• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ചൈനീസ് ബലൂണിന് പിന്നാലെ അമേരിക്കയെ വലച്ച് ‘അജ്ഞാത പേടകം’; രണ്ടാം ദിവസം അജ്ഞാത പേടകം വെടിവച്ചിട്ടു

by Web Desk 06 - News Kerala 24
February 12, 2023 : 12:29 pm
0
A A
0
അമേരിക്കൻ ആകാശത്ത് അജ്ഞാത പേടകം; മിസൈൽ തൊടുത്ത് തകർത്തു

ടൊറന്‍റോ: തുടർച്ചയായി രണ്ടാം ദിവസം അജ്ഞാത പേടകം വെടിവച്ചിട്ട് അമേരിക്ക. കാനഡയുടെ വ്യോമാതിർത്തിക്ക് മുകളിൽ കണ്ടെത്തിയ വസ്തുവിനെ  ഇരു രാജ്യങ്ങളും ചേർന്ന് നടത്തിയ നീക്കത്തിലൂടെയാണ് തകർത്തത്. അവശിഷ്ടങ്ങൾ കണ്ടെടുത്ത് പരിശോധിക്കാനുള്ള നടപടി തുടങ്ങിയെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വിശദമാക്കി. തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിച്ച അജ്ഞാത വസ്തുവിനെ അമേരിക്കന്‍ ഫൈറ്റര്‍ ജെറ്റുകളുടെ സഹായത്തോടെ വെടിവച്ചിട്ടു. സിലിണ്ടറിന്‍റെ ആകൃതിയുള്ളതും എന്നാല്‍ കഴിഞ്ഞ ആഴ്ച വെടി വച്ചിട്ട ചൈനീസ് ബലൂണിനേക്കാള്‍ വലുപ്പം കുറവുള്ളതുമാണ് നിലവിലെ അജ്ഞാത വസ്തുവെന്നാണ് കാനഡ വിശദമാക്കുന്നത്.

ശനിയാഴ്ച വൈകുന്നേരം കാനഡയുടെ പ്രതിരോധ മന്ത്രി അനിത ആനന്ദ് ആണ് ഇക്കാര്യം വിശദമാക്കിയത്. ഇതിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനും കാനഡയുടെ പ്രധാനമന്ത്രിയും ചേര്‍ന്നാണ് തീരുമാനം എടുത്തതെന്ന് വൈറ്റ് ഹൌസും വിശദമാക്കി. അലാസ്കയില്‍ വെള്ളിയാഴ്ച വൈകുന്നേരം ഈ അജ്ഞാത വസ്തുവിനെ കണ്ടതായി പെന്‍റഗണ്‍ വ്യക്തമാക്കിയിരുന്നു. വെടിവച്ചിട്ട വസ്തു വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് കാനഡ നേതൃത്വം നല്‍കുമെന്നും ട്രൂഡോ വ്യക്തമാക്കി. ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ അമേരിക്കയുടെ വ്യോമാതിര്‍ത്തിയിലേക്ക് എത്തുന്ന മൂന്നാമത്തെ അജ്ഞാത വസ്തുവാണ് ഇത്.

ഫെബ്രുവരി 4നാണ് അമേരിക്ക ചൈനീസ് ചാര ബലൂണ്‍ വെടിവച്ചിട്ടത്. കഴിഞ്ഞ ആഴ്ച വെടിവച്ചിട്ട ചൈനീസ് ബലൂണുമായി ബന്ധമുള്ളതാണോ നിലവിലെ അജ്ഞാത വസ്തുക്കളെന്ന കാര്യം ഇനിയും വ്യക്തമല്ല. ഏകദേശം നാല്‍പതിനായിരം അടി ഉയരത്തിലായിരുന്നു അജ്ഞാത വസ്തു പറന്നിരുന്നത്. കാനഡയുടെ വ്യോമ പാതയില്‍ മറ്റ് വിമാനങ്ങള്‍ക്ക് ഭീഷണിയായതോടെയാണ് നടപടിയുണ്ടായത്. കാനഡ അമേരിക്ക അതിര്‍ത്തിയില്‍ നിന്ന് 100 മൈല്‍ അകലെ വച്ച് കാനഡയിലെ യുക്കോണില്‍ വച്ചായിരുന്നു അജ്ഞാത വസ്തു വെടിവച്ചിട്ടത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കുതിരവട്ടത്തുനിന്ന് ചാടിയ പൂനം ഭര്‍ത്താവിനെ കൊന്നത് അവിഹിത ബന്ധം പൊക്കിയപ്പോള്‍; രക്ഷപ്പെട്ടത് ശൗചാലയം വഴി

Next Post

അയോധ്യ വിധി പറഞ്ഞ ബെഞ്ചിലെ ജഡ്ജി ഇനി ആന്ധ്രാ ഗവർണർ, 13 ഇടങ്ങളിൽ മാറ്റം, ആറ് പുതിയ ഗവർണർമാർ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
അയോധ്യ വിധി പറഞ്ഞ ബെഞ്ചിലെ ജഡ്ജി ഇനി ആന്ധ്രാ ഗവർണർ, 13 ഇടങ്ങളിൽ മാറ്റം, ആറ് പുതിയ ഗവർണർമാർ

അയോധ്യ വിധി പറഞ്ഞ ബെഞ്ചിലെ ജഡ്ജി ഇനി ആന്ധ്രാ ഗവർണർ, 13 ഇടങ്ങളിൽ മാറ്റം, ആറ് പുതിയ ഗവർണർമാർ

പൊതുമേഖല പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍, പാര്‍ട്ടി അറിഞ്ഞിരുന്നില്ലെന്ന് എം വി ഗോവിന്ദന്‍

'വിഭാഗീയ താത്പര്യങ്ങളുടെ പേരിലുള്ള സംരക്ഷണം ഒരാൾക്കും ഇനി ലഭിക്കില്ല' കർശന മുന്നറിയിപ്പുമായി എം.വി ഗോവിന്ദൻ

വിവാഹപ്രായം ഉയർത്തൽ ;  കേന്ദ്രനീക്കത്തെ പിന്തുണക്കാതെ ആർ.എസ്.എസ്.

പെണ്ണ് കിട്ടാനില്ല, 200 -ലധികം യുവാക്കളുടെ പദയാത്ര, നാട്ടുകാരും ദൈവവും പ്രാർത്ഥന കേൾക്കുമെന്ന് പ്രതീക്ഷ

തൃശൂരിൽ കെഎസ്ആർടിസി ബസിന് തീപിടിച്ചു

തൃശൂരിൽ കെഎസ്ആർടിസി ബസിന് തീപിടിച്ചു

അപ്രതീക്ഷിതമായി പടക്കം പൊട്ടി, പേടിച്ചരണ്ട കുതിര വരനുമായി ഓടിപ്പോയി

അപ്രതീക്ഷിതമായി പടക്കം പൊട്ടി, പേടിച്ചരണ്ട കുതിര വരനുമായി ഓടിപ്പോയി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In