• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പുരോഹിതരെ വളഞ്ഞിട്ടാക്രമിക്കുന്നു – വി.മുരളീധരന്‍

by Web Desk 05 - News Kerala 24
March 20, 2023 : 4:02 pm
0
A A
0
പുരോഹിതരെ വളഞ്ഞിട്ടാക്രമിക്കുന്നു – വി.മുരളീധരന്‍

തിരുവനന്തപുരം; ക്രൈസ്തവ പുരോഹിതര്‍ വസ്തുതകള്‍ പറയുമ്പോള്‍ വളഞ്ഞിട്ടാക്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. തലശേരി ബിഷപ്പിന്റെ പരാമര്‍ശത്തില്‍ സിപിഐഎമ്മിനും കോണ്‍ഗ്രസിനും ആശങ്കയാണെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവ സഭയുമായി രാഷ്ട്രീയ ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ലെന്ന് വി മുരളീധരന്‍. സഭാ അധ്യക്ഷന്‍മാരുമായുള്ള കൂടിക്കാഴ്ച ദുഷ് പ്രചരണം തുറന്നുകാട്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു. പാലാ ആര്‍ച്ച് ബിഷപ്പ് നാര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശം നടത്തിയപ്പോഴും വിമര്‍ശനമുണ്ടായെന്നും വി മുരളീധരന്‍ വ്യക്തമാക്കി.

അതേസമയം ഒരു എംപി പോലുമില്ലെന്ന ബിജെപിയുടെ വിഷമം പരിഹരിച്ച് തരുമെന്നാണ് കത്തോലിക്ക കോണ്‍ഗ്രസ് തലശേരി അതിരൂപത സംഘടിപ്പിച്ച കര്‍ഷകറാലിയില്‍ ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംബ്ലാനി വാഗ്ദാനം ചെയ്തത്. റബറിന്റെ താങ്ങുവില 300 രൂപയാക്കിയാല്‍ ബിജെപിക്ക് കേരളത്തില്‍ എംപിമാരില്ലാത്ത വിഷമം മലയോര കര്‍ഷകര്‍ മാറ്റിത്തരും എന്നായിരുന്നു പ്രസ്താവന.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച കേസ് ; ജീവനക്കാരന് സസ്പെന്‍ഷന്‍

Next Post

താമരയും മതചിഹ്നം ; ബിജെപിക്കെതിരെ മുസ്ലിം ലീഗ്

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
താമരയും മതചിഹ്നം ; ബിജെപിക്കെതിരെ മുസ്ലിം ലീഗ്

താമരയും മതചിഹ്നം ; ബിജെപിക്കെതിരെ മുസ്ലിം ലീഗ്

ബെംഗളുരു ശോഭ ഡെവലപ്പേഴ്‌സില്‍ ഇന്‍കംടാക്സ് റെയ്ഡ്

ബെംഗളുരു ശോഭ ഡെവലപ്പേഴ്‌സില്‍ ഇന്‍കംടാക്സ് റെയ്ഡ്

‘പ്രതിമാസം 3000 രൂപ തൊഴില്‍രഹിത ബിരുദധാരികള്‍ക്ക് ‘ കര്‍ണാടകയില്‍ വന്‍ വാഗ്ദാനവുമായി കോണ്‍ഗ്രസ്

'പ്രതിമാസം 3000 രൂപ തൊഴില്‍രഹിത ബിരുദധാരികള്‍ക്ക് ' കര്‍ണാടകയില്‍ വന്‍ വാഗ്ദാനവുമായി കോണ്‍ഗ്രസ്

സമ്മര്‍ ബമ്പര്‍ 10 കോടി സിനിമ താരം രജനി ചാണ്ടിയുടെ സഹായിയായ അസം സ്വദേശിക്ക്

സമ്മര്‍ ബമ്പര്‍ 10 കോടി സിനിമ താരം രജനി ചാണ്ടിയുടെ സഹായിയായ അസം സ്വദേശിക്ക്

ജീവനക്കാര്‍ തമ്മില്‍ സീറ്റിനെ ചൊല്ലി തര്‍ക്കം ; വിമാനം ഒരു മണിക്കൂറോളം വൈകി

ജീവനക്കാര്‍ തമ്മില്‍ സീറ്റിനെ ചൊല്ലി തര്‍ക്കം ; വിമാനം ഒരു മണിക്കൂറോളം വൈകി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In