റൺസിന് ഓൾഔട്ടാകുകയായിരുന്നു. തുടക്കത്തിലെ തിരിച്ചടിക്ക് ശേഷം മെച്ചപ്പെട്ട കൂട്ടുകെട്ടുകൾ പടുത്തുയർത്തിയാണ് ഇന്ത്യ 232 എന്ന സ്കോറിലെത്തിയത്. സ്കോർ 11-ൽ എത്തിയപ്പോൾ തന്നെ ഓപ്പണർമാരായ ഹർനൂർ സിങ്ങിനെയും (1) ആംഗ്രിഷ് രഘുവംശിയേയും (5) ഇന്ത്യയ്ക്ക് നഷ്ടമായി. പിന്നാലെ മൂന്നാം വിക്കറ്റിൽ ഒന്നിച്ച ഷായിക് റഷീദ് – ക്യാപ്റ്റൻ യാഷ് ദുൾ സഖ്യം 71 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ടീമിനെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. 54 പന്തിൽ നിന്ന് 31 റൺസെടുത്ത റഷീദ് 20-ാം ഓവറിൽ പുറത്തായി. പിന്നാലെ നിഷാന്ത് സിന്ധുവിനെ കൂട്ടുപിടിച്ച് യാഷ് സ്കോർ ഉയർത്തി.  100 പന്തിൽ നിന്ന് 11 ഫോറടക്കം 82 റൺസെടുത്ത യാഷ് നിർഭാഗ്യകരമായി റണ്ണൗട്ടാകുകയായിരുന്നു. സിന്ധു 25 പന്തിൽ നിന്ന് 27 റൺസെടുത്തു. തുടർന്ന് 44 പന്തിൽ നിന്ന് 35 റൺസെടുത്ത കൗശൽ താംബെയാണ് ഇന്ത്യയെ 200 കടത്തിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിഐപിക്ക് മന്ത്രിയുമായി അടുത്ത ബന്ധം ; ദിലീപിന്റെ വീട്ടിലിരുന്ന് മന്ത്രിയെ ഫോണിൽ വിളിച്ചു : സംവിധായകൻ ബാലചന്ദ്രകുമാർ

Next Post

അയല്‍വാസിക്കെതിരായ മാനനഷ്ടക്കേസ് ; സല്‍മാന്‍ ഖാന്റെ ആവശ്യം തള്ളി കോടതി

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
അയല്‍വാസിക്കെതിരായ മാനനഷ്ടക്കേസ് ; സല്‍മാന്‍ ഖാന്റെ ആവശ്യം തള്ളി കോടതി

അയല്‍വാസിക്കെതിരായ മാനനഷ്ടക്കേസ് ; സല്‍മാന്‍ ഖാന്റെ ആവശ്യം തള്ളി കോടതി

ഉമ്മിനിയിലെ പുലി വനം വകുപ്പിനെ വട്ടം കറക്കുന്നു ; ഒരാഴ്ചയായും പിടിക്കാനായില്ല

ഉമ്മിനിയിലെ പുലി വനം വകുപ്പിനെ വട്ടം കറക്കുന്നു ; ഒരാഴ്ചയായും പിടിക്കാനായില്ല

ടിപിആർ 26.92% ; കോവിഡിന്റെ അതിതീവ്ര വ്യാപനം വീണ്ടും ; 4 ജില്ലകളിൽ സ്ഥിതി രൂക്ഷം

ടിപിആർ 26.92% ; കോവിഡിന്റെ അതിതീവ്ര വ്യാപനം വീണ്ടും ; 4 ജില്ലകളിൽ സ്ഥിതി രൂക്ഷം

ഫൈൻ ആർട്‌സ് കോളേജ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു ; ഫെബ്രുവരി 14 ന് മുമ്പ്

ഫൈൻ ആർട്‌സ് കോളേജ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു ; ഫെബ്രുവരി 14 ന് മുമ്പ്

ആദ്യഭർത്താവിലെ കുട്ടിയെ കൊണ്ടുവന്നതിന്റെ ദേഷ്യം ; പിഞ്ചു കുഞ്ഞിനെ ചവിട്ടിക്കൊന്നതെന്ന് രണ്ടാനച്ഛൻ

ആദ്യഭർത്താവിലെ കുട്ടിയെ കൊണ്ടുവന്നതിന്റെ ദേഷ്യം ; പിഞ്ചു കുഞ്ഞിനെ ചവിട്ടിക്കൊന്നതെന്ന് രണ്ടാനച്ഛൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In