• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മറ്റു മതങ്ങളെ നാം കണ്ടുപഠിക്കണം, അവരുടെ ആചാരങ്ങളിൽ തൊടാൻ ആരും ധൈര്യപ്പെടില്ല -ഉണ്ണി മുകുന്ദൻ

by Web Desk 04 - News Kerala 24
August 20, 2023 : 8:01 pm
0
A A
0
മറ്റു മതങ്ങളെ നാം കണ്ടുപഠിക്കണം, അവരുടെ ആചാരങ്ങളിൽ തൊടാൻ ആരും ധൈര്യപ്പെടില്ല -ഉണ്ണി മുകുന്ദൻ

കൊല്ലം: മിത്ത് വിവാദത്തിൽ രൂക്ഷമായ പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ. മറ്റു മതങ്ങളെ നാം കണ്ടു പഠിക്കണമെന്നും അവരുടെ ആചാരങ്ങളെയോ ദൈവത്തെയോ കുറിച്ച് പറയാൻ ആരും ധൈര്യപ്പെടില്ലെന്നും ഉണ്ണി മുകുന്ദൻ തുറന്നടിച്ചു. കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുർഥി ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.‘‘ഇന്നലെ ഗണപതി മിത്താണെന്ന് പറഞ്ഞു. ഇന്നലെ ശബരിമലയിൽ നടന്നതൊന്നും പറയേണ്ടല്ലോ. നാളെ കൃഷ്ണൻ മിത്താണെന്നു പറയും. മറ്റന്നാൾ ശിവൻ മിത്താണെന്ന് പറയും. ഇതെല്ലാം കഴിഞ്ഞ് നിങ്ങൾ ഒരു മിത്താണെന്ന് പറയും. ഇതെല്ലാം കേട്ടുകൊണ്ടിരിക്കുകയാണ്. മറ്റു മതങ്ങളെ നാം കണ്ടുപഠിക്കണം. അവരുടെ ആചാരങ്ങളെയോ ദൈവങ്ങളെയോ പറയാൻ ആർക്കും ഒന്നും ധൈര്യം പോലുമില്ല. ഏറ്റവും കുറഞ്ഞത് അത്തരത്തിലെങ്കിലും നമ്മൾ മുന്നോട്ട് പോകണം. ആർക്കും എന്തും പറയാൻ സാധിക്കുന്ന രാജ്യമാണ് ഇന്ത്യ’- ഉണ്ണി മുകുന്ദൻ പറഞ്ഞു.

ഇനിയെങ്കിലും ഇത്തരം വിഷയത്തിൽ കുറഞ്ഞത് നിങ്ങൾക്ക് വിഷമം ഉണ്ടായെങ്കിലും പറയണം. ഇതൊരു ഓർമപ്പെടുത്തലാണെന്നും ഉണ്ണി മുകുന്ദൻ സൂചിപ്പിച്ചു.തൂണിലും തുരുമ്പിലും ഹനുമാൻ സ്വാമിയുണ്ടെന്ന് പറയുമ്പോൾ, സാങ്കേതികവിദ്യയുടെ കാലത്ത് കേൾക്കുമ്പോൾ ചിലർക്ക് ചിരി വരും. ജീവിതത്തിൽ എന്തെങ്കിലും ബുദ്ധിമുട്ട് വരുമ്പോൾ, ആരെങ്കിലും സഹായിക്കാൻ വരുമെന്നും പുറത്തുകടക്കാൻ പറ്റുമെന്നും പറയാനുള്ള സങ്കൽപമാണ് ദൈവം എന്നത് എനിക്കു നല്ല ബോധമുണ്ട്. ആ ബോധം നമുക്ക് എല്ലാവർക്കും ഉണ്ടാകണമെന്ന് പ്രാർഥിക്കുകയാണെന്നും ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തലമുടി വളരാന്‍ വിറ്റാമിന്‍ ബി അടങ്ങിയ ഈ അഞ്ച് ഭക്ഷണങ്ങള്‍ കഴിക്കാം…

Next Post

വരണ്ട ചര്‍മ്മമാണോ? ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങള്‍…

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
വരണ്ട ചര്‍മ്മമാണോ? ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങള്‍…

വരണ്ട ചര്‍മ്മമാണോ? ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങള്‍...

‘ഹിന്ദി ചീനി ഭായ് ഭായ് എന്ന് വാദിച്ചു, ചൈനക്ക് ഭൂമി വിട്ടുകൊടുത്തത് കോൺഗ്രസ്’; രാഹുലിന് മറുപടിയുമായി ജ്യോതിരാദിത്യ സിന്ധ്യ

‘ഹിന്ദി ചീനി ഭായ് ഭായ് എന്ന് വാദിച്ചു, ചൈനക്ക് ഭൂമി വിട്ടുകൊടുത്തത് കോൺഗ്രസ്’; രാഹുലിന് മറുപടിയുമായി ജ്യോതിരാദിത്യ സിന്ധ്യ

‘കെ റയിൽ അനുകൂലികൾക്ക് വോട്ടില്ല’; പുതുപ്പള്ളിയിൽ പ്രചാരണത്തിന് കെ റയിൽ വിരുദ്ധ സമിതി

‘കെ റയിൽ അനുകൂലികൾക്ക് വോട്ടില്ല’; പുതുപ്പള്ളിയിൽ പ്രചാരണത്തിന് കെ റയിൽ വിരുദ്ധ സമിതി

ഇടതു ഭരണം: നികുതിഭാരം ജനങ്ങളുടെ മേല്‍ അടിച്ചേൽപ്പിച്ച് കോർപറേറ്റുകൾക്ക് വീതം വെച്ചു നൽകുന്നുവെന്ന് എസ്.ഡി.പി.ഐ

ഇടതു ഭരണം: നികുതിഭാരം ജനങ്ങളുടെ മേല്‍ അടിച്ചേൽപ്പിച്ച് കോർപറേറ്റുകൾക്ക് വീതം വെച്ചു നൽകുന്നുവെന്ന് എസ്.ഡി.പി.ഐ

തനിക്ക് ലഭിച്ചത് 19 വർഷം മുമ്പുള്ള സ്ഥാനം; അതൃപ്തി പ്രകടിപ്പിച്ച് രമേശ് ചെന്നിത്തല

തനിക്ക് ലഭിച്ചത് 19 വർഷം മുമ്പുള്ള സ്ഥാനം; അതൃപ്തി പ്രകടിപ്പിച്ച് രമേശ് ചെന്നിത്തല

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In