• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 14, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പ്രണയം നിരസിച്ചു; യുവതിയെ മൂന്നാംനിലയിൽ നിന്ന് തള്ളിയിട്ട് കൊന്നു: മൃതദേഹവുമായി കടന്നു

by Web Desk 04 - News Kerala 24
November 9, 2022 : 2:39 pm
0
A A
0
പ്രണയം നിരസിച്ചു; യുവതിയെ മൂന്നാംനിലയിൽ നിന്ന് തള്ളിയിട്ട് കൊന്നു: മൃതദേഹവുമായി കടന്നു

നോയിഡ∙ ഉത്തർപ്രദേശിൽ പ്രണയം നിരസിച്ചതിനു കെട്ടിട്ടത്തിന്റെ മൂന്നാംനിലയിൽ നിന്ന് യുവതിയെ തള്ളിയിട്ടു കൊന്നതിനു ശേഷം മൃതദേഹവുമായി കടന്ന യുവാവ് പിടിയിൽ. യുവതിയുടെ മൃതദേഹവുമായി ഉത്തർപ്രദേശിലെ ബിജ്‌നോറിലേക്കു കടക്കാനായിരുന്നു പ്രതി ഗൗരവിന്റെ പദ്ധതിയെന്നും ആംബുലൻസിൽ യുവതിയുടെ മൃതദേഹവുമായി യാത്ര ചെയ്യുമ്പോൾ മീററ്റിൽ നിന്നാണ് പ്രതിയെ പിടികൂടിയതെന്നും ഗൗതം ബുദ്ധ നഗർ പൊലീസ് അറിയിച്ചു.

നോയിഡയിലെ ഹോഷിപുര്‍ ശര്‍മ മാര്‍ക്കറ്റിലെ ഇൻഷുറൻസ് കമ്പനിയിൽ ജോലി ചെയ്‌തിരുന്ന ശീതൾ(22) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട പെൺകുട്ടിയെ വർഷങ്ങളായി പ്രതിക്ക് പരിചയമുണ്ട്. പലതവണ ശീതളിനോട് പ്രതി പ്രണയാഭ്യർഥന നടത്തിയിരുന്നുവെങ്കിലും അതെല്ലാം യുവതി നിരസിച്ചു. പെൺകുട്ടിയെ പിന്നാലെ നടന്നു ഗൗരവ് ശല്യപ്പെടുത്തുന്നതു പതിവായതോടെ സെപ്റ്റംബർ 29 ന് കുടുംബം പൊലീസിൽ പരാതി നൽകി. തുടർന്ന് യുവാവിനെ അറസ്റ്റ് ചെ‌യ്‌തെങ്കിലും പെൺകുട്ടിയെ ശല്യം ചെയ്യില്ലെന്ന ഉറപ്പിൽ പൊലീസ് വിട്ടയച്ചു.

എന്നാൽ ഗൗരവ് ചൊവ്വാഴ്‌ച നോയിഡയിൽ പെൺകുട്ടി ജോലി ചെയ്‌തിരുന്ന സ്ഥാപനത്തിൽ എത്തുകയായിരുന്നു. പെൺകുട്ടി നിലപാട് ആവർത്തിച്ചതോടെ മൂന്നാംനിലയിൽ നിന്ന് താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയെന്നും മൃതദേഹവുമായി കടന്നുകളഞ്ഞുവെന്നും പൊലീസ് പറയുന്നു. പെൺകുട്ടിയുടെ നിലവിളി കേട്ട് ആളുകൾ ഓടികൂടിയതിനു പിന്നാലെ ഗൗരവും താഴെയെത്തി. പെൺകുട്ടിയുടെ സഹോദരനാണെന്നും ആശുപത്രിയിൽ കൊണ്ടുപോകണമെന്നും ആളുകളോട് പറഞ്ഞതിനു പിന്നാലെ മൃതദേഹം കാറിൽ കയറ്റി ഓടിച്ചു പോകുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

