• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പാക്ക് പേസർ‌ നസീം ഷായ്ക്കു പിറന്നാൾ ആശംസകളുമായി ഉർവശി റൗട്ടേല; മറുപടിയുമായി താരം

by Web Desk 04 - News Kerala 24
February 16, 2023 : 8:53 pm
0
A A
0
പാക്ക് പേസർ‌ നസീം ഷായ്ക്കു പിറന്നാൾ ആശംസകളുമായി ഉർവശി റൗട്ടേല; മറുപടിയുമായി താരം

മുംബൈ∙ പാക്കിസ്ഥാൻ യുവ പേസര്‍ നസീം ഷായ്ക്കു പിറന്നാൾ ആശംസകള്‍ അറിയിച്ച് ബോളിവുഡ് നടി ഉര്‍വശി റൗട്ടേല. പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിലെ സഹതാരം ശതബ് ഖാന് വിവാഹ ആശംസകൾ അറിയിച്ച് നസീം ഷാ പോസ്റ്റ് ചെയ്ത ചിത്രത്തിന് കമന്റായാണ് ഉർവശിയുടെ പിറന്നാൾ ആശംസകൾ എത്തിയത്.

ഉർവശിക്കു നന്ദി പറയാനും നസീം ഷാ മറന്നില്ല. ബുധനാഴ്ച നസീം ഷായുടെ 20–ാം പിറന്നാളായിരുന്നു. ഉർവശിയുടെ ആശംസാ കുറിപ്പിന് പ്രതികരണങ്ങളുമായി ആരാധകരുമെത്തി. കഴിഞ്ഞ വർഷം നടന്ന ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടം കാണാൻ ഉർവശി റൗട്ടേല സ്റ്റേ‍‍ഡിയത്തിലെത്തിയിരുന്നു. തുടർന്ന് തന്റെയും നസീം ഷായുടേയും ടിവി ദൃശ്യങ്ങൾ ഉർവശി ഇൻസ്റ്റയിൽ പങ്കുവച്ചിരുന്നു.

പേസർ ഷഹീൻ അഫ്രീദിക്കൊപ്പം പാക്കിസ്ഥാൻ ബോളിങ്ങിന്റെ കുന്തമുനയാണു യുവതാരം നസീം ഷാ. ടെസ്റ്റിൽ 15 കളികളിൽനിന്ന് 42 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ഏകദിനത്തിൽ അഞ്ച് മത്സരങ്ങളിൽനിന്ന് 18 വിക്കറ്റും ട്വന്റി20യിൽ 16 കളികളിൽനിന്ന് 14 വിക്കറ്റും വീഴ്ത്തി. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിൽ ക്വെറ്റ ഗ്ലാഡിയേറ്റേഴ്സിന്റെ താരമാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വൈറ്റമിൻ ഡി കുറഞ്ഞാൽ സംഭവിക്കുന്നത്? ഈ ലക്ഷണങ്ങൾ അവഗണിക്കരുതേ…

Next Post

പ്രവർത്തക സമിതിയിലേക്ക് മത്സരിക്കാനില്ല; പാർട്ടി നിലപാടിന് ഒപ്പം നിൽക്കും: ശശി തരൂർ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
പ്രവർത്തക സമിതിയിലേക്ക് മത്സരിക്കാനില്ല; പാർട്ടി നിലപാടിന് ഒപ്പം നിൽക്കും: ശശി തരൂർ

പ്രവർത്തക സമിതിയിലേക്ക് മത്സരിക്കാനില്ല; പാർട്ടി നിലപാടിന് ഒപ്പം നിൽക്കും: ശശി തരൂർ

കിഫ്ബി കേസിൽ ഇഡിയ്‌ക്ക് അടി തെറ്റുന്നു: പലയിടത്തും നടത്തുന്ന പയറ്റ് ഇവിടെ ഫലിക്കില്ലെന്ന് തോമസ് ഐസക്

കിഫ്ബി കേസിൽ ഇഡിയ്‌ക്ക് അടി തെറ്റുന്നു: പലയിടത്തും നടത്തുന്ന പയറ്റ് ഇവിടെ ഫലിക്കില്ലെന്ന് തോമസ് ഐസക്

ശബരിമലയുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തും: മന്ത്രി കെ രാധാകൃഷ്‌ണൻ

ശബരിമലയുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തും: മന്ത്രി കെ രാധാകൃഷ്‌ണൻ

ഒന്നാമത് സാമന്ത, തെലുങ്കിലെ ജനപ്രിയ താരങ്ങളുടെ പട്ടികയില്‍ കീര്‍ത്തി സുരേഷും

ഒന്നാമത് സാമന്ത, തെലുങ്കിലെ ജനപ്രിയ താരങ്ങളുടെ പട്ടികയില്‍ കീര്‍ത്തി സുരേഷും

ജനങ്ങള്‍ക്ക് സ്വതന്ത്രമായി വോട്ട് ചെയ്യാനുള്ള അവകാശം ഉറപ്പാക്കണം- മണിക് സര്‍ക്കാര്‍

ജനങ്ങള്‍ക്ക് സ്വതന്ത്രമായി വോട്ട് ചെയ്യാനുള്ള അവകാശം ഉറപ്പാക്കണം- മണിക് സര്‍ക്കാര്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In