• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, December 27, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വികസിത ഭാരതം ലക്ഷ്യമെന്ന് ധനമന്ത്രി ; പുതിയ നികുതി നിർദ്ദേശങ്ങളില്ല; ബജറ്റ് അവതരിപ്പിച്ചു

by Web Desk 04 - News Kerala 24
February 1, 2024 : 2:28 pm
0
A A
0
വികസിത ഭാരതം ലക്ഷ്യമെന്ന് ധനമന്ത്രി ; പുതിയ നികുതി നിർദ്ദേശങ്ങളില്ല; ബജറ്റ് അവതരിപ്പിച്ചു

ന്യൂഡൽഹി> രണ്ടാം മോദിസര്‍ക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. പത്ത് വര്‍ഷത്തിനിടെ സാമ്പത്തിക രംഗത്ത് വലിയ മാറ്റങ്ങളുണ്ടായെന്നും അമൃതകാലത്ത് ശക്തമായ അടിത്തറയിട്ടതായും വികസനപദ്ധതികള്‍ ഗ്രാമീണതലം വരെ വ്യാപിച്ചയായും ധനമന്ത്രി പറഞ്ഞു. ബജറ്റിൽ പുതിയ നികുതി നിർദേശമില്ല. ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ ആറാമത്തെ ബജറ്റവതരണമാണിത്. പൊതുതിരഞ്ഞെടുപ്പ് വരാനിരിക്കേ ഇടക്കാല ബജറ്റാണ് അവതരിപ്പിച്ചത്.

2047 ൽ വികസിത ഭാരതം ലക്ഷ്യം . 25 കോടി ജനങ്ങൾക്ക് ദാരിദ്രമുക്തി നൽകി. ഗ്രാമീണതലത്തിൽ വികസന പദ്ധതികൾ

അമൃത കാലത്തിന് ശക്തമായ അടിത്തറയിട്ടു. എല്ലാവരേയും ഉൾക്കൊള്ളുന്ന വികസനം ലക്ഷ്യം.

ഭക്ഷണത്തെ കുറിച്ചുള്ള ആശങ്ക ഇല്ലാതാക്കി . രാജ്യത്ത് 35 കോടി പി എം ജൻധൻ അക്കൗണ്ടുകൾ.

ജനങ്ങളുടെ വരുമാനം കൂടി. തൊഴിൽ വർധിച്ചു. . കർഷകർക്ക് സഹായം

വിലക്കയറ്റം നിയന്ത്രിക്കാനായിഒരു രാജ്യം ,ഒരു മാർക്കറ്റ് എന്ന ലക്ഷ്യത്തിൽ ജിഎസ്ടിക്ക് വലിയ പങ്ക്

നിക്ഷേപ സൗഹൃദരാജ്യമായി മാറി. ആളോഹരി വരുമാനത്തിൽ 50 ശതമാനം വർധനവ്

കാർഷീക രംഗത്ത് സാങ്കേതിക വിദ്യയുടെ സാധ്യതകർ പ്രയോജനപ്പെടുത്തി

സ്ത്രീകൾക്ക് മുദ്രാലോൺവഴി 30 കോടി .വികസനം എല്ലാ വിഭാഗങ്ങളിലും എത്തി.80 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ നൽകാനായി

വിശ്വകർമ യോജനയിലൂടെ കരകൗശല തൊഴിലാളികള്‍ക്ക് സഹായം

4 കോടി കർഷകർക്ക് വിള ഇൻഷുറൻസ് നൽകി. 1361 ഗ്രാമീണ ചന്തകളെ നവീകരിച്ചു.

ഇടത്തരക്കാർക്ക് ഭവനപദ്ധതി. പിഎംവെെഎ പദ്ധതിയിൽ അടുത്ത 5 വർഷം കൊണ്ട് 2 കോടി വീടുകൾ കൂടി. 3 കോടി വീടുകർ നിർമ്മിച്ചു

ഒരു കോടി വീടുകർക്ക് 300 യൂണിറ്റ് സൗജന്യ സൗരോർജ്ജ വെെദ്യുതി

കാർഷീക മേഖലയിൽ സ്വകാര്യ വത്കരണം. ക്ഷീരകർഷകർക്ക് ക്ഷേമപദ്ധതി.