നിരന്തരം പെൺകുട്ടിയെ ഗൗരവ് ശല്യപ്പെടുത്തിയിരുന്നതായും പൊലീസിൽ പരാതി നൽകിയിട്ടും ചെറുവിരൽ അനക്കിയില്ലെന്നും കൊല്ലപ്പെട്ട ശീതളിന്റെ സഹോദരൻ കുനാൽ മാധ്യമങ്ങളോട് പറഞ്ഞു. ശീതളിനെ താൻ വിവാഹം കഴിച്ചിരുന്നുവെന്നും തന്നെ ഒഴിവാക്കാൻ ശ്രമിച്ചതിനാലാണ് കൊലപ്പെടുത്തിയതെന്നും ഗൗരവ് പൊലീസിൽ മൊഴി നൽകി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഓർഡിനൻസ് രാഷ്ട്രപതിക്ക് അയയ്ക്കും; മുഖ്യമന്ത്രിയുടേത് തീവ്രവാദിയുടെ ഭാഷ: ഗവർണർ

Next Post

ചാന്‍സലറെ നീക്കാന്‍ ഓര്‍ഡിനന്‍സ്:’സർവകലാശാല തലപ്പത്ത് മാര്‍ക്സിസ്റ്റ് ഭരണമാകും , സർവകലാശാലകൾ എകെജി സെന്‍ററാകും’: ചെന്നിത്തല

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
എകെജി സെന്‍റർ ആക്രമണത്തില്‍ ദുരൂഹത ; മുഖം നഷ്ടപ്പെട്ട സർക്കാർ ശ്രദ്ധ തിരിച്ചുവിടാൻ നടത്തിയ ശ്രമം : ചെന്നിത്തല

ചാന്‍സലറെ നീക്കാന്‍ ഓര്‍ഡിനന്‍സ്:'സർവകലാശാല തലപ്പത്ത് മാര്‍ക്സിസ്റ്റ് ഭരണമാകും , സർവകലാശാലകൾ എകെജി സെന്‍ററാകും': ചെന്നിത്തല

വിഷം ഉള്ളില്‍ച്ചെന്ന് വീട്ടമ്മ മരിച്ച സംഭവം; ഭാര്യ വെളുത്ത പൊടി നല്‍കിയെന്ന് ഭര്‍ത്താവ്, പൊലീസ് അന്വേഷണം

വിഷം ഉള്ളില്‍ച്ചെന്ന് വീട്ടമ്മ മരിച്ച സംഭവം; ഭാര്യ വെളുത്ത പൊടി നല്‍കിയെന്ന് ഭര്‍ത്താവ്, പൊലീസ് അന്വേഷണം

സര്‍ക്കാര്‍ ജോലിക്ക് ഒരു വര്‍ഷത്തെ ‘വര്‍ക്ക് എക്സ്പീരിയന്‍സ്’ നിര്‍ബന്ധം: മാറ്റത്തിന് ഗോവ

സര്‍ക്കാര്‍ ജോലിക്ക് ഒരു വര്‍ഷത്തെ 'വര്‍ക്ക് എക്സ്പീരിയന്‍സ്' നിര്‍ബന്ധം: മാറ്റത്തിന് ഗോവ

‘അദ്ദേഹത്തോട് രാജ്യം കടപ്പെട്ടിരിക്കുന്നു’: മൻമോഹൻ സിംങ്ങിനെ പ്രശംസിച്ച് നിതിൻ ഗഡ്കരി

'അദ്ദേഹത്തോട് രാജ്യം കടപ്പെട്ടിരിക്കുന്നു': മൻമോഹൻ സിംങ്ങിനെ പ്രശംസിച്ച് നിതിൻ ഗഡ്കരി

അട്ടപ്പാടി മധുകേസ്: പൊലീസ് കസ്റ്റഡിയിൽ പീഡനമേറ്റിട്ടില്ലെന്ന് ആവർത്തിച്ച് മുൻ മജിസ്ട്രേറ്റ്, കോടതിയിൽ വിസ്താരം

അട്ടപ്പാടി മധുകേസ്: പൊലീസ് കസ്റ്റഡിയിൽ പീഡനമേറ്റിട്ടില്ലെന്ന് ആവർത്തിച്ച് മുൻ മജിസ്ട്രേറ്റ്, കോടതിയിൽ വിസ്താരം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In