• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കേന്ദ്ര ബജറ്റ് 2022 : ഇളവുകൾ തേടി നിർമലയ്ക്ക് ടെലികോം കമ്പനികളുടെ കത്ത്

by Web Desk 04 - News Kerala 24
January 15, 2022 : 8:07 pm
0
A A
0
കേന്ദ്ര ബജറ്റ് 2022  :  ഇളവുകൾ തേടി നിർമലയ്ക്ക് ടെലികോം കമ്പനികളുടെ കത്ത്

ദില്ലി: കേന്ദ്ര ബജറ്റ് 2022 ന് മുന്നോടിയായി വിവിധ ആവശ്യങ്ങളുന്നയിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് ടെലികോം കമ്പനികളുടെ കൂട്ടായ്മയായ സിഒഎഐ കത്തയച്ചു. 35,000 കോടി രൂപയുടെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് അഥവാ ഐടിസിയുടെ റീഫണ്ട് കമ്പനികൾ സർക്കാരിന് മുന്നിൽ വെച്ച പ്രധാന ആവശ്യങ്ങളിലൊന്നാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വോഡഫോൺ ഐഡിയ, ഭാരതി എയർടെൽ, റിലയൻസ് ജിയോ എന്നിവ ഉൾപ്പെടുന്ന ടെലികോം കമ്പനികളുടെ കൂട്ടായ്മയാണ് സിഒഎഐ. 2022 കേന്ദ്ര ബജറ്റിൽ ടെലികോം സെക്ടറിൽ നികുതി ഇളവുകളാണ് കമ്പനികളുടെ മറ്റൊരു ആവശ്യം. ലൈസൻസ് ഫീസിന്റെയും സ്‌പെക്‌ട്രം ഉപയോഗത്തിന്റെയും ജിഎസ്‌ടി ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഗ്രാമീണ മേഖലയിലേക്ക് ടെലികോം സേവനങ്ങൾ വ്യാപിപ്പിക്കുന്നതിനുള്ള യൂണിവേഴ്‌സൽ സർവീസ് ഓബ്ലിഗേഷൻ ഫണ്ട് താത്കാലികമായി നിർത്തിവയ്ക്കണമെന്നും കമ്പനികൾ ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യത്തെ ടെലികോം ഉപകരണങ്ങളിൽ 85 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണെന്നും അവയ്ക്ക് മുകളിൽ 20 ശതമാനം കസ്റ്റംസ് ഡ്യൂട്ടി (ബിസിഡി) ഈടാക്കുന്നുണ്ടെന്നും സിഒഎഐ കത്തിൽ ഉന്നയിച്ചിട്ടുണ്ട്. ടെലികോം ഉപകരണങ്ങളുടെ ഉയർന്ന കസ്റ്റംസ് തീരുവ ടെലികമ്മ്യൂണിക്കേഷൻ കമ്പനികളുടെ ചെലവ് വർധിപ്പിക്കുന്നതിനാൽ ടെലികോം ഉപകരണങ്ങൾക്ക് മുകളിൽ കസ്റ്റംസ് തീരുവ ഒഴിവാക്കണമെന്നാണ് കമ്പനികളുടെ മറ്റൊരു ആവശ്യം. കേന്ദ്ര ബജറ്റ് സമ്മേളനം ജനുവരി 31 നാണ് ആരംഭിക്കുക. ധനമന്ത്രി നിർമ്മല സീതാരാമൻ ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് 2022 അവതരിപ്പിക്കുമെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ വ്യക്തമാക്കിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കൊവിഡ് വ്യാപനം : കോണ്‍ഗ്രസിന്റെ പൊതുപരിപാടികള്‍ റദ്ദാക്കി കെപിസിസി

Next Post

ഗെയിൽ മാർക്കറ്റിങ് ഡയറക്ടർക്കെതിരെ സിബിഐ കേസ് ; നാലാം പ്രതി മലയാളി

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
ഗെയിൽ മാർക്കറ്റിങ് ഡയറക്ടർക്കെതിരെ സിബിഐ കേസ്  ; നാലാം പ്രതി മലയാളി

ഗെയിൽ മാർക്കറ്റിങ് ഡയറക്ടർക്കെതിരെ സിബിഐ കേസ് ; നാലാം പ്രതി മലയാളി

‘ തട്ടിക്കൂട്ട് , അശാസ്ത്രീയം , അപൂര്‍ണ്ണം ‘ ;  3700 പേജുകളും യുഡിഎഫ് പഠിക്കുമെന്ന് സതീശൻ

' തട്ടിക്കൂട്ട് , അശാസ്ത്രീയം , അപൂര്‍ണ്ണം ' ; 3700 പേജുകളും യുഡിഎഫ് പഠിക്കുമെന്ന് സതീശൻ

പി വി അന്‍വറിന്‍റെ കൈവശമുള്ള അധികഭൂമി തിരിച്ചുപിടിക്കല്‍ ;  നടപടികൾ 5 മാസത്തിനകം പൂർത്തിയാക്കണമെന്ന് കോടതി

പി വി അന്‍വറിന്‍റെ കൈവശമുള്ള അധികഭൂമി തിരിച്ചുപിടിക്കല്‍ ; നടപടികൾ 5 മാസത്തിനകം പൂർത്തിയാക്കണമെന്ന് കോടതി

നടിയെ ആക്രമിച്ച കേസ് :  വിചാരണക്കോടതി നടപടികള്‍ ചോദ്യംചെയ്തുള്ള സര്‍ക്കാര്‍ അപ്പീലില്‍ വിധി തിങ്കളാഴ്ച്ച

നടിയെ ആക്രമിച്ച കേസ് : വിചാരണക്കോടതി നടപടികള്‍ ചോദ്യംചെയ്തുള്ള സര്‍ക്കാര്‍ അപ്പീലില്‍ വിധി തിങ്കളാഴ്ച്ച

വാഹനം തടഞ്ഞു നിർത്തി പണമടങ്ങിയ ബാഗ് കവർച്ച ചെയ്ത കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

വാഹനം തടഞ്ഞു നിർത്തി പണമടങ്ങിയ ബാഗ് കവർച്ച ചെയ്ത കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In