മത്സ സമ്പത്ത് പദ്ധതി വിപുലമാക്കും. 2014 ന്ശേഷം സമുദ്രോൽപ്പന്നങ്ങളുടെ കയറ്റുമതി ഇരട്ടിച്ചു . മത്സ ഉലപ്പന്ന മേഖലയിൽ തൊഴിലവസരം.

അങ്കൺവാടി ജീവനക്കാര്‍ക്കും ആശാ വര്‍ക്കര്‍മാര്‍ക്കും ആയുഷ്മാൻ പദ്ധതി

ഗർഭിണികൾക്കും ശിശുക്കൾക്കും പുതിയ പദ്ധതികൾ. ആശുപത്രികൾ മെഡിക്കൽ കോളേജുകളായി ഉയർത്തും.

മുത്തലാഖ് നിരോധിച്ചതും പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം നടപ്പാക്കാനായതും നേട്ടമായി.

ഒരുലക്ഷം രൂപയുടെ കോർപ്പസ് ഫണ്ട് വഴി യുവാക്കൾക്ക് കുറഞ്ഞപലിശയിൽ വായ്പ

മൂന്ന് പുതിയ റെയിൽവേ ഇടനാഴികൾ . 40000 ട്രെയിൻ ബോഗികൾ വന്ദേ ഭാരത് നിലവാരത്തിലുയർത്തും

ജനസംഖ്യാ വർധന പഠിക്കുവാൻ ഉന്നതതല സമിതി

ലോക നിലവാരത്തിൽ ടൂറിസം വികസനത്തിന് സംസ്ഥാനങ്ങൾക്ക് സഹായം . ടൂറിസം വികസനത്തിന് പലിശരഹിത വായ്പ

ലക്ഷദ്വീപിൽ ടൂറിസം വികസനം. തൊഴിലവസരങ്ങൾ ഏറും

സംസ്ഥാനങ്ങൾക്കുള്ള പലിശ രഹിത വായ്പ ഈ വർഷവും തുടരും.

പുതിയ നികുതി നിർദേശമില്ല. നികുതിയിൽ മാറ്റമില്ല. ആദായ നികുതിയിലും ഇറക്കുമതി തീരുവകളിലും മാറ്റമില്ല

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നികുതി ഘടനയിൽ മാറ്റമില്ല; നിലവിലെ രീതി തുടരും; പുതിയ നികുതി നിർദേശങ്ങളില്ലാതെ ബജറ്റ്

Next Post

ഇടുക്കിയിൽ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
ഇടുക്കിയിൽ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു

ഇടുക്കിയിൽ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു

ശബരിമല വിമാനത്താവള പദ്ധതിക്ക് കേന്ദ്രസർക്കാരിന്റെ ക്ലിയറൻസ് ലഭിച്ചു: മുഖ്യമന്ത്രി

ശബരിമല വിമാനത്താവള പദ്ധതിക്ക് കേന്ദ്രസർക്കാരിന്റെ ക്ലിയറൻസ് ലഭിച്ചു: മുഖ്യമന്ത്രി

ഗുജറാത്തിലെ കച്ചിൽ ഭൂചലനം: 4.1 തീവ്രത രേഖപ്പെടുത്തി

ഗുജറാത്തിലെ കച്ചിൽ ഭൂചലനം: 4.1 തീവ്രത രേഖപ്പെടുത്തി

സ്കൂൾ വിട്ടുവരുമ്പോൾ വീട്ടിലേക്ക് വിളിച്ചുകയറ്റി പീഡനം, വിവരമറിഞ്ഞത് സഹപാഠികൾ; 65കാരന് ഇരട്ട ജീവപര്യന്തം ശിക്ഷ

സ്കൂൾ വിട്ടുവരുമ്പോൾ വീട്ടിലേക്ക് വിളിച്ചുകയറ്റി പീഡനം, വിവരമറിഞ്ഞത് സഹപാഠികൾ; 65കാരന് ഇരട്ട ജീവപര്യന്തം ശിക്ഷ

ബേബി സ്ട്രോളറുകൾക്ക് മക്കയിലെ കഅ്ബ മുറ്റത്ത് വിലക്ക്

ബേബി സ്ട്രോളറുകൾക്ക് മക്കയിലെ കഅ്ബ മുറ്റത്ത് വിലക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In