• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 14, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ചെന്നൈയിലെ വീട്ടിലെ ദീപാവലി ആഘോഷം, കുട്ടിക്കാലം ഓർത്തെടുത്ത് യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്

by Web Desk 06 - News Kerala 24
October 25, 2022 : 12:37 pm
0
A A
0
ബൈഡന്‍ വീണ്ടും മത്സരിച്ചാല്‍ ഒപ്പം കമല തന്നെ

വാഷിംഗ്ടൺ : ഇന്തോഅമേരിക്കൻ വംശജയായ തന്റെ അമ്മയുടെ സമർപ്പണവും നിശ്ചയദാർഢ്യവും ധൈര്യവുമാണ് തന്റെ വിജയത്തിന് കാരണമെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. ഇന്ത്യൻ വംശജയായ ആദ്യ അമേരിക്കൻ വൈസ് പ്രസിഡന്റാണ് കമലാ ഹാരിസ്. “അമ്മയുടെ അർപ്പണബോധവും നിശ്ചയദാർഢ്യവും ധൈര്യവും കൊണ്ടാണ് ഞാൻ യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ വൈസ് പ്രസിഡന്റായി നിങ്ങളുടെ മുന്നിൽ നിൽക്കുന്നത്,” പ്രസിഡന്റ് ജോ ബൈഡൻ ആതിഥേയത്വം വഹിച്ച വൈറ്റ് ഹൗസിലെ ദീപാവലി വിരുന്നിൽ 200-ലധികം ഇന്ത്യൻ അമേരിക്കൻ ജനത പങ്കെടുത്ത സമ്മേളനത്തിൽ കമലാ ഹാരിസ് പറഞ്ഞു. പ്രഥമവനിത ജിൽ ബൈഡനും പരിപാടിയിൽ പങ്കെടുത്തിരുന്നു.

കുട്ടിക്കാലത്ത് ചെന്നൈയിലെ വീട്ടിലേക്കുള്ള പതിവ് സന്ദർശനങ്ങളും മുത്തശ്ശിമാർക്കൊപ്പം ദീപാവലി ആഘോഷിച്ചതും കമലാ ഹാരിസ് ഓർത്തെടുത്തു. “കുട്ടിക്കാലത്ത് ദീപാവലി ആഘോഷിച്ചതിന്റെ നല്ല ഓർമ്മകൾ എനിക്കുണ്ട്. നിങ്ങളിൽ പലരെയും പോലെ, എല്ലാ വർഷവും ഞങ്ങൾ ദീപാവലിക്ക് ഇന്ത്യയിലേക്ക് പോകും. ഞാനും എന്റെ സഹോദരി മായയും അർദ്ധരാത്രിയിൽ ഉറക്കമുണർന്ന് ഞങ്ങളുടെ മുത്തച്ഛന്റെ അടുത്തേക്ക് പോയതിന്റെ ഓർമ്മകൾ എനിക്കുണ്ട്”.

“പിന്നീട്, അമ്മ ഞങ്ങൾക്ക് ചെറിയ പൂത്തിരി തരും, ആഘോഷിക്കാൻ ഞങ്ങൾ തെരുവിലിറങ്ങും,” കമലാ ഹാരിസ് അനുസ്മരിച്ചു. 19-ാം വയസ്സിൽ ആണ് പഠനത്തിനായി അമ്മ യുഎസിൽ തനിച്ച് എത്തിയതെന്ന് കമലാ ഹാരിസ് പറഞ്ഞു. “അമ്മ തനിയെ എത്തി. ഒരു സ്തനാർബുദ ഗവേഷകയാകുക എന്നതായിരുന്നു അമ്മയുടെ ലക്ഷ്യം. നമ്മുടെ നാട്ടിൽ, ഈ നാട്ടിൽ, അമ്മ ഒരു ജീവിതം കെട്ടിപ്പടുത്തു. അമ്മ പിഎച്ച്ഡി നേടി, അമ്മയുടെ മേഖലയിൽ മികച്ചുനിന്നു, എന്റെ സഹോദരിയെയും എന്നെയും വളർത്തി,” കമലാ ഹാരിസ് പറഞ്ഞു. ദീപാവലിയെ “പ്രതീക്ഷയുടെ അവധിക്കാലം” എന്നാണ് കമലാ ഹാരിസ് വിശേഷിപ്പിച്ചത്. ലോകത്തിലും തന്നിലും വെളിച്ചം കാണാൻ ഈ ഉത്സവം ഒരാളെ സഹായിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ”

ഈ അവസരത്തിൽ സ്വാതന്ത്ര്യം, ജനാധിപത്യം, സമത്വം എന്നീ ആശയങ്ങൾ തിരിച്ചറിയാൻ കമലാ ഹാരിസ് ജനങ്ങളോട് ആഹ്വാനം ചെയ്തു. തന്റെ പ്രസംഗത്തിൽ അമ്മയെ പരാമർശിച്ച കമലാ ഹാരിസിനെ പ്രസിഡന്റ് ബൈഡൻ അഭിനന്ദിച്ചു. “കമലയെക്കുറിച്ച് ഏനിക്ക് അഭിമാനം തോനുന്ന കാര്യം, അവർ എപ്പോഴും അമ്മയെക്കുറിച്ച് സംസാരിക്കാറുണ്ട് എന്നതാണ്” അദ്ദേഹം പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് കമലാ ഹാരിസ് തന്റെ ജന്മദിനം ആഘോഷിച്ചത് എന്ന് ഓർത്തെടുത്ത ബൈഡൻ,  “കമലയ്ക്ക് 30 വയസ്സായി,” എന്ന് തമാശയായി പറഞ്ഞത് അതിഥികൾക്കിടയിൽ ചിരി ഉണർത്തി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്ത്രീശക്തി SS-336 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

Next Post

മല്ലികാർജ്ജുൻ ഖർഗെ നാളെ കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേല്‍ക്കും; തരൂരിൻ്റെ പദവിയിലും ചർച്ച

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
മല്ലികാർജ്ജുൻ ഖർഗെ നാളെ കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേല്‍ക്കും; തരൂരിൻ്റെ പദവിയിലും ചർച്ച

മല്ലികാർജ്ജുൻ ഖർഗെ നാളെ കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേല്‍ക്കും; തരൂരിൻ്റെ പദവിയിലും ചർച്ച

സ്വപ്നയുടെ മൊഴിയിൽ പുതുതായി ഒന്നുമില്ലെന്ന് ശ്രീരാമകൃഷ്ണൻ ; ഷെയ്ഖിന് കൈക്കൂലി നൽകാൻ മാത്രം താൻ വളർന്നില്ല

സ്വപ്നയുടെ ആരോപണങ്ങൾ നിഷേധിച്ച് ശ്രീരാമകൃഷ്ണൻ, 'അനാവശ്യ മെസേജുകൾ അയച്ചിട്ടില്ല

വാട്ട്സ്ആപ്പ് പ്രവര്‍ത്തനരഹിതം ; സന്ദേശങ്ങള്‍ അയക്കാനാകുന്നില്ല, ഇന്ത്യയിലടക്കം സേവനം തടസപ്പെട്ടു

വാട്ട്സ്ആപ്പ് പ്രവര്‍ത്തനരഹിതം ; സന്ദേശങ്ങള്‍ അയക്കാനാകുന്നില്ല, ഇന്ത്യയിലടക്കം സേവനം തടസപ്പെട്ടു

തിരുവനന്തപുരത്ത് പോലീസുകാരന്‍ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

വര്‍ക്കലയിൽ റിസോര്‍ട്ടുകളിൽ പൊലീസ് മിന്നൽ പരിശോധന, മയക്കുമരുന്ന് കണ്ടെടുത്തു; നാല് പേർ അറസ്റ്റിൽ

ബലൂൺ വാങ്ങുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം

ദളിത് യുവാവ് യുപിയിലെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് കുടുംബം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